ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദെഹാ 385 ദൈവ

ദെശസ്ഥൻ,ന്റെ. s. 1. A man belonging to any parti-
cular country ; an inhabitant. 2. an appellation of a
particular tribe among the Brahmans.

ദെശാചാരം,ത്തിന്റെ. s. The customs of any parti-
cular country.

ദെശാധികാരി,യുടെ. s. A ruler, a governor.

ദെശാധിപതി,യുടെ. s. A king, a sovereign, the lord
of the country.

ദെശാന്തരഗതി,യുടെ. s. 1. Travelling in a foreign
country. 2. the course of the sun.

ദെശാന്തരം,ത്തിന്റെ. s. A foreign country; journey,
travel. അന്യദെശം.

ദെശാന്തരി,യുടെ. s. A traveller in foreign countries.

ദെശാവസ്ഥ,യുടെ. s. The state or condition of a
country.

ദെശാക്ഷി,യുടെ. s. A tune. ഒരു രാഗം.

ദെശികൻ,ന്റെ. s. 1. A traveller, a stranger, a so-
journer. സഞ്ചാരി. 2. a guru or spiritual teacher. ഗുരു.

ദെശിനീ,യുടെ. s. The index or forefinger. ചുണ്ടൊ
ന്നിവിരൽ.

ദെശൊചിതം,ത്തിന്റെ. s. Propriety, fitness. adj. Of
or belonging to or fit for any particular land or country.

ദെശൊപദ്രവം,ത്തിന്റെ. s. The calamities which
come upon a land or country either from mis-government,
war, famine, pestilence, &c.

ദെശ്യം . adj. Of or belonging to a country or land. ദെ
ശത്തിന്നെടുത്തത. s. 1. The language of any country.
ദെശഭാഷ. 2. a phrase or word adopted from a foreign
language. അന്യദെശ ഭാഷ.

ദെഹകാന്തി,യുടെ. s. Beauty. സൌന്ദൎയ്യം.

ദെഹണ്ഡം,ത്തിന്റെ. s. 1. Hard labour or work.
2. industry.

ദെഹദണ്ഡം,ത്തിന്റെ. s. 1. Bodily chastisement.
2. hard labour or work, industry.

ദെഹദൃഢം,ത്തിന്റെ. s. Corporeal or bodily strength.
ശരീരശക്തി.

ദെഹപീഡ,യുടെ. s. Bodily pain. ശരീരദുഃഖം.

ദെഹപ്രകൃതി,യുടെ. s. Constitution of the body.

ദെഹഭൃത്ത,ിന്റെ. s. Life, vitality, ജീവൻ.

ദെഹം,ത്തിന്റെ. s. 1. The body. 2. an individual.

ദെഹസ്വഭാവം,ത്തിന്റെ. s. Constitution of the body.

ദെഹളീ,യുടെ. s. The threshold of a door, the lower
part of the wooden frame of a door. ചെറ്റുപടി.

ദെഹാഭിമാനം,ത്തിന്റെ. s. 1. Self-conceit; 2. spiri-
tual ignorance. 3. materialism, scepticism.

ദെഹാഭിമാനി,യുടെ. s. A materialist, a sceptic.

ദെഹാലസ്യം,ത്തിന്റെ. s. Fatigue, bodily weakness.

ദെഹാവലംബി,യുടെ. s. Life, vitality. ജീവൻ.

ദെഹി,യുടെ. s. Any person embodied, any thing that
has a body, as sometimes applied to the soul, as dwelling
in the body. ജീവൻ.

ദൈതെയൻ,ന്റെ. s. A demon, an Asur, a Titan or
giant of Hindu mythology. അസുരൻ.

ദൈത്യഗുരു,വിന്റെ. s. A name of Sucra as preceptor
of the Titans and Venus. ശുക്രൻ.

ദൈത്യൻ,ന്റെ. s. A Daitya or demon, an Asur, the
Titan or giant of Hindu mythology, അസുരൻ.

ദൈത്യ,യുടെ. s. A perfume, commonly Peura, ചി
റ്റീന്ത.

ദൈത്യാരി,യുടെ. s. A name of VISHNU. വിഷ്ണു.

ദൈന്യത,യുടെ. s. 1. Disgrace, shame. 2. infirmity. 3.
meanness, covetousness. 4. humility.

ദൈന്യതപ്പെടുന്നു,ട്ടു,വാൻ. v. n. 1. To be ashamed,
disgraced. 2. to become infirm, weak.

ദൈന്യം,ത്തിന്റെ. s. 1. Shame, disgrace. ലജ്ജ. 2.
meanness, covetousness. ലൊഭം. 3. infirmity, weakness.
ക്ഷീണം. 4. poverty, humility. 5. dejection. കുണ്ഠിതം.

ദൈൎഘ്യം,ത്തിന്റെ. s. Length. നീളം. adj. Long. നീ
ളമുള്ള.

ദൈവകല്പന,യുടെ. s. 1. Divine command, divine
appointment. 2. destiny, fate, doom.

ദൈവകല്പിതം. adj. 1. Ordered, or willed by GOD. 2.
fated, willed. s. 1. Divine appointment. 2. destiny, fate,
predestination.

ദൈവകാരുണ്യം,ത്തിന്റെ. s. Divine mercy or the
mercy of God.

ദൈവകൊവിദ,യുടെ. s. A female fortune-teller. ല
ക്ഷണം പറയുന്നവൾ.

ദൈവകൊവിദൻ,ന്റെ. s. A fortune-teller, an astro-
loger. ജ്യൊതിഷക്കാരൻ.

ദൈവഗതി,യുടെ. s. 1. Destiny, doom, fate, fortune.
2. providence, accident.

ദൈവഗുണങ്ങൾ,ളുടെ. s. plu. The attributes of God.

ദൈവഗൊഷ്ഠം,ത്തിന്റെ. s. A temple. ക്ഷെത്രം.

ദൈവജ്ഞ,യുടെ. s. A female fortune-teller. ജ്യൊ
തിഷക്കാരി.

ദൈവജ്ഞൻ,ന്റെ. s. A fortune-teller, an astrolo-
ger. ജ്യൊതിഷക്കാരൻ.

ദൈവത,യുടെ. s. 1. Prosperity, fortune, wealthiness,
success, thriving. 2. wealth.

ദൈവതം,ത്തിന്റെ. s. A god, a deity. adj. Of or re-
lating to a god. ദൈവം.


2 D

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/399&oldid=176426" എന്ന താളിൽനിന്ന് ശേഖരിച്ചത്