ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിട്ട 341 തിത്തി

തിക്കിത്തിരക്കുന്നു,ച്ചു,പ്പാൻ. v. a. To crowd, or press
together.

തിക്കുന്നു,ക്കി,വാൻ. v. a. 1. To throng, to press, to
crowd. 2. to be at variance or discord.

തിക്കുമുട്ടുന്നു,ട്ടി,വാൻ. v. n. 1. To be choked, stifled,
smothered, or suffocated. 2. to. be terrified, affrighted.

തിക്തകം,ത്തിന്റെ. s. 1. Bitterness. കൈപ്പ. 2. a
kind of gourd, Trichosanthes dioica.. പടൊലം. adj.
Bitter.

തിക്തത,യുടെ. s. Bitterness. കൈപ്പ.

തിക്തം,ത്തിന്റെ. s. Bitterness, a bitter taste. കൈപ്പ.

തിക്തശാകം,ത്തിന്റെ, s. 1. Bitter herbs. കൈപ്പ
ച്ചീര. 2. a plant, Capparis trifoliata. നീർമാതളം.

തിഗ്മം,ത്തിന്റെ. s. 1. Heat. അത്യുഷ്ണം. 2. heat of
spices or pungency, sharpness.. adj. Hot, pungent.

തിൎങ,ിന്റെ. s. A verb. ക്രിയാപദം.

തിങ്കളാഴ്ച,യുടെ. s. Monday.

തിങ്കൾ,ളുടെ. s. 1. The moon. 2. Monday.

തിങ്ങൽ,ലിന്റെ. s. Pressing, pressure, crowding.

തിങ്ങൾ,ളുടെ. s. A month.

തിങ്ങൾക്കലവറ,യുടെ. s. A place where monthly
provisions are kept.

തിങ്ങൾക്കാർ,രുടെ. s. Persons who furnish monthly
- provisions to a temple, &c.

തിങ്ങൾക്കൊപ്പ,ന്റെ. s. Monthly provisions for a
pagoda or victualling house.

തിങ്ങൾ നടത്തുന്നു,ത്തി,വാൻ. v. a. To manage or
o superintend the monthly expenses of provisions at a tem-
ple, &c.

തിങ്ങൾ ഭജനം,ത്തിന്റെ. s. A monthly religious
ceremony.

തിങ്ങുന്നു,ങ്ങി,വാൻ. v. n. To be thronged, to be
- pressed, to be crowded.

തിടപ്പെള്ളി,യുടെ. s. The cooking place of a temple.

തിടം,ത്തിന്റെ. s. 1. Strength, courage, firmness, forti-
tude. 2. stoutness, bigness. തിടം വെക്കുന്നു, 1. To
become strong, firm, &c. 2. to grow large.

തിടുക്കപ്പെടുന്നു,ട്ടു,വാൻ. v. n. 1. To hurry, to be in
a hurry, to hasten, to be precipitant. 2. to be confused,
to be embarrassed.

തിടുക്കം,ത്തിന്റെ. s. 1. Hurry, haste, precipitancy.
2. confusion, embarrassment.

തിടുതിടുക്കം,ത്തിന്റെ. s. 1. Great haste, hurry, pre-
cipitancy. 2. embarrassment, confusion.

തിടുതിടെ. adv. Hastily, hurriedly..

തിട്ട,ിന്റെ. s. 1. A shoal, an island of alluvial formation,

or, one from which the water has recently withdrawn,
or a small island or rock in the middle of a river, upon
the falling of the waters. 2. any island.

തിട്ടതി,യുടെ. s. Want, need, necessity.

തിട്ടപ്പെടുത്തുന്നു,ത്തി,വാൻ. v. a. 1. To regulate. 2.
to ascertain, to make sure.

തിട്ടപ്പെടുന്നു,ട്ടു,വാൻ. v. n. To be regulated.

തിട്ടമാക്കുന്നു,ക്കി,വാൻ. v. a. 1. To adjust, to regu-
late, to make sure, exact. 2. to strengthen.

തിട്ടം,ത്തിന്റെ. s. 1. Certainty, verity. 2. justness,
exactness, accuracy. 3. strength, stability, firmness. 4.
a proper way, a set rule.

തിട്ടംവരുത്തുന്നു,ത്തി,വാൻ. v. a. To make sure of,
to ascertain the exact amount, &c.

തിണൎക്കുന്നു,ൎത്തു,പ്പാൻ. v. n. To rise as the skin from
a blow with a stick or from any irritating plant, as a net-
tle, &c. 2. to swell. 3. to be inflated with anger, to be
exasperated. 4. to be agitated, disturbed.

തിണൎപ്പ,ിന്റെ. s. 1. Rising or swelling of the skin
from a blow, &c. 2. exasperation, rage. 3. agitation.

തിണ്ണ,യുടെ. s. A high raised seat, or sitting place,
outside the house, &c., a pial or open veranda.

തിണ്ണനിരങ്ങുന്നു,ങ്ങി,വാൻ. v. n. To go from house
to house idling about.

തിണ്ണനിരക്കം,ത്തിന്റെ. s. Going from house to
house idling about.

തിണ്ണമിടുക്ക,ിന്റെ. s. 1. The privilege or firmness of
one’s house, corresponding to the confidence that an En-
glishman feels that his house is his castle. 2. showing
great consequence at home merely.

തിണ്ണം. ind. Soon, quick.

തിണ്ട,ിന്റെ. s. 1. A bale or bundle of cloth, &c. 2.
See തിണ്ണ. തിണ്ടെടുക്കുന്നു, To tie or pack a bale
of cloth, &c.

തിത‌ന്ഉഃ,വിന്റെ. s. A seive, a cribble. മുറം.

തിതിക്ഷ,യുടെ. s. Patience, resignation, suffering,
endurance. ക്ഷമ.

തിതിക്ഷു,വിന്റെ. s. One who is patient, resigned.
ക്ഷമയുള്ളവൻ.

തിതീൎഷു,വിന്റെ. s. One wishful to cross over. കട
പ്പാൻ ആഗ്രഹമുള്ളവൻ.

തിത്തി,യുടെ. s. A kind of flute.

തിത്തിരി,യുടെ. s. 1. The name of a bird, the francoline
partridge. ഒരു വക പക്ഷി. 2. the name of a Muni.

തിത്തിലം,ത്തിന്റെ. s. 1. A bowl. കുഴിവുള്ള പാത്രം.
2. a bucket. തുലാക്കൊട്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/355&oldid=176382" എന്ന താളിൽനിന്ന് ശേഖരിച്ചത്