ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെജൊ 357 തെര

തെങ്ങാക്കണ്ണ,ിന്റെ. s. The three eyes of the cocoa-
nut from which the germ issues.

തെങ്ങാക്കുടുക്ക,യുടെ. s. The entire empty shell of a
cocoa-nut.

തെങ്ങാനൈ,യുടെ. s. Cocoa-nut oil.

തെങ്ങാപ്പാൽ,ലിന്റെ. s. The milk expressed from
the cocoa-nut.

തെങ്ങാപ്പിണ്ണാക്ക,ിന്റെ. s. Cocoa-nut oil-cake.

തെങ്ങാപ്പിശിട,ിന്റെ. s. The oil-cake of the cocoa-
nut, or the remains of the kernal after the milk is squeez-
ed out.

തെങ്ങാപ്പീര,യുടെ. s. Cocoa-nut oil-cake.

തെങ്ങാമുറി,യുടെ. s. 1. A part of a cocoa-nut kernel
as exposed for sale. 2. the ceremony of breaking cocoa-
nuts on entering on a new house, and giving food to the
world people, &c.

തെങ്ങാവെള്ളം,ത്തിന്റെ. s. Cocoa-nut water.

തെങ്ങുന്നു,ങ്ങി,വാൻ. v. n. 1. To beat or roll as waves
on the shore. 2. to feel nausea at the stomach. 3. to
work out as a nail or peg. 4. to be enraged. 5. to sob.

തെച്ചിരിക്കുന്നു,ന്നു,പ്പാൻ. v. n. 1. To anoint or rub the
body with oil. 2. to perform a certain routine of medicine.

തെച്ചിൽ,ലിന്റെ. s. Waste from rubbing or wear.
തെച്ചിൽ പറ്റുന്നു, To wear away.

തെച്ചുകഴുകുന്നു,കി,വാൻ. v. a. To wash off, to clean,
to cleanse. തെച്ചുമഴക്കുന്നു, To wash off, to clean.

തെച്ചുകളയുന്നു,ഞ്ഞു,വാൻ. v. a. To rub wash off.

തെച്ചുകുളി,യുടെ. s. Bathing after rubbing with oil.
തെച്ചുകുളിക്കുന്നു, To battle or wash after rubbing
with oil.

തെജനകം,ത്തിന്റെ. s. A kind of reed, Saccharum
Sara. അമ എന്ന പുല്ല.

തെജനം,ത്തിന്റെ. s. Bamboo. മുള.

തെജനീ,യുടെ. s. A plant, Aletris hyacinthoides. പെ
രുങ്കുരുമ്പ.

തെജസ്വീ,യുടെ. s. 1. A famous,celebrated person. കീ
ൎത്തിയുള്ളവൻ. 2. a bilious person.

തെജസ്സ,ിന്റെ. s. 1. Splendour, light, lustre. പ്രകാ
ശം. 2. fame, glory. കീൎത്തി. 3. dignity, consequence. പ്ര
ഭാവം. 4. strength, power. ബലം. 5. semen virile. ശു
ക്ലം. 6. gold. പൊന്ന. 7. bile, the bilious humour. പി
ത്തം.

തെജിതം, adj. 1. Sharpened, whetted. മൂൎച്ചയാക്കപ്പെ
ട്ട. 2. polished, burnished. തെക്കപ്പെട്ട.

തെജൊമയൻ,ന്റെ. s. 1. Fire. അഗ്നി. 2. the sun.
ആദിത്യൻ.

തെജൊമയം,ത്തിന്റെ. s. Splendour, effulgence,
ശൊഭ.

തെട,ിന്റെ. s. A kind of fish. ഒരു വക മത്സ്യം.

തെടിക്കുന്നു,ച്ചു,പ്പാൻ v. c. 1. To cause to enquire.
2. to cause to hunt.

തെടുന്നു,ടി,വാൻ. v. a. 1. To inquire, to search, to
seek. 2. to acquire, to obtain, to procure. 3. to hunt.

തെട്ടം,ത്തിന്റെ. s. 1. Inquiry, research. 2. gain, ac-
quisition, purchase. 3. hunting.

തെനീച്ച,യുടെ. s. A honey bee.

തെൻ,നിന്റെ. s.Honey. തെനെടുക്കുന്നു, To gather
honey.

തെൻകട്ട,യുടെ. s. The honey comb. തെന്തുള്ളി, A drop
of honey.

തെന്മാവ,ിന്റെ. s. The sweet mango tree.

തെന്മൊഴി,യുടെ. s. A sweet word, flattery, blandishment.

തെപ്പ,ിന്റെ. s. Rubbing, friction. 2. polishing,
burnishing.

തെപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. To cause to polish,
burnish, rub, whet, sharpen, &c.

തെപ്പുകല്ല,ിന്റെ. s. A stone used for polishing pre-
cious stones.

തെപ്പുകൂലി,യുടെ. s. The hire of polishing, &c.

തെപ്പുപലക,യുടെ. s. A whetting board, a board used
for sharpening carpenter’s tools, &c.

തെപ്പുവൈരം,ത്തിന്റെ. s. A polished gem.

തെമനം,ത്തിന്റെ. s. 1. Wetting, moistening, mois-
ture. നനെക്കുക. 2. sauce or condiment. കറി.

തെമം,ത്തിന്റെ. s. Wet, damp, moisture. നനവ
adj. Wet, damp, moist. നനഞ്ഞത.

തെമാനപ്പെടുത്തുന്നു,ത്തി,വാൻ. v. a. To abrade
to waste by using.

തെമാനം,ത്തിന്റെ. s. 1. Wasting by being handled,
used, or rubbed. 2. waste from rubbing. തെമാനം കൊ
ടുക്കുന്നു, To pay or make good the waste of any article.

തെമ്പൽ,ലിന്റെ. s. 1. See the preceding. 2. friction.
3. a becoming thin.

തെമ്പാവ,ിന്റെ. s. A timber tree.

തെമ്പുന്നു,മ്പി,വാൻ. v. n. 1. To waste by being
handled, or used. 2. to grow thin.

തെയില,യുടെ. s. Tea.

തെയുന്നു,ഞ്ഞു,വാൻ. v. n. To waste by being hand-
led, used or rubbed, to be abraded.

തെര,ിന്റെ. s. 1. The rim of a bamboo basket or fan.
2. a chariot.

തെര,യുടെ. s. 1. A kind of lean frog. 2. a beggar.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/371&oldid=176398" എന്ന താളിൽനിന്ന് ശേഖരിച്ചത്