ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അത്ര 16 അദ്യ

അത്ഭുതപ്പെടുന്നു, ട്ടു, വാൻ. v. n. To wonder; to mar
vel; to be astonished, surprized.

അത്ഭുതവിക്രമൻ, ന്റെ. s. One who possesses won-
derful power; God.

അത്ഭുതാംഗൻ, ന്റെ. s. A beautiful man.

അത്ഭുതാംഗീ, യുടെ. s. A. beautiful woman.

അത്യഗാധം. adj. Very deep, bottomless.

അത്യന്താ. adj. Excessive; extreme. adv. very, exceed-
ingly.

അത്യന്തഗാമി, യുടെ. s. One who is very passi-
onate.

അത്യന്തശുദ്ധൻ, ന്റെ. s. One who walks much, or quick-
ly.

അത്യന്തശുദ്ധൻ, ന്റെ. s. One who is very pure.

അത്യന്തി, യുടെ. s. A self-willed person.

അത്യന്തികൻ, ന്റെ. s. A great walker, an active man.

അത്യന്തീനൻ, ന്റെ. s. One who moves much and
actively.

അത്യയം, ത്തിന്റെ. s. 1. Death. 2. distress. 3. trans-
gression. 4. vice, fault, guilt. 5. punishment.

അത്യൎത്ഥം. &c. adj. or adv. Excessive, much.

അത്യല്പം, &c. adj. Very small, minute.

അത്യാകാരം, ത്തിന്റെ. s. 1. Blame, censure, contempt.
2. disgrace.

അത്യാഗ്രഹം, ത്തിന്റെ. s. Covetousness; inordinate
desire; eagerness of gain.

അത്യാഗ്രഹി, യുടെ. s. A covetous man.

അത്യാപത്ത, ിന്റെ. s. Grievous calamity, disaster,
great danger, peril, jeopardy.

അത്യാപത്തി, യുടെ. s. See the preceding.

അത്യായതം. adj. Extensive, very long.

അത്യാവശ്യം, ത്തിന്റെ. s. Urgent necessity.

അത്യാശ, യുടെ. s. Covetousness; inordinate desire: a-
variciousness; greediness.

അത്യാസക്തി, യുടെ. s. Earnestness.

അത്യാസന്നം, &c. adj. Very near.

അത്യാഹിതം, ത്തിന്റെ. s. 1. Great dread. 2. despe-
rate, or daring action.

അത്യുച്ചം. adj. Very high, very loud.

അത്യുത്തമം, &c. adj. Peerless, most excellent, chief.

അത്യുന്നതം, &c. adj. Very high, most high, highest.

അത്ര. ind. In this place, here, herein.

അത്ര. An indeclinable adjective and substantive pro-
noun. 1. So, so many, such, thus, 2. that. അത്രത്തൊ
ളം, so far, thus far. അത്രനെരം, so long. അത്ര
ആൾ, so many persons. Sometimes അത്രെ, is put at

the end of a sentence when it signifies, but, only. അ
ത്രമാത്രം. Such a quantity, so much. അത്രെയുള്ളു
That is all. അത്രെയുള്ളൊ? Is that all?

അത്രയും. adv. Completely, altogether, wholly.

അത്രയുമല്ല. adv. Moreover, besides.

അത്രി, യുടെ. s. 1. The name of one of the 7 Rishis or
saints. 2. one of the principal stars in Ursa major.

അത്രെടം. adv. So far, thus far.

അഥ, ind. An auspicious and inceptive particle; it serves
to introduce a remark, a question, an affirmative, &c.,
and corresponds to, 1. after. 2. and. 3. now inceptive
or premising.) 4. what (interrogatively.) 5. all, (compre-
hensively.) 6. therefore, thus, further, moreover, &c. It
also implies doubt, or command, and is frequently re-
dundant.

അഥൎവണം, ത്തിന്റെ. s. The fourth Veda.

അഥവാ. ind. Or, if not, otherwise.

അഥൊ. ind. The same as അഥ.

അദനം, ത്തിന്റെ. s. Food.

അദന്തൻ, ന്റെ. s. One who is toothless.

അഭദ്രം. adj. 1. Many, consisting of a great number.
2. much, large in quantity.

അദൎശൻ, ന്റെ. s. One who has not been seen, un-
seen, invisible.

അദൎശം, ത്തിന്റെ. s. Disappearance.

അദൎശനം, ത്തിന്റെ. s. Disappearance. invisibility.

അദിക്കുന്നു, ച്ചു, പ്പാൻ. v. a. To eat.

അദിതി, യുടെ. s. 1. Aditee, the wife of Casyapa, and
mother of the gods. 2. the seventh asterism.

അതിതിനന്ദനന്മാർ, രുടെ. plu. Gods.

അദൂരം. &c. adj. Near, not distant.

അദൂരവൎത്തി. adj. Near, not distant.

അദൃൿ. m. Blind.

അദൃശ്യൻ, ന്റെ. s. One who is invisible, God.

അദൃശ്യം. &c. adj. Invisible.

അദൃഷ്ടം, ത്തിന്റെ. s. 1. Casual or unseen danger (as
from conflagration, inundation, &c. 2. fortune, luck. 3.
misfortune. adj. 1. unseen; unforeseen; 2. fortunate.

അദൃഷ്ടി, യുടെ. s. A look of displeasure.

അദൃഷ്ടിക, യുടെ. s. An angry or displeased look.

അദ്ദെഹം, ത്തിന്റെ. s. He, that individual (honori-
fic) from ആ that and ദെഹം person.

അദ്ധ. ind. Truly, verily.

അദ്മരൻ, ന്റെ. s. A glutton.

അദ്യ. ind. To-day; now.

അദ്യാപി, ind. Even now.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/30&oldid=176057" എന്ന താളിൽനിന്ന് ശേഖരിച്ചത്