ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിഷ 390 ദ്വൈതം

ദ്വിതയം,ത്തിന്റെ. s. A couple, a pair. രണ്ട.

ദ്വിതീയ,യുടെ. s. 1. The second lunar day, either of
the light, or dark, fortnight. 2. a wife. ഭാൎയ്യ.

ദ്വിതീയഗ്രഹം,ത്തിന്റെ. s. A secondary planet.

ദ്വിതീയം. adj. 1. Second. രണ്ടാമത്തെ. 2. two. രണ്ട.
ദ്വിതീയാവിഭക്തി in grammar, the objective or accu-
sative case.

ദ്വിതീയവയസ഻,ിന്റെ. s. Youth. യൌവനം.

ദ്വിതീയാകൃതം. adj. Twice ploughed, &c. (a field.) ഇ
രുച്ചാലുഴുതത.

ദ്വിയിരുക്തം,ത്തിന്റെ. s. Tautology, the repetition
of sound, or words. രണ്ടുമൂന്നുവട്ടം പറക.

ദ്വിത്വം,ത്തിന്റെ. s. 1. A double consonant. 2. enmity.
ശത്രുത.

ദ്വിധാ. int. Of two kinds, in two ways. രണ്ടപ്രകാരം.

ദ്വിപം,ത്തിന്റെ. s. An elephant. ആന.

ദ്വിപക്ഷം,ത്തിന്റെ. s. Enmity. ശത്രുത്വം.

ദ്വിപാത്ത. adj. Two-footed. ഇരുകാലുള്ള.

ദ്വിപാദം. adj. Biped, two-footed. രണ്ടുകാലുള്ള.

ദ്വിപാദ്യം,ത്തിന്റെ. s. A double penalty, an amerce-
ment of twice the common amount. ഇരട്ടി ദണ്ഡം.

ദ്വിഭാഷി,യുടെ . s. An interpreter, lit. a person who
speaks two languages. രണ്ടുഭാഷയിൽ സംസാരി
ക്കുന്നവൻ.

ദ്വിമാതൃജൻ,ന്റെ. s. 1. Having two mothers, born in
two ways; it may be said of some deities, thus GENÉSA.
was the son of PÁRWATI, but not born in the usual way,
being made of the scarf of her skin. ഗണപതി. 2.
having two mothers, born of one and nursed by another.
രണ്ടമ്മകൻ.

ദ്വിരദം,ത്തിന്റെ. s. An elephant. ആന.

ദ്വിരസനം,ത്തിന്റെ. s. A snake, or serpent. സൎപ്പം.

ദ്വിരുക്തം,ത്തിന്റെ. s. The repetition of a sound or
word, tautology. രണ്ടുവട്ടം പറക.

ദ്വിരെഫം,ത്തിന്റെ. s. 1. A large black bee; വണ്ട.
2. a double r, two rs.

ദ്വിവചനം,ത്തിന്റെ. s. The dual, in grammar.

ദ്വിവൎഷ,യുടെ. s. A cow two years old. രണ്ടു വയ
സ്സുള്ള പശു.

ദ്വിവിധം. adj. Two ways, two kinds. രണ്ടുപ്രകാരം.

ദ്വിഷന്തപം, &c. adj. Punishing or annoying an ene-
my, revenging, retaliating. ശത്രുവിനെ ശിക്ഷിക്കുക.

ദ്വിഷൽ,ത്തിന്റെ. s. An enemy, a foe. ശത്രു. adj.
1. Hating, or detesting, hostile. 2. inimical, unfriendly.

ദ്വിഷൾഭുജൻ,ന്റെ. s. A name of Subrahmanya. സു
ബ്രഹമണ്യൻ.

ദ്വിഷ്ടം,ത്തിന്റെ. s. Copper, ചെമ്പ. adj. Hated, dis-
liked. ദ്വെഷിക്കപ്പെട്ടത.

ദ്വിസപ്തകം. adj. Fourteen. പതിന്നാല.

ദ്വിസപ്തതി. adj. Seventy-two. എഴുപത്തു രണ്ട.

ദ്വിസീത്യം. adj. Twice ploughed. ഇരുച്ചാലുഴുതത.

ദ്വിഹല്യം. adj. Twice ploughed. ഇരുച്ചാലുഴുതത.

ദ്വിഹായനീ,യുടെ. s. A cow two years old. രണ്ടുവ
യസ്സുചെന്ന പശു.

ദ്വിഹീനം,ത്തിന്റെ. s. The neuter gender. നപും
സകം.

ദ്വീപം,ത്തിന്റെ. s. 1. An island, any land surrounded
by water. 2. any of the seven dwípas, into which the
Hindlus divide the earth.. തുരുത്ത.

ദ്വീപവതി,യുടെ. s. A river. നദി.

ദ്വീപാന്തരം,ത്തിന്റെ. s. An island, another island.
മറ്റുദീപ.

ദ്വീപി,യുടെ. s. 1. A royal tiger. കടുവാ. 2. an ounce
or panther. പുലി.

ദ്വെധാ . ind. In two ways. രണ്ട പ്രകാരം.

ദ്വെഷണൻ,ന്റെ. s. An adversary, an enemy. ശ
ത്രു.

ദ്വെഷണം,ത്തിന്റെ. s. Hate, enmity. ശത്രുത. adj.
Inimical, hostile, averse. ശത്രുതയുള്ള.

ദ്വെഷം,ത്തിന്റെ. s. Hatred, enmity, hate. പക.

ദ്വെഷി,യുടെ . s. One who hates, hater, an enemy.
ശത്രു.

ദ്വെഷിക്കുന്നു,ച്ചു,പ്പാൻ. v. a. To hate, to detest, to
dislike.

ദ്വെഷ്ടാവ,ിന്റെ. s. An enemy, one who is inimical,
hostile. ശത്രു.

ദ്വെഷ്യക്കാരൻ,ന്റെ. s. One who is passionate. കൊ
പി.

ദ്വെഷ്യൻ,ന്റെ. s. One who is detestible, hateful.
ദ്വെഷിക്കപ്പെടുവാനുള്ളവൻ.

ദ്വെഷ്യപ്പെടുന്നു,ട്ടു,വാൻ. v. n. To be in a passion,
to be angry.

ദ്വെഷ്യം,ത്തിന്റെ. s. Anger, passion. adj. Hateful,
detestible.

ദ്വൈതം,ത്തിന്റെ. s. 1. Duplication, a doubling, being
doubled. 2. a Hindu sect, followers of Mádhwáchárya :
they acknowledge a Creator and creatures seperated from
him. മാദ്ധ്വാചാൎയ്യമതം. അദ്വൈതം, Another sect
of Hindus: followers of Sancaráchárya; they say that
there is no distinction between the Creator and the crea-
tures, or between the Deity and the soul, but are one.
ശങ്കരാചാൎയ്യമതം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/404&oldid=176431" എന്ന താളിൽനിന്ന് ശേഖരിച്ചത്