ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിഗ്ജ 373 ദിലീ

slave. ദാസനിൽനിന്നുണ്ടായത.

ദാസീസഭം,ത്തിന്റെ. s. A number or multitude of
female slaves. ദാസികളുടെ കൂട്ടം.

ദാസ്യപ്പെടുന്നു,ട്ടു,വാൻ. v. n. 1. To become dependent,
to be enslaved, 2. to beseech or beg humbly, to implore.

ദാസ്യഭാവം,ത്തിന്റെ. s. Servitude, slavishness.

ദാസ്യം,ത്തിന്റെ. s. 1. Service, servitude, dependance.
2. slavery. അടിമ.

ദാസവൃത്തി,യുടെ. s. Servitude, slavishness. ദാസ്യ
ഭാവം.

ദാഹകം,ത്തിന്റെ. s. That which consumes, burns or
destroys. ദഹിപ്പിക്കുന്ന.

ദാഹം,ത്തിന്റെ. s. 1. Thirst. 2. drink. 3. ardent de-
sire. ദാഹംകെടുക്കുന്നു, ദാഹം തീൎക്കുന്നു, To quench
thirst.

ദാഹിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To be thirsty, to thirst.
2. to desire ardently.

ദാക്ഷായണി, യുടെ. s. 1. A name of PÁRWATI. പാ
ൎവതി. 2. a lunar asterism in general. നക്ഷത്രം.

ദാക്ഷായ്യം,ത്തിന്റെ. s. A vulture. കഴുക.

ദാക്ഷിണാത്യം, &c. adj. Southern, belonging to or pro-
duced in the south. തെക്കെ, തെക്കുള്ള.

ദാക്ഷിണ്യം,ത്തിന്റെ. s. 1. Favour, pity, compassion,
complaisance. ദയ. 2. concord, harmony, agreement.
3. partiality. പക്ഷപാതം. adj. Meriting a reward.

ദിൿ,ക്കിന്റെ. s. 1. A country, region. 2. a space. 3. a
corner or quarter of the world. 4. a point of the com-
pass. 5. a side or direction. 6. shelter, asylum, refuge,
protection. part. About.

ദിക്കരി,യുടെ. s. A fabulous elephant of a quarter or point
of the compass, one of the eight attached to the north,
north-east, &c. supporting the globe.

ദിക്പാലകന്മാർ,രുടെ. s. The guardians of the eight an-
gles or points of the world. INDRA, &c. ഇന്ദ്രാദികൾ.

ദിഗന്തം,ത്തിന്റെ. s. 1. The midst of a region. ദി
ക്കിന്റെ മദ്ധ്യം. 2. region, space.

ദിഗന്തരം,ത്തിന്റെ. s. The middle space between the
points of the compass; interval. ദിഗന്തം .

ദിഗന്തരാളം,ത്തിന്റെ. s. See the preceding.

ദിഗംബരൻ,ന്റെ. s. 1. A name of SIVA. ശിവൻ.
2. a naked man. നഗ്നൻ.

ദിഗ്ഗജം,ത്തിന്റെ. s. A fabulous elephant of a quarter
or point of the compass, one of the eight attached to the
north, north-east, &c. supporting the globe.

ദിഗ്ജയം,ത്തിന്റെ. s. Universal conquest, victory in
all quarters of the world.

ദിഗ്ദ്ധം,ത്തിന്റെ. s. A poisoned arrow. വിഷം തെ
ച്ച അമ്പ. adj. Smeared, anointed. പൂശപ്പെട്ടത.

ദിഗ്ഭവം, &c. adj. Situated, bearing, lying in a parti-
cular tract or quarter. ദിക്കിൽ ഭവിച്ചത.

ദിഗ്ഭെദം,ത്തിന്റെ. s. The climate, &c. of any parti-
cular country or place.

ദിഗ്ഭ്രമം,ത്തിന്റെ. s. The state of being unable to as-
certain any quarter or point of the world where you are.

ദിഗ്വലയം,ത്തിന്റെ. s. The circumference of the
globe. ദിക്കിന്റെ വൃത്തം.

ദിഗ്വാസി,യുടെ. s. An inhabitant of any country.

ദിഗ്വിശെഷം,ത്തിന്റെ. s. The climate, &c. of any
particular country.

ദിതം, &c. adj. Cut, torn, divided. മുറിക്കപ്പെട്ടത.

ദിതി,യുടെ . s. One of the wives of Cásyapa, and mother
of the Daityas, or infernal race. അസുരമാതാവ.

ദിതിജൻ,ന്റെ. s. An Asur, a sort of Titan or giant.
അസുരൻ.

ദിതിജാരി,യുടെ. s. 1. A name of VISHNU. വിഷ്ണു. 2.
INDRA. ഇന്ദ്രൻ.

ദിതിസുതൻ,ന്റെ. s. A Titan or giant. അസുരൻ.

ദിദൃക്ഷ,യുടെ. s. A desire to see. കാണ്മാനുള്ള ആ
ഗ്രഹം.

ദിദൃക്ഷു,വിന്റെ. s. One who is desirous to see. കാ
ണ്മാനിഛയുള്ളവൻ.

ദിധിഷു,വിന്റെ. s. 1. The second husband of a wo-
man, twice married. രണ്ടാമത്തെ ഭൎത്താവ. 2. a vir-
gin widow remarried.

ദിധിഷൂ,വിന്റെ. s. A woman married the second
time. രണ്ടുവട്ടം വെൾക്കപ്പെട്ടവൾ.

ദിനകരൻ,ന്റെ. s. The sun. ആദിത്യൻ.

ദിനചൎയ്യ,യുടെ. s. 1. Daily duty. 2. a diary. നിത്യവൃ
ത്തി.

ദിനപതി,യുടെ. s. The sum. ആദിത്യൻ.

ദിനമണി,യുടെ. s. The sun. ആദിതൻ.

ദിനം,ത്തിന്റെ. s. 1. A day, as distinguished from
night. 2. a solar day. പകൽ.

ദിനംപ്രതി. adv. Day by day, daily. ഒരു ദിവസം .

ദിനാന്തം or ദിനാവസാനം,ത്തിന്റെ. s. Evening,
sun-set, close of the day. സന്ധ്യ.

ദിനെശൻ,ന്റെ. s. The sun. ആദിത്യൻ.

ദിനെശം,ത്തിന്റെ, s. Swallow wort, Asclepias gi-
gantea. എരിക്ക.

ദിനെശവല്ലി,യുടെ. s. A creeper. വെമ്പാട.

ദിലീപൻ,ന്റെ. s. The name of a king, ancestor of
RÁMA.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/387&oldid=176414" എന്ന താളിൽനിന്ന് ശേഖരിച്ചത്