ചില 279 ചിലെ
ചിരയുടെ. s. Shaving.
ചിരകാലം. ind. A long time. ചിരക്രിയൻ,ന്റെ. s. A dilatory, tedious, slow person. ചിരങ്ങ,ിന്റെ. s. Itch, scab. ചിരങ്ങൻ,ന്റെ. s. A person who has the itch. ചിരഞ്ജീവി,യുടെ. s. 1. A crow. 2. a long lived per- ചിരട്ട,യുടെ. s. 1. A cocoa-nut shell, 2. the cap of the ചിരട്ടക്കരി,യുടെ. s. Charcoal made of cocoa-nut shells. ചിരണ്ടീ,യുടെ. s. A woman married or single, who ചിരന്തനൻ,ന്റെ. s. The first being, God. ചിരന്തനം. adj. Old, ancient, antiquated, long lasting ചിരം. ind. A long time. വളരെ കാലം. ചിരരാത്രം,ത്തിന്റെ. s. A period of very many nights. ചിരരാത്രായ. ind, A long time. വളരെ കാലം. ചിരവ,യുടെ. s. An instrument of wood and iron to ചിരവത്തടി,യുടെ. s. A block of wood to which the ചിരവ നാക്ക,ിന്റെ. s. The saw tongue of iron or ചിരവപ്പല്പ,ിന്റെ. s. See the preceding. ചിരസ്യ. ind. A long time. വളരെ കാലം. ചിരായ. ind. A long time. വളരെ കാലം. ചിരായുസ,ിന്റെ. s. Longevity, long-life. ദീൎഘായു ചിരാൽ. ind. A long time. വളരെ കാലം. s. A name ചിരി,യുടെ. s. 1. A laugh, laughter. 2. ridicule. ചിരിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To laugh. 2. to ridi- ചിരിവില്വം,ത്തിന്റെ. s. A tree. ആവി വൃക്ഷം. ചിരെക്കുന്നു,ച്ചു,പ്പാൻ. v. a. To shave. ചിരെണ. ind. A long time. വളരെ കാലം. ചില. adj. Some, more or less, certain. ചിലചില. adj. Some, more or less, certain. ചിലത,ിന്റെ. s. Some part, a certain part. ചിലന്നി,യുടെ. s. 1. A spider. 2. a kind of scab, or |
itch on the legs of children. 3. a small boil.
ചിലപ്പൊൾ. adv. Sometimes, now and then, at one ചിലമ്പി,ിന്റെ. s. A tinkling ornament for the feet ചിലമ്പൽ,ലിന്റെ. s. 1. A tinkling sound, sound. 2. ചിലമ്പാണ്ടി,യുടെ. s. A very low class of Brahmans. ചിലമ്പുന്നു,മ്പി,വാൻ. v. n. 1. To sound, to make a ചിലമ്പൊലി,യുടെ. s. The sound of the above tink- ചിലർ,ചിലവർ,രുടെ. s. plu. Some persons, certain ചിലവ,ിന്റെ. s. 1. Expense, expenditure, disburse- ചിലവഴിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To spend, to ex- ചിലവറുക്കുന്നു,ത്തു,പ്പാൻ. v. a. See the preceding. ചിലവറുപ്പ,ിന്റെ. s. Expense, expenditure. ചിലവാകുന്നു,യി,വാൻ. v. n. 1. To be expended, ചിലവാക്കുന്നു,ക്കി,വാൻ. v. a. 1. To spend, to ex- ചിലവിടുന്നു,ട്ടു,വാൻ. v. a. 1. To spend, to expend, ചിലമ്പി,യുടെ. s. The part of the Hooka in which ചിലുക,ിന്റെ. s. Mischief, trouble arising from dispute, ചിലുകൻ,ന്റെ. s. A mischievous, quarrelsome person. ചിലുക്ക,ിന്റെ. s. A spike put in the ground. ചിലുചിലെ. adv. With a low tinkling sound. ചിലെപ്പ,ിന്റെ. s. 1. A confused noise, the murmur- ചിലെക്കുന്നു,ച്ചു,പ്പാൻ. v. n. 1. To make a confused |