ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗൃഹ 253 ഗൊ

ഗുളൂചി or ഗുഡൂചി, യുടെ. s. 1. The creeping plant,
termed Heart-leaved moon seed, Menispermum cardifoli-
um. അമൃത. 2. the tree which produces Bdellium.

ഗൂഡകൎമ്മം, ത്തിന്റെ. s. A private action.

ഗൂഡപാത്ത, ിന്റെ. s. A snake. പാമ്പ.

ഗൂഡപുരുഷൻ, ന്റെ. s. A spy, a secret emissary, a
disguised agent, &c. ഒറ്റുകാരൻ.

ഗൂഢം. adj. 1. Invisible, hiddlen, concealed, obscure,
secret. രഹസ്യമായുള്ള. 2. abstruse. 3. private.

ഗൂഢമന്ത്രം, ത്തിന്റെ. s. Enchantment, sorcery, charm.
വശീകരണം.

ഗൂഢമാൎഗ്ഗം, ത്തിന്റെ. s. A subterraneous passage, a
defile, a bye road or secret way. ഊടുവഴി.

ഗൂഢവൎച്ചസ്കം, ത്തിന്റെ. s. A frog. തവള.

ഗൂഢസ്ഥൻ, ന്റെ. s. The invisible spirit. ആത്മാവ.

ഗൂഥം, ത്തിന്റെ. s. Fœces, ordure. മലം.

ഗൂനം. adj. Voided (as ordure.) ഒഴിയപ്പെട്ടത.

ഗൂഹനം, ത്തിന്റെ. s. Hiding, concealment. ഒളിപ്പ.

ഗൂഹിക്കുന്നു, ച്ചു, പ്പാൻ. v. n. To hide, to conceal. ഒ
ളിക്കുന്നു, മറെക്കുന്നു.

ഗൂഹിതം. adj. Hidden, concealed. ഒളിക്കപ്പെട്ടത.

ഗൃഞ്ജനം, ത്തിന്റെ. s. 1. Garlic. വെള്ളുള്ളി. 2. a
carrot. ഒരു വക കിഴങ്ങ.

ഗൃധ്നു, വിന്റെ. s. A covetous, cupidinous, greedy per-
son. ദുരാഗ്രഹി.

ഗൃധ്നുത, യുടെ. s. Covetousness, greediness, extreme
and improper desire. ദുരാഗ്രഹം.

ഗൃധ്രം, ത്തിന്റെ. s. A vulture. കഴുക.

ഗൃധ്രസീ, യുടെ. s. Gout, or rheumatism affecting the
thigh. വാതരൊഗം.

ഗൃഷ്ടി, യുടെ. s. A cow that has had one calf, ഒന്ന
പെറ്റ പശു.

ഗൃഹകപൊതം, ത്തിന്റെ. s. A pigeon, a tame or do-
mestic pigeon. മാടപ്രാവ.

ഗൃഹകൃത്യം, ത്തിന്റെ. s. Domestic or family duty.
കുഡുംബവെല.

ഗൃഹഗൊധിക, യുടെ. s. A small house lizard. പല്ലി.

ഗൃഹഗൊലിക, യുടെ. s. A house lizard. പല്ലി, ഗൌ
ളി.

ഗൃഹനീഡം, ത്തിന്റെ. s. A sparrow. ഊൎക്കുരികി
ൽ പക്ഷി.

ഗൃഹപതി, യുടെ. s. 1. A householder, a man in the
second stage of life, or who, after having finished his
studies, is married and settled. 2. a householder of parti-
cular merit, giving alms and performing all the pre-
scribed ceremonies, &c. ഗൃഹസ്ഥൻ.

ഗൃഹപ്രവെശം, ത്തിന്റെ. s. Procession of a nuptial
party to the house of the bridegroom after marriage. കു
ടിവരവ.

ഗൃഹമണി, യുടെ. s. A lamp. വിളക്ക.

ഗൃഹമാചിക, യുടെ. s. A bat. നരിച്ചീർ.

ഗൃഹമെധീ, യുടെ. s. A householder. ഗൃഹസ്ഥൻ.

ഗൃഹം, ത്തിന്റെ. s. 1. A house, a mansion, a habita-
tion in general. ഭവനം. 2. a wife. ഭാൎയ്യ.

ഗൃഹസ്ഥൻ, ന്റെ. s. l. A householdler, a man of the
second class, or who after having finished his studies is
married and settled. 2. an honest man. കുഡുംബി.

ഗൃഹസ്ഥൂണം, ത്തിന്റെ. s. The pillar of a house. ഭ
വനത്തിന്റെെ തുണ.

ഗൃഹാധിപൻ, ന്റെ. s. A householder. ഗൃഹസ്ഥ
ൻ.

ഗൃഹായണികൻ, ന്റെ. s. A householder. ഗൃഹ
സ്ഥൻ.

ഗൃഹാരാമം, ത്തിന്റെ. s. A garden or grove, &c. near
a house. അടുക്കള പൂങ്കാവ.

ഗൃഹാവഗ്രഹണീ, യുടെ. s. The threshold, a raised
ground, or a terrace, before a house. ചെറ്റുപടി.

ഗൃഹാശയ, യുടെ. s. The betel vine, Piper betel. വെ
റ്റിലക്കൊടി.

ഗൃഹാക്ഷം, ത്തിന്റെ. s. A loophole, an eyelet hole, a
round or oblong window. ദ്വാരം, കിളിവാതിൽ.

ഗൃഹിണീ, യുടെ. s. A wife. ഭാൎയ്യ.

ഗൃഹീ, യുടെ. s. A householder. ഗൃഹസ്ഥൻ.

ഗൃഹീതം. adj. 1. Taken, attached, seized, caught. പിടി
ക്കപ്പെട്ടത. 2. comprehended. അറിയപ്പെട്ടത.

ഗൃഹീതാ, വിന്റെ. s. One who takes or is disposed to
seize or take. ഗ്രഹിക്കുന്നവൻ.

ഗൃഹ്യകൻ, ന്റെ. s. A dependant, one who is docile,
not following his own inclinations. സ്വാതന്ത്ര്യമില്ലാ
ത്തവൻ.

ഗൃഹ്യകം, ത്തിന്റെ. s. A tame or domesticated ani-
mal whether bird, beast, &c. ഭവനത്തിൽ വളൎക്കുന്ന
പക്ഷി, മൃഗം, ഇത്യാദി.

ഗെണ്ഡുകം, ത്തിന്റെ. s. A ball for playing with. പ
ന്ത.

ഗെഹം, ത്തിന്റെ. s. A house, a dwelling. ഭവനം.

ഗെഹീ, യുടെ. s. A householder. ഗൃഹസ്ഥൻ.

ഗൈരികം, ത്തിന്റെ. s. 1. Red chalk; or, as some-
times applied, red orpiment. കഷായക്കല്ല. 2. yellow
orpiment. മനൊല. 3. gold. പൊന്ന.

ഗൈരെയം, ത്തിന്റെ. s. Bitumen. കല്മതം.

ഗൊ, വിന്റെ. s. 1. A cow. പശു. 2. a bull. കാള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/267&oldid=176294" എന്ന താളിൽനിന്ന് ശേഖരിച്ചത്