ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്ത 25 അന്ത

അന്തരം, ത്തിന്റെ. s. 1. The middle space; interval.
2. difference. 3. rank. 4. period, term. 5. clothing, co-
vering. 6. sake, behalf. 7. a hole, or rent. 8. own, self.
9. without, except. 10. without, outside. 11. opportune
time. 12. midst, the midst. 13. the supreme soul.

അന്തരംഗം, ത്തിന്റെ. s. 1. The heart. 2. the mind ;
figuratively, secrecy, privacy.

അന്തരാ. ind. 1. Without, except. 2. in the middle, a-
mong, amongst. 3. near at hand.

അന്തരായം, ത്തിന്റെ. s. An obstacle, impediment.

അന്തരാത്മാ, വിന്റെ. s. The interior soul; the heart.

അന്തരാളം, ത്തിന്റെ. s. The middle space; interval ;
included space.

അന്തരിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To intervene. 2. to
differ. 3. to die.

അന്തരീക്ഷം, ത്തിന്റെ. s. The atmosphere; the sky.

അന്തരീപം, ത്തിന്റെ. s. An island.

അന്തരീയം, ത്തിന്റെ. s. A lower garment.

അന്തരെ. ind. Amidst, among, between.

അന്തരെണ. ind. 1. Except, without. 2. amidst, be-
tween.

അന്തൎഗതം. adj. 1. Forgotten. 2 included; intermediate.
3. internal.

അന്തൎഗ്ഗൃഹം, ത്തിന്റെ. s. 1. A private apartment.
2. a private affair.

അന്തൎജ്ജനം, ത്തിന്റെ. s. A brahmanee woman.

അന്തൎജ്ജലം, ത്തിന്റെ. s. The middle of the water,
or sea.

അന്തൎജ്ജലചരം, ത്തിന്റെ. s. A fish, or any marine,
aquatic, or amphibious animal.

അന്തൎദ്ധ, യുടെ. s. See the following.

അന്തൎദ്ധാനം, ത്തിന്റെ. s. 1. Disappearance, vanish-
ing. 2. concealment, covering.

അന്തൎദ്ധാനമാകുന്നു, യി, വാൻ. v. n. To disappear,
to vanish.

അന്തൎദ്ധാര, യുടെ. s. Heavy rain, a hard shower.

അന്തൎദ്ധി, യുടെ. s. Any thing which hides or covers
from sight; a covering; concealment.

അന്തൎദ്വാരം, ത്തിന്റെ. s. An inner or private door
within the house.

അന്തൎബലം, ത്തിന്റെ. s. Courage.

അന്തൎഭയം, ത്തിന്റെ. s. Fear; awe.

അന്തൎഭവിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be includ-
ed. 2. to intervene.

അന്തൎഭാഗം, ത്തിന്റെ. s. The inside.

അന്തൎഭൂതം, &c. adj. Included.

അന്തൎമ്മദം, ത്തിന്റെ. s. Haughtiness, arrogance.

അന്തൎമ്മദ്ധ്യം, ത്തിന്റെ. s. The space between the sky
and the surface of the earth; the atmosphere, the air.

അന്തൎമ്മനസ്സ. adj. Sad, perplexed.

അന്തൎമ്മൊദം, ത്തിന്റെ. s. Joy; pleasure.

അന്തൎയ്യാമം, ത്തിന്റെ. The last watch.

അന്തൎയ്യാമി, യുടെ. s. The soul.

അന്തൎല്ലാപി, യുടെ. s. One who is sorrowful.

അന്തൎവത്നീ, യുടെ. adj. A pregnant woman.

അന്തൎവമി, യുടെ. s. Indigestion, flatulence.

അന്തൎവംശികൻ, ന്റെ. s. Superintendant of the wo-
men's appartment.

അന്തൎവാണി, യുടെ. s. A learned person ; one skilled
in sacred arts and sciences.

അന്തൎവാരി, യുടെ. s. An island.

അന്തൎവിഗാഹനം, ത്തിന്റെ. s. Entrance, entering.

അന്തൎഹാസം. s. Self-satisfaction, conceit.

അന്തസ്ഥ, യുടെ. s. A name given in grammar to the
letters യ, ര, ല, and വ.

അന്തസ്താപം, ത്തിന്റെ. s. Inward sorrow, sympathy.

അന്തസ്ഥിതൻ, ന്റെ. s. 1. The soul. 2. an atten-
dant within.

അന്തസ്സാരം, ത്തിന്റെ. s. The understanding; the
mind.

അന്താവസായി, യുടെ. s. 1. A person of the lowest
cast, or order in society. 2. a barber.

അന്തി, യുടെ. s. 1. Evening. 2 end, conclusion. 3. an
elder sister, (in theatrical language.)

അന്തികതമം. adj. Very near.

അന്തിക, യുടെ. s. 1. Nearness, proximity, vicinity. 2.
a fire place. 3. an elder sister (in theatrical language.)

അന്തികാശ്രയം, ത്തിന്റെ. s. Contiguous support
(as that given by a tree to a creeper, &c.)

അന്തികെ. adv. Near, proximate.

അന്തികം, ത്തിന്റെ. s. Proximity, vicinity. adj. Pro-
ximate, near, contiguous.

അന്തിമം, &c. adj. 1. Ultimate, final. 2. very near.

അന്തിമലരി, യുടെ. s. A flower plant. Polyanthes Tuberosa.

അന്തെവസായി, യുടെ. s. A person of the lowest
cast or order in society, a Paraya.

അന്തെവാസി, യുടെ. s. A pupil, a scholar, one who is
under the care of a tutor.

അന്തൊളം, ത്തിന്റെ. s. A palankeen, a monjeel, a
kind of litter.

അന്തഃകരണം, ത്തിന്റെ. s. 1. The heart. 2. the mind; the
understanding figuratively, favour, regard.

E

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/39&oldid=176066" എന്ന താളിൽനിന്ന് ശേഖരിച്ചത്