ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിന്തി 278 ചിയ്യാ

dus divide women into four classes, according to their
dispositions; to the second of which they give this name.
നാല വക സ്ത്രീകളിൽ ഒരുത്തി.

ചിത്സ്വരൂപം,ത്തിന്റെ. s. The soul. ആത്മാവ

ചിദംബരൻ,ന്റെ. s. A name of SIVA. ശിവൻ.

ചിദംബരം,ത്തിന്റെ. s. Chillumbrum, a celebrated
place on the Coromandel coast, near the Coleroon river,
where there is a famous pagoda or temple dedicated to
SIVA. ഒരു നഗരം.

ചിദാത്മാ,വിന്റെ. s. The soul. ആത്മാവ.

ചിദാനന്ദം,ത്തിന്റെ. s. Happiness, joy. സന്തൊ
ഷം.

ചിദാഭാസൻ,ന്റെ. s. Life, existence. ജീവാത്മാവ.

ചിദ്രൂപൻ,ന്റെ. s. A name of God. പരമാത്മാവ.

ചിദ്രൂപം. adj. 1. Amiable, kind hearted. 2. wise, in-
telligent, of liberal and expansive mind.

ചിന,യുടെ. s. 1. Pregnancy as applied to cattle. 2. a
branch of a tree, or of an antler. 3. fruit partly ripe.

ചിനക്ക,ിന്റെ. s. 1. A bit, a little, a small quantity, a
portion. 2. an incision, a laceration, a scratch.

ചിനക്കുന്നു,ക്കി,വാൻ. v. a. 1. To scratch. 2. to la-
cerate, to make an incision. 3. to stir.

ചിനങ്ങുന്നു,ങ്ങി,വാൻ. v. n. 1. To be scratched. 2.
to be divided in small quantities.

ചിനമ്പ. ind. A little, a small quantity.

ചിനം,ത്തിന്റെ. s. Fury, wrath, indignation.

ചിനെക്കുന്നു,ച്ചു,പ്പാൻ. v. n. 1. To shoot forth, to
branch out. 2. to be with young. 3. to ripen.

ചിനെപ്പ,ിന്റെ. s. 1. Sprouting, Shooting forth. 2. a
small branch. 3. the state of being partly ripe.

ചിന്ത,ിന്റെ. s. .A kind of humming tune, a hum. ചി
ന്തുപാടുന്നു. To hum, to make a humming noise.

ചിന്ത,യുടെ. s. Thought, reflection, consideration, re-
collection, വിചാരം.

ചിന്തനം,ത്തിന്റെ. s. Reflection. വിചാരം.

ചിന്തനീയം, adj. Worthy of consideration. ചിന്ത്യം.

ചിന്താമണി,യുടെ. s. 1. The name of a medical book,
which treats on prepared medicines. ഒരു വക വൈ
ദ്യ ശാസ്ത്രം. 2. a fabulous gem, supposed to yield it’s
possessor whatever may be required.

ചിന്താരത്നം,ത്തിന്റെ. s. The name of a kind of re-
ligious book.

ചിന്താവശൻ,ന്റെ. s. One who is perplexed, or
distracted in mind, embarrassed, വിഷാദമുള്ളവൻ.

ചിന്തിക്കുന്നു,ച്ചു,പ്പാൻ. v. a. To think, to reflect, to
meditate, to consider.

ചിന്തിതം,ത്തിന്റെ. s. Thought, reflection, opinion,
purpose, desire. adj. Thought, reflected, desired.

ചിന്തുന്നു,ന്തി,വാൻ. v. n. To shed, to be shed, to
spill, to be spilt.

ചിന്തൂരം,ത്തിന്റെ. s. 1. Minimum or red lead. 2. the
colour, red. 3. a medical compound made of minerals;
precipitate of mercury. 4. a tree or shrub. Ixora coccinea.
(Lin.) സിന്ദൂരം.

ചിന്തൂരിക്കുന്നു,ച്ചു,പ്പാൻ. v. a. To prepare ചിന്തൂ
രം, red of minerals.

ചിന്തെര,ിന്റെ. s. A burnishing chisel, stick or knife,
a polishing iron, a carpenter’s plane.

ചിന്തെരിടുന്നു,ട്ടു,വാൻ. v. a. To furbish, to smooth,
to polish, to plane.

ചിന്ത്യം. adj. 1. Worthy of consideration. ചിന്തിപ്പാ
നുള്ള, വിചാരിപ്പാനുള്ള. 2. comprehensible.

ചിന്നൽ,ലിന്റെ. s. 1. Scattering, dispersing. 2. dis-
sipation. 3. breaking to pieces, cracking. 4. spilling,
shedding.

ചിന്നി,യുടെ. s. A small measure used for liquids.

ചിന്നുന്നു,ന്നി,വാൻ. v. a. 1. To scatter, to disperse.
v. n. To be scattered, to be dispersed. 2. to be spilt, to be
shed. 3. to be cracked.

ചിന്മയൻ,ന്റെ. s. The supreme, intelligent Being,
God, the giver of wisdom.

ചിന്മയി,യുടെ. s. Philosophical illusion, idealism.

ചിപിടകം,ത്തിന്റെ. s. Rice or grain flattened. അ
വിൽ.

ചിപ്പം,ത്തിന്റെ. s. 1. A bundle or bale of tobacco.
2. a bundle of rice or other corn, &c. 3. a parcel, a
packet. ചിപ്പം കെട്ടുന്നു. To pack up, to bale, to bind
up in a bundle, &c.

ചിപ്പി,യുടെ. s. A small shell.

ചിബുകം,ത്തിന്റെ. s. The chin. താടി.

ചിമിട്ട,ിന്റെ. s. 1. Alacrity, speed, vigour, expedition.
2. dexterity, expertness. 3. frightening, threatening, me-
nacing.

ചിമിട്ടുന്നു,ട്ടി,വാൻ. v. n. 1. To be expeditious, quick.
2. to frighten, to threaten, to menace.

ചിമിഴ,ിന്റെ. s. A small box; a little box; a casket.

ചിമുക്കുന്നു,ക്കി,വാൻ, v. a. 1. To beat with the fist.
2. v. n. to move. 3. to speak.

ചിമ്മുന്നു,മ്മി,വാൻ. v. n. To seel, to close the eyes,
to twinkle with the eyes.

ചിമ്മൽ,ലിന്റെ. s. The twinkling of an eye.

ചിയ്യാൻ,ന്റെ. s. One of a class of palankeen bearers.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/292&oldid=176319" എന്ന താളിൽനിന്ന് ശേഖരിച്ചത്