ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൊര 300 ചൊഴി

commanding, directing, &c. കളിച്ചയക്കുക.

ചൊദിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To ask, to request.
2. to question, to inquire. 3. to require, to demand.

ചൊദ്യക്കാരൻ,ന്റെ. s. One who asks, requires, &c.,
an inquirer.

ചൊദ്യപ്പെടുന്നു,ട്ടു,വാൻ. v. n. 1. To the investigat-
ed. 2. to be discovered, or known.

ചൊദ്യം,ത്തിന്റെ. s. 1. Asking, questioning, a ques-
tion, or inquiry, &c. 2. torture, punishment. 3. divine
judgment or punishment. 4. examination and cross ex-
amination of plaintiff, defendant, and witnesses in a
court of justice. 5. surprise, astonishment, wonder. ചൊ
ദ്യം ചെയ്യുന്നു. 1. To question, to put questions to. 2.
to torture, to punish.

ചൊദ്യൊത്തരം,ത്തിന്റെ. s. Question and answer,
catechising, catechism.

ചൊനകനാരകം,ത്തിന്റെ. s. The lime tree, Citrus
medica or Citrus acida.

ചൊനകനാരെങ്ങാ,യുടെ. s. A common lime, Ci-
trus acida.

ചൊനകപ്പുല്ല,ിന്റെ. s. A fragrant grass, the lemon
grass.

ചൊമാതിരി,യുടെ. s. A sacrificer who drinks, at the
ceremony, the juice of the acid asclepias.

ചൊര,യുടെ. s. 1. Blood. 2. red, the colour. 3. a kind of
grass, Andropogom aciculattum. ചൊരചിന്തുന്നു. To
shed blood. ചൊരകളയുന്നു. To bleed.

ചൊരക്കുഞ്ഞ,ിന്റെ. s. A new born babe.

ചൊരക്കുരു,വിന്റെ. s. A bloody boil.

ചൊരചൊരിച്ചിൽ,ലിന്റെ. s. The shedding of
blood.

ചൊരച്ചാൎച്ച,യുടെ.s. 1. Relationship by blood. 2. con-
nexion with robbers.

ചൊരണം,ത്തിന്റെ. s. Robbery, theft. മൊഷണം.
ചൊരണം ചെയ്യുന്നു. To rob, to commit theft or
robbery.

ചൊരത്തല,യുടെ. s. The new shoot of a pepper or
betel vine, &c.

ചൊരത്തിളപ്പ,ിന്റെ. s. Self-sufficiency, self-confi-
dence, the pride of youth.

ചൊരത്തുള്ളി,യുടെ. s. A drop of blood.

ചൊരധൎമ്മം,ത്തിന്റെ. s. 1. Theft, robbery. മൊഷ
ണം. 2. deceit. ചതിവ.

ചൊരൻ,ന്റെ. s. A thief, a robber. കള്ളൻ.

ചൊരപുഷ്ടി, യുടെ. s. A kind of grass, Andropogon
aciculatum. ചണ്ണ.

ചൊരപ്പടുകളും,ത്തിന്റെ. s. 1. A quantity of blood.
2. See കുരുതിക്കളം.

ചൊരപ്പാച്ചിൽ,ലിന്റെ. s. A violent stream or flow-
ing of blood.

ചൊരപ്പുഴ,യുടെ. s. A river of blood.

ചൊരപ്പെടുത്തുന്നു,ത്തി,വാൻ. v. a. To draw blood,
to cause to bleed, to bleed.

ചൊരവാൎച്ച,യുടെ. s. An issue of blood.

ചൊരവൃത്തി,യുടെ. s. Robbery, theft. മൊഷണം.

ചൊരസംബന്ധം,ത്തിന്റെ. s. 1. Relationship by
blood. 2. connexion with robbers.

ചൊരിക,യുടെ. s. Theft, robbery. മൊഷണം.

ചൊരിവാ,യുടെ. s. The lip. ചുണ്ട.

ചൊരുന്നു,ൎന്നു,വാൻ. v. n. 1. To leak, to drop through
a breach, to ooze out. 2. to abscond, to run away, to es-
cape from prison. 3. to desert.

ചൊൎക്കുന്നു,ൎത്തു, vel ൎത്തി,വാൻ. v. a. 1. To make
to drop through a hole. 2. to melt wax, &c., out of a
mould previous to casting any thing.

ചൊൎച്ച,യുടെ. s. Leaking, dropping through a breach
or hole, leakage. ചൊൎച്ചയടെക്കുന്നു. To stop a leak
or breach, to calk.

ചൊൎത്തുന്നു,ൎത്തി,വാൻ. See ചൊൎക്കുന്നു.

ചൊല,യുടെ. s. A mountain spring.

ചൊലകം,ത്തിന്റെ. s. See ചൊളകം.

ചൊലവെള്ളം,ത്തിന്റെ. s. Mountain spring water.

ചൊലി,യുടെ. s. 1. Business, affair, concern. 2. a
troublesome or difficult business. 3. trouble and annoy-
ance arising from a large family and straitened circum-
stances. ചൊലിയായിരിക്കുന്നു. To be busy.

ചൊലിക്കാരൻ,ന്റെ. s. 1. One who is much engaged
in business. 2. one who is involved in difficulties.

ചൊളകം,ത്തിന്റെ. S. 1. A breastplate, a cuirass. മാ
ൎകവചം. 2. a kind of grass.

ചൊളൻ,ന്റെ. s. 1. The title of the king of Chola or
the modern Tanjore. 2. an inhabitant of that country.

ചൊളം,ത്തിന്റെ. s. 1. A short jacket, or bodice. മുല
പ്പടം. 2. the grain usually termed, Natchenny, Cynosu-rus coracanus.

ചൊഴൻ,ന്റെ. s. See ചൊളൻ.

ചൊഴമണ്ഡലം,ത്തിന്റെ. s. The name of a country,
extending along part of the eastern coast of the Indian
peninsula, and thence called the coast of Coromandel.

ചൊഴിയൻ,ന്റെ. s. 1. An inhabitant of Coromandel.
2. a brahman of that country, who wears the distinguish-
ing lock of hair on the front of the head.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/314&oldid=176341" എന്ന താളിൽനിന്ന് ശേഖരിച്ചത്