ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഘട 258 ഘണ്ടാ

ളാവൃക്ഷം. 2. a taker, a receiver. മെടിക്കുന്നവൻ.

ഗ്രാഹ്യം. adj. 1. Sizeable. 2. comprehensible. ഗ്രഹിക്ക
പ്പെടതക്ക.

ഗ്രീവ, യുടെ. s. 1. The neck. കഴുത്ത. 2. the back part
of the neck, the nape, the tendon of the Trapezium mus-
cle. പിൻ കഴുത്ത.

ഗ്രീവം, ത്തിന്റെ. s. See the preceeding.

ഗ്രീവാസിര, യുടെ. s. The back part of the neck, the
nape, the tendon of the Trapezium muscle. പിൻ കഴു
ത്തിലെ ഞരമ്പ.

ഗ്രീഷ്മകാലം, ത്തിന്റെ s. 1. The hot season compre-
hending two months. വെനൽകാലം. 2. heat, warmth.
ഉഷ്ണം.

ഗ്രീഷ്മജ, യുടെ. s. The Pharnaceum Molluge, or bed
straw-like Mollugo, Pharnaceum Molluge (Lin.) കൈ
പ്പച്ചീര.

ഗ്രീഷ്മം, ത്തിന്റെ. s. 1. Heat, warmth. ഉഷ്ണം. 2. the
hot season comprehending two months. വെനൽകാലം.

ഗ്രൈവം, ത്തിന്റെ. s. A necklace, a close necklace
or collar. മാല, കണ്ഠാഭരണം.

ഗ്രൈവെയകം, ത്തിന്റെ. s. A collar, or close neck-
lace. മാല, കണ്ഠാഭരണം.

ഗ്രൈവെയം, ത്തിന്റെ. s. See the preceeding.

ഗ്ലസ്തം. adj. Eaten, swallowed. വിഴുങ്ങപ്പെട്ടത.

ഗ്ലഹം, ത്തിന്റെ. s. Gaming, playing with dice. ദ്യൂത.

ഗ്ലാനി, യുടെ. s. Languor, lassitude, fatigue of body or
depression of mind. തളൎച്ച, ക്ഷീണം.

ഗ്ലാനൻ, ന്റെ. s. One who is wearied, languid, feeble,
exhausted by fatigue, &c. തളൎന്നവൻ.

ഗ്ലാസ്നു, &c. adj. See ഗ്ലാനൻ.

ഗ്ലൌ, വിന്റെ. s. The moon. ചന്ദ്രൻ.


ഘ. The fourth consonant in the Malayalim Alphabet,
being the aspirate of the preceding letter, and corres-
ponding with G'h.

ഘട, യുടെ. s. See ഘടന.

ഘടകൻ, ന്റെ. s. An uniter. ചെൎക്കുന്നവൻ. 2.
a match-maker, an agent who ascertains or invents ge-
nealogies, and negotiates matrimonial alliances. പൊരു
ത്തം നൊക്കുന്നവൻ.

ഘടന, യുടെ. s. 1. A troop of elephants assembled for
war or martial purposes. 2. effort, exertion. പ്രയത്നം.
3. assembling, bringing together. കൂട്ടുക.

ഘടനം, ത്തിന്റെ. s. Connexion, union. ചെൎച്ച

ഘടം, ത്തിന്റെ. s. 1. A large earthen water jar. കുടം.
2. an elephant's frontal sinus. ആനതലയിലെ മുഴ.
3. a sign in the zodiac, Aquarius. കുംഭരാശി.

ഘടിക, യുടെ, s. 1. A Hindu hour of 24 minutes. ഒരു
നാഴിക. 2. a peg or bit of wood tied to the end of a
well-rope to prevent the rope slipping from the bucket.

ഘടികൻ, ന്റെ. s. A water-man. വെള്ളം ചുമക്കു
ന്നവൻ.

ഘടികം, ത്തിന്റെ. s. The posteriors. മൂലാധാരം.

ഘടികാരം, ത്തിന്റെ. s. A dial. ഛായ കൊണ്ട നാ
ഴിക അറിവാനുള്ള യന്ത്രം.

ഘടിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To join, to unite, to be
put together. ചെരുന്നു. 2. to endeavour, to act. 3. to
obtain. ലഭിക്കുന്നു.

ഘടിതം. adj. 1. United, put together. ചെൎക്കപ്പെട്ടത.
2. obtained. ലഭിക്കപ്പെട്ടത.

ഘടിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To accomplish, 2.
to unite, to join together, to graft. ചെൎക്കുന്നു.

ഘടീ, യുടെ. s. 1. A Hindu hour of 24 minutes. ഒരു നാഴി
ക. 2. a Ghuree or Indian clock, a plate of metal on
which the hours are struck. നാഴികവട്ടക, ചെങ്ങില.

ഘടീയന്ത്രം, ത്തിന്റെ. s. The rope and bucket of a
well or any machine for raising water. കിണറ്റിൽനി
ന്ന വെള്ളം കൊരുവാനുള്ള യന്ത്രം.

ഘട്ടദെയം, ത്തിന്റെ. s. Toll, duty, customs or taxes
levied at ferries and passes. ചുങ്കം, കടവുകൂലി.

ഘട്ടന, യുടെ. s. 1. Going, moving. നടപ്പ. 2. cover-
ing. മൂടി. 3. beating, flogging. അടി.

ഘട്ടനം, ത്തിന്റെ. s. Beating, flogging. അടി.

ഘട്ടം, ത്തിന്റെ. s. 1. A Ghat, landing place, or quay,
steps on the river side leading to the water's edge. കടവ.
2. a custom house. ചുങ്കസ്ഥലം.

ഘട്ടി, യുടെ. s. 1. A small or inferior landing place, pri-
vate stairs. ചെറിയ കടവ. 2. firmness, hardness, soli-
dity, massiveness. കനം. 3. ability, cleverness. സാമ
ൎത്ഥ്യം. 4. interj. O brave, bravo.

ഘട്യയക്കാരൻ, ന്റെ. s. An herald, a panegyrist.

ഘട്യം, ത്തിന്റെ. s. A declaration or order issued out
by a king to give notice to his subjects of such matters
as he thinks fit. ഘട്യം കൂറുന്നു, ഘട്യംചൊല്ലുന്നു.
To proclaim, to declare.

ഘണഘണ. ind. The tinkling or ringing of bells.

ഘണ്ട, യുടെ, s. 1. A plant, വെൺപാതിരി. 2. a
bell, also a plate of iron or mixed metal struck as a bell.
നാക്കുമണി, ചെങ്ങില.

ഘണ്ടാപഥം, ത്തിന്റെ. s. A chief road through a

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/272&oldid=176299" എന്ന താളിൽനിന്ന് ശേഖരിച്ചത്