ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തല 332 തല

തൎണ്ണകം,ത്തിന്റെ. s. A calf. പശുക്കിടാവ.

തൎണ്ണം,ത്തിന്റെ. s. A calf. പശുക്കിടാവ.

തൎണ്ണി,യുടെ. s. A raft, a float. പൊങ്ങുതടി.

തൎത്തരീകൻ,ന്റെ. s. A passenger, one who passes or
crosses. തൊണിയിൽ കടക്കുന്നവൻ.

തൎത്തരികം,ത്തിന്റെ. s. A boat, a vessel, a raft. തൊ
ണി, പൊങ്ങുതടി.

തൎപ്പണം,ത്തിന്റെ. s. 1. Satisfaction given, or received.
പ്രീതി. 2. the act of pleasing on the state of being pleased
3. satiety, fulness. 4. a religious rite sprinkling or pre-
senting water to the manes of the deceased. തൎപ്പണം
ചെയ്യുന്നു, To perform this rite.

തൎപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To sprinkle or pre-
sent water to the names of the deceased. 2. to satisfy, to
be satisfied. 3. to please.

തൎമ്മം,ത്തിന്റെ. s. The top, or term of the sacrificial
post. യാഗസ്തംഭത്തിന്റെ മെലറ്റം.

തൎഷം,ത്തിന്റെ. s. 1. Thirst. ദാഹം. 2. wish, desire.
ഇഛ.

തൎഷിതം, &c. adj. 1. Thirsty, thirsting, ദാഹമുള്ള. 2.
wished, desired. ഇഛയുള്ള.

തൎഹി. If എങ്കിൽ, but എന്നാൽ.

തല,യുടെ. s. 1. The head. 2. the head or fore-part of
a ship, boat, &c. 3. beginning. 4. priority, pre-eminency
5. boundary, limit. 6. the end or top of a tree, branch,
&c. 7. the hair of the head. 8. the first. തലകുലുക്കു
ന്നു, To shake the head.

തലകഴപ്പ,ിന്റെ. s. Head-ache. തല കഴെക്കുന്നു,
The head to ache.

തലക്കം,ത്തിന്റെ. s. The end or top of a tree.

തലക്കാച്ചിൽ,ലിന്റെ. s. 1. Hotness of the head. 2.
insanity, madness.

തലക്കാവൽ,ലിന്റെ. s. The main guard.

തലക്കീഴായി. adv. Topsy-turvy, confusedly, headlong.

തലക്കുഞ്ഞ,ിന്റെ. s. The first born child.

തലക്കുത്ത,ിന്റെ. s. Head-ache, pain in the head. ത
ലക്കുത്തുന്നു, The head to ache.

തലക്കെട്ട,ിന്റെ. s. 1. An introduction, a preface, a
title, a heading. 2. the first of a range of houses on one
site.

തലക്കെട,ിന്റെ. s. Head-ache.

തലക്കൊരിക,യുടെ. s. A helmet.

തലചുറ്റ,ിന്റെ. s. See the following.

തലചുറ്റൽ,ലിന്റെ. s. Giddiness, swimming in the
head, dizziness. തലചുറ്റുന്നു, To loe giddy, to have
a giddiness or swimming in the head.

തലച്ചാല,ിന്റെ. s. Ploughing the first time.

തലച്ചുമട,ിന്റെ. s. A burden carried on the head.

തലച്ചെന്നവർ,രുടെ. s. A Tahsildar, or native collec-
tor of revenue.

തലച്ചെരി,യുടെ. s. The name of a country, Tellicherry.

തലച്ചൊറ,റ്റിന്റെ. s. The brains.

തല തരിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To have numb-
ness in the head. 2. to envy. 3. to covet. 4. to be angry.

തലതരിപ്പ,ിന്റെ. s. 1. Numbness in the head. 2.
envy. 3. covetousness. 4. anger.

തലതാഴ്ച,യുടെ. s. 1. Inclination or bending down of
the head. 2. modesty.

തലതാഴുന്നു,ണു,വാൻ. v. n. The head to be inclin-
ed or bent down. തലതാഴ്ത്തു ന്നു, To incline or bend
down the head, to bow the head in token of respect,
sometimes through shame.

തലതിരിച്ചിൽ,ലിന്റെ. s. Giddiness, a whirling or
swimming in the head.

തലതിരിയുന്നു,ഞ്ഞു,വാൻ. v. n. The head to be
giddy.

തലതിരിവ,ിന്റെ. s. 1. Discrimination. 2. sense, dis-
cretion.

തലതൊടുന്നു,ട്ടു,വാൻ. v. a. 1. To swear. 2. to be-
come a sponsor.

തലതൊട്ടവൻ,ന്റെ. s. A god-father.

തലനാട,ിന്റെ. s. The top part of sugar-cane used
for planting.

തലനാര,ിന്റെ. s. The hair of the head.

തലനാൾ,ളിന്റെ. s. The previous day. adv. Previous
day, the day before the one specified yesterday.

തലനീര,ിന്റെ. s. Water or rheum from the head.

തലനീളം,ത്തിന്റെ. s. A portico.

തലനീളി.യുടെ. s. 1. A plant, Pæderia fætida. 2. a
kind of convolvulus, Convolvulus medium. പ്രസാരി
ണി.

തലനൊവ,ിന്റെ. s. Head-ache.

തലന്തം,ത്തിന്റെ. s. Nouns terminating with the
letter ത which are all feminine.

തലപുരാണം,ത്തിന്റെ. s. The legend of any distin-
guished temple or place.

തലപ്പ,ിന്റെ. s. The end or top of a tree, &c.

തലപ്പണം,ത്തിന്റെ. s. Head money, poll-tax.

തലപ്പണിക്കാരൻ,ന്റെ. s. A head workman.

തലപ്പത്താക്ക,ിന്റെ. s. An inferior dollar, having
the figure of a head.

തലപ്പന്ത,ിന്റെ. s. A ball to play with.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/346&oldid=176373" എന്ന താളിൽനിന്ന് ശേഖരിച്ചത്