ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രൈലൊ 365 ത്വഷ്ടം

ത്രിവിക്രമൻ,ന്റെ. s. 1. A name of VISHNU, crossing
over the three worlds in three steps, to the discomfiture
of Bali. വിഷ്ണു. 2. the name of a king.

ത്രിവിധം. adj. In three ways, threefold. മൂന്നു പ്രകാ
രം, മൂന്നിരട്ടി.

ത്രിവിഷ്ടപം,ത്തിന്റെ. s. Heaven or paradise. സ്വ
ൎഗ്ഗം.

ത്രിവൃത,യുടെ. s. The Indian jalap. ത്രികൊല്പക്കൊന്ന.

ത്രിവൃത്ത,ിന്റെ. s. See the preceding.

ത്രിവെണി,യുടെ. s. A name of the Ganges. ഗംഗ.

ത്രിശാല,യുടെ. s. A building with two wings attached.

ത്രിശൂലം,ത്തിന്റെ. s. A trident, a three pointed pike
or spear, especially the crest of SIVA. മൂന്ന മുനയുള്ള
ശൂലം.

ത്രിസന്ധ്യം,ത്തിന്റെ. s. The three periods of the
day, or morning, noon and evening. പ്രഭാതം, മദ്ധ്യാ
ഹ്നം, സന്ധ്യ.

ത്രിസീത്യം, &c. adj. Thrice plougled (a field, &c.) മു
ച്ചാലുഴുതത.

ത്രിസ്രൊതസ്സ,ിന്റെ. s. A name of the river Ganges.
ഗംഗ.

ത്രിഹല്യം, &c. adj. Thrice ploughed (a field, &c.) മു
ച്ചാലുഴുതത.

ത്രിഹായണീ,യുടെ . s. A heifer three years old. മൂന്ന
വയസ്സുള്ള പശു.

ത്രിക്ഷണൻ,ന്റെ. s. A name of SIVA as having three
eyes. ശിവൻ.

ത്രുടനം,ത്തിന്റെ. s. Cutting, dividing. ഛെദനം.

ത്രുടി,യുടെ. s. 1. Small cardamoms. ചിറ്റെലം. 2. a
short time, a moment. ക്ഷണനെരം. adj. Little, small.

ത്രെത,യുടെ. s. 1. The second Yug or silver age of the
Hindus, represented to contain 1,296,000. years. ത്രെ
തായുഗം . 2. the sacred fires collectively, or the south-
ern, household, and sacrificial fires. അഗ്നിത്രയം.

ത്രെതാഗ്നി,യുടെ. s. See the preceding 2nd meaning.

ത്രൈകാലികം, adj, Relating to the past, present and
future. മൂന്നുകാലത്തെ സംബന്ധിച്ചത.

ത്രൈഗുണ്യം. adj. Relating to the aggregate of three
qualities. ത്രിഗുണസംബന്ധമായുള്ള.

ത്രൈപക്ഷം,ത്തിന്റെ. s. The aggregate of three
fortnights, or 45 days. നാല്പത്തഞ്ച ദിവസം.

ത്രൈരാശികം,ത്തിന്റെ. s. The rule of three.

ത്രൈലൊക്യനാഥൻ,ന്റെ. s. 1. The LORD of the
three worlds. ദൈവം . 2. a name of VISHNU. വിഷ്ണു.

ത്രൈലൊക്യം,ത്തിന്റെ. s. The three worlds. മൂന്നു
ലൊകം.

ത്രൈധാ. ind. In three ways, threefold. മൂന്നുവിധം.

ത്രൊടി,യുടെ. s. A beak, or bill of a bird, കൊക്ക or
ചുണ്ട.

ത്ര്യംഗടം,ത്തിന്റെ, s. A sling, or three strings like
those of a balance, suspended to either end of a pole for
the purpose of carrying burdens. കാവടി ഉറി.

ത്ര്യബ്ദ,യുടെ. s. A heifer three years old. മൂന്ന വയ
സ്സുള്ള പശു.

ത്ര്യംബകൻ,ന്റെ. s. A name of SIVA. ശിവൻ.

ത്ര്യംബകസഖൻ,ന്റെ. s. Visravana or Cubera the
god of wealth. കുബെരൻ.

ത്ര്യവസ്ഥ,യുടെ. s. 1. A generic term including three
states, viz. Watchful care, ജാഗ്രൽ ; busy dreaming,
സ്വപ്നം ; insensibility, സുഷുപ്തി. 2. three stages of
life, infancy, youth, age.

ത്ര്യക്ഷൻ,ന്റെ. s. A name of SIVA. ശിവൻ.

ത്ര്യൂഷണം,ത്തിന്റെ. s. The three spices collectively,
or dried ginger, black pepper and long pepper. മുക്കടു.

ത്വൿ,ിന്റെ. s. 1. The skin, rind, bark, peel or husk.
തൊലി. 2. woody cassia. ലവംഗത്തൊലി. 3. rope
tied to any vessel to carry it by.

ത്വക്പത്രം,ത്തിന്റെ. s. Woody cassia. ലവംഗം

ത്വക്പുഷ്പം,ത്തിന്റെ. s. 1. Blotch, scab, cutaneous
eruption. ചിരങ്ങ, തഴുതണ്ണം. 2. erection of the hairs
of the body, horripilation. രൊമാഞ്ചം.

ത്വക്പുഷ്പിക,യുടെ. s. Scab, blotch, cutaneous eruption.
ചിരങ്ങ, തഴുതണ്ണം.

ത്വക്സാരം,ത്തിന്റെ. s. A. bamboo. മുള.

ത്വൿക്ഷീര,യുടെ. s. 1. The manna or milk of the
bamboo. 2. arrow root. കൂവനൂറ.

ത്വഗിന്ദ്രിയം,ത്തിന്റെ. s. Skin. തൊലി.

ത്വചം,ത്തിന്റെ. s. 1. Skin, bark, rind. തൊലി. 2:
woody cassia. ലവംഗം.

ത്വം, &c. adj. other, different. s. 1. An affix to nouns
signifying condition, as ദൈവം, God ; ദൈവത്വം,
Godhead: മനുഷ്യൻ, man; മനുഷ്യത്വം, manhood.
2. in Sanskrit, the second personal pronoun Thou, you.

ത്വര,യുടെ. s. Haste, speed. വെഗം.

ത്വരണം,ത്തിന്റെ. s. Making haste, velocity, hurry.
അതിവെഗം.

ത്വരിതം,ത്തിന്റെ. s. Swiftness, dispatch, haste. അ
തിവെഗം . adv. Quickly, swiftly, അതിവെഗത്തിൽ.
ത്വരിതപ്പെടുന്നു. To be in a hurry.

ത്വരിതൊദിതം. adj. Spoken fast, hurried, speaking fast
or hurried. ഉഴറിപറക.

ത്വഷ്ടം, &c. adj, Pared, made thin. ചെത്തപ്പെട്ടത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/379&oldid=176406" എന്ന താളിൽനിന്ന് ശേഖരിച്ചത്