ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ്രഹി 257 ഗ്രാഹി

തം. 3. a protuberance on the body. മുഴ. 4, the author of
a book. ഗ്രന്ഥകൎത്താവ.

ഗ്രന്ഥികൻ, ൻറ. s. An astrologer, a fortune-teller.
ഗണിതക്കാരൻ.

ഗ്രന്ഥികം, ത്തിന്റെ. s. 1. The root of long pepper.
കാട്ടുതിൎപ്പലി വെര. 2. a kind of resin, Bdellium, ഗു
ല്ഗുലു.

ഗ്രന്ഥിതകരം, ത്തിന്റെ. s. Whorl-leaved Ruellia,
Ruellia strepens. (Lin.)

ഗ്രന്ഥിപൎണ്ണം, ത്തിന്റെ. s. A plant, and according
to some authorities a perfume, commonly called Gán-
thiála. തുണിയാങ്കം.

ഗ്രന്ഥിലം, ത്തിന്റെ. s. 1. A plant, commonly Buinchi,
Flacourtia sapida. (Rox.) വയ്യങ്കതക. 2. Caril, a thor-
ny plant, Capparis. തൂതുവള.

ഗ്രസനം , ത്തിന്റെ. s. Swallowing, eating. വിഴങ്ങുക.

ഗ്രസിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To swallow, to de
- vour. വിഴുങ്ങുന്നു. 2. to eat. ഭക്ഷിക്കുന്നു.

ഗ്രസിതം. adj. Eaten, swallowed. വിഴുങ്ങപ്പെട്ടത.

ഗ്രസ്തം. adj. 1. Inaccurately pronounced, slurred, utter-
ed with the mission of a letter or syllable. സ്പഷ്ടമ
ല്ലാതെ പറയുന്ന. 2. swallowed, eaten. വിഴുങ്ങപ്പെ
ട്ടത.

ഗ്രഹചരം, ത്തിന്റെ. s. 1. The motion of the planets.
2. destiny, fate.

ഗ്രഹണം, ത്തിന്റെ. s. 1. Taking, seizure. എടുക്കു
ക. 2. reception, acceptance. സ്വീകാരം. 3. an eclipse
of the sun or moon. 4. comprehension, the taking or
receiving of instruction. അറിവ.

ഗ്രഹണീ, യുടെ. s. Diarrhœa, dysentery. ഉദരരോഗം.

ഗ്രഹണീരുൿ,ിന്റെ. s. Diarrhœa, dysentery.

ഗ്രഹണീഹരം, ത്തിന്റെ. s. Cloves, കരയാമ്പൂ.

ഗ്രഹപതി, യുടെ. s. The sun. ആദിത്യൻ.

ഗ്രഹം, ത്തിന്റെ. s. 1. A planet. 2. a name of Rahu,
or the ascendling node. രാഹു. 3. an imp, or evil spirit.
പിശാച. 4. taking, whether by seizure or acceptance.

ഗ്രഹയാലു, വിന്റെ. s. One who comprehends. അ
റിയുന്നവൻ.

ഗ്രഹസൂത്രധാര, യുടെ. s. A key. താക്കോൽ.

ഗ്രഹിക്കുന്നവൻ, ന്റെ. s. See ഗ്രഹയാലു.

ഗ്രഹിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To comprehend, to
understand, to perceive. 2. to learn. 3. to seize or take.
4. to receive or take.

ഗ്രഹിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To inform, to
acquaint with. 2. to teach, to instruct.

ഗ്രഹിതം. adj. 1. Comprehended, understood. അറിയ

പ്പെട്ടത. 2. taken, received. കൈക്കൊള്ളപ്പെട്ടത.

ഗ്രഹീ, യുടെ. s. 1. A taker, receiver. 2. one who seizes
or takes. കൈക്കൊള്ളുന്നവൻ.

ഗ്രഹീതാവ, ിന്റെ. s. 1. One who comprehends. 2. a
receiver, a taker, one disposed to take.

ഗ്രാമക്കാരൻ, ന്റെ. s. An inhabitant of a village, a
villager, a rustic, &c.

ഗ്രാമണിത്വം, ത്തിന്റെ. s. Superintendance of a vil
lage. ഗ്രാമാധികാരം.

ഗ്രാമണീ, യുടെ. s. 1. A barber. ക്ഷൌരക്കാരൻ. 2.
the head-man of a village. ഗ്രാമപ്രമാണി. adj. Best.
excellent ; chief, pre-eminent. ശ്രെഷും, പ്രധാനം.

ഗ്രാമണ്യൻ, ന്റെ. s. The chief of a village. ഗ്രാമപ്ര
മാണി.

ഗ്രാമത, യുടെ. s. A multitude of villages. ഗ്രാമക്കൂട്ടം.

ഗ്രാമതക്ഷൻ, ന്റെ. s. A village carpenter. ഉൗർ ത
ച്ചൻ.

ഗ്രാമം, ത്തിന്റെ. s. A village, a hamlet.

ഗ്രാമമുഖം, ത്തിന്റെ. s. A market town, a fair, a mar-
ket. ചന്ത സ്ഥലം.

ഗ്രാമസൂകരം, ത്തിന്റെ. s. A hog. പീപ്പന്നി.

ഗ്രാമാധിപൻ, ന്റെ. s. The chief of a village, the
head-man or ruler over a village.

ഗ്രാമാധീനൻ, ന്റെ. s. A village carpenter. ഗ്രാമ
തച്ചൻ.

ഗ്രാമാന്തം, ത്തിന്റെ. s. The suburbs of a village or
space near a village, ഉപശല്യം.

ഗ്രാമായനം, ത്തിന്റെ. s. Hunting. നായാട്ട.

ഗ്രാമിണ, യുടെ. s. The indigo plant. അമരി.

ഗ്രാമധൎമ്മം, ത്തിന്റെ. s. Copulation. സംഗം.

ഗ്രാമ്യം, ത്തിന്റെ. s. 1. Rustic, or homely speech. ദെ
ശ ഭാഷ. 2. a hog. പീപ്പന്നി. adj. Village born, pro-
duced in or relating to a village, as fowls, &c.

ഗ്രാമാശ്വം, ത്തിന്റെ. s. An ass. കഴുത.

ഗ്രാവാ, വിന്റെ. s. 1. A mountain. പൎവതം. 2. a stone.
കല്ല.

ഗ്രാവം, ത്തിന്റെ. s. 1. A stone, rock. കല്ല. 2. moun-
tain. പൎവതം.

ഗ്രാസം, ത്തിന്റെ. s. A mouthful, a quantity equal
to a moutliful, a lump of rice, &c. കബളം, ഉരുള.

ഗ്രാഹകൻ, ന്റെ. s. 1. One who takes or seizes, one
who accepts or receives. മെടിക്കുന്നവൻ. 2. a hawk,
a falcon, പുള്ള.

ഗ്രാഹം, ത്തിന്റെ. s. 1. Talking, either by seizure or
acceptance. മെടിക്കുക. 2. an alligator, കൊൾമുതല.

ഗ്രാഹി, യുടെ. s. 1. The elephant or wood apple. പി

L l

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/271&oldid=176298" എന്ന താളിൽനിന്ന് ശേഖരിച്ചത്