ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൃപ്ത 382 ദെവ

ദൂറ,രിന്റെ. s. Blame, reprehension, reproach ; See ദൂ
ഷണം. ദൂറുപറയുന്നു, 1. To blame, to reproach, to
censure. 2. to find fault with, ദൂറുണ്ടാക്കുന്നു, See ദൂ
ഷ്യമുണ്ടാക്കുന്നു.

ദൂറുകാരൻ,ന്റെ. s. A slanderer, a reviler, a false-ac-
cuser.

ദൃൿ,ിന്റെ. s. 1. An eye. കണ്ണ. 2. sight, seeing. ദൎശ
നം. 3. knowledge, wisdom. ജ്ഞാനം . 4. a seer, a look-
er. 5. a wise man, one possessed of knowledge. അറി
യുന്നവൻ. 6. an astrological calculation. ദൃക്കഗണി
ക്കുന്നു, To make an astronomical calculation.

ദൃഗ്ഗണിതം,ത്തിന്റെ. s. An astrological calculation.

ദൃഗ്രുജ,യുടെ. s. Disease of the eyes. കണ്ണിലെ രൊ
ഗം.

ദൃഢത,യുടെ. s. 1. Hardness, firmness. മുറുക്കം . 2. ability,
power, strength. ബലം . 3. bulkiness, massiveness. വ
ണ്ണം. 4. growing, waxing. വൎളച്ച. 5. steadiness, cer-
tainty. നിശ്ചയം.

ദൃഢദംശകം,ക്തിന്റെ. s. A shark. തുറാവ.

ദൃഢപ്പെടുത്തുന്നു,ത്തി,വാൻ. v. a. To confirm, to
establish, to strengthen, to encourage.

ദൃഢഫലം,ത്തിന്റെ. s. The cocoa-nut. തെങ്ങാ.

ദൃഢമാകുന്നു,യി,വാൻ. v. n. 1. To become firm, hard.
2. to be strong, firm. 3. to grow steady. 4. to grow up.

ദൃഢമുഷ്ടി,യുടെ. s. A sword, any weapon with a hilt
or handle. വാൾ, പിടിയുള്ള ആയുധം.

ദൃഢമൂലം,ത്തിന്റെ. s. The cocoa-nut. തെങ്ങാ.

ദൃഢം, &c. adj. 1. Much, exceeding. അധികം . 2. hard,
firm. മുറുക്കമുള്ള. 3. able, powerful. ബലമുള്ള. 4.
bulky, massive, solid. വണ്ണമുള്ള. 5. full-grown. വള
ൎച്ചയുള്ള. 6. confirmed. ഉറപ്പുള്ള. 7. certain, steady. നി
ശ്ചയമുള്ള.

ദൃഢസന്ധി. adj. 1. Strongly knit, well fixed or com-
pact. 2. close, compact, free from interstices, ചെൎന്ന ത.

ദൃഢസൂത്രിക,യുടെ. s. A plant or creeper from the
fibres of which how strings are made. മൂൎവ്വ.

ദൃഢീകരണം,ത്തിന്റെ. s. Confirming, establishing,
strengthening. സ്ഥിരീകരണം.

ദൃഢീകരിക്കുന്നു,ച്ചു,പ്പാൻ. v. a. To confirm, to esta-
blish, to strengthen, to encourage. ഉറപ്പിക്കുന്നു.

ദൃഢീകൃതം, &c. adj. Firm, confirmed, established. ഉറ
പ്പിക്കപ്പെട്ടത.

ദൃതി,യുടെ. s. 1. A bellows. തൊൽതുരുത്തി . 2. a skin
of leather, or a leather bag, for holding water, തൊല്ക്കുടം.

ദൃപ്തൻ,ന്റെ. s. One who is arrogant, proud. അഹ
ങ്കാരി.

ദൃപ്തം, &c. adj. 1. Strong, powerful. ശക്തിയുള്ള. 2.
proud, arrogant. അഹമ്മതിയുള്ള.

ദൃപ്തി,യുടെ. s. 1. Pride, arrogance. അഹങ്കാരം, ഡം
ഭം. 2. strength, power. ശക്തി.

ദൃബ്ധം, &c. adj. 1. Strung, tied. കെട്ടപ്പെട്ടത. 2. pained,
tortured. ദണ്ഡിക്കപ്പെട്ടത.

ദൃശ്യം, &c. adj. Visible. ദൃശ്യാദൃശ്യം, Visible and invisi-
ble. കാണപ്പെടുന്നത.

ദൃഷത്ത,ിന്റെ. s. 1. A stone, a rock. കല്ല. 2. a flat
stone or plate on which condiments, spices, &c., are
ground, അരകല്ല.

ദൃഷ്ടകൎമ്മം,ത്തിന്റെ. s. 1. Eye-service. 2. a visible
work, or action. കാണപ്പെട്ട പ്രവൃത്തി.

ദൃഷ്ടം,ത്തിന്റെ. s. Obvious danger, or calamity. adj
Seen, visible, apparent. കാണപ്പെട്ടത.

ദൃഷ്ടരജസ്സ,ിന്റെ. s. A girl arrived at the age of
puberty. തിരണ്ടപെൺ.

ദൃഷ്ടാന്തക്കാരൻ,ന്റെ. s. 1. One who is an example
or pattern to others. 2. an illustrator.

ദൃഷ്ടാന്തപ്പെടുത്തുന്നു,ത്തി,വാൻ. v. a. To illustrate,
to prove, to evidence.

ദൃഷ്ടാന്തം,ത്തിന്റെ. s. 1. Instance, example, illustra-
tion, proof, evidence. ഉദാഹരണം . 2. ensample, pat-
tern. 3. science, a Sastra. ശാസ്ത്രം . ദൃഷ്ടാന്തം കാണി
ക്കുന്നു, To give an ensample, or proof, &c. ദൃഷ്ടാന്തം
പറയുന്നു, To give an instance, example, &c.

ദൃഷ്ടി,യുടെ. s. 1. An eye. കണ്ണ. 2. sight, seeing, a look.
കാഴ്ച. 3. knowledge, wisdom. ജ്ഞാനം. ദൃഷ്ടി ഉറ
പ്പിക്കുന്നു, To look stedfastly. ദൃഷ്ടിപറ്റുന്നു. To be
influenced by an evil eye.

ദൃഷ്ടിദൊഷം,ത്തിന്റെ. s. The influence of evil eyes,
or evil imagined to be caused by malignant eyes, fascina-
tion by the eye.

ദൃഷ്ടിബാധ,യുടെ. s. The influence of evil eyes. See
ദൃഷ്ടിദൊഷം.

ദൃഷ്ടിവിക്ഷെപം,ത്തിന്റെ. s. A leer, a side glance.
കടാക്ഷം.

ദൃഷ്ടിസ്ഥാനം,ത്തിന്റെ. s. Prospect, view. കാഴ്ച.

ദൃഷ്ടെന്ദു,വിന്റെ. s. The day preceding that of the
new moon, or that on which the moon rises scarcely vi-
sible. സിനീവാലി.

ദെയം. adj. To be given, fit or proper for a gift. കൊടു
ക്കപ്പെടുവാൻ തക്കത.

ദെവകൻ,ന്റെ. s. A proper name, the maternal grand-
father of CRISHNA. കൃഷ്ണന്റെ മുത്തശ്ശൻ.

ദെവകാൎയ്യം,ത്തിന്റെ. s. A religious or sacred affair,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/396&oldid=176423" എന്ന താളിൽനിന്ന് ശേഖരിച്ചത്