ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്യൂ 27 അന്വെ

പൊടെ. Lovingly, affectionately, with kindness,

അൻപത. adj. Fifty.

അൻപൻ, ന്റെ. s. One who is affectionate, kind.

അൻപുന്നു, പി, വാൻ. v. n. To love.

അന്യചിന്ത, യുടെ. s. Foreign or a different mind.

അന്യജാതി, യുടെ. s. 1. Another class, cast or kind.
2. a stranger.

അന്യജാതിക്കാരൻ, ന്റെ. s. A man of another class
or tribe; a stranger.

അന്യതരം. adj. 1. Other, different. 2. either of two.

അന്യെതരെദ്യസ. ind. Either of two days.

അന്യത്ര. ind. 1. Elsewhere, in another place, 2. except,
unless.

അന്യഥാ. adv. Otherwise, on the contrary;

അന്യഥാത്വം, ത്തിന്റെ. s. Difference; contrariety;
a different manner. അന്യഥാത്വം വരുത്തുന്നു. To
cause a difference. അന്യഥാത്വം വരുന്നു. To differ;
to be contrary.

അന്യദത്തം, ത്തിന്റെ. What is given by another.

അന്യദെശം, ത്തിന്റെ. s. A foreign or strange coun-
try.

അന്യൻ, ന്റെ. s. Another; a stranger; a foreigner.

അന്യഭാവം, ത്തിന്റെ. s. A different mind.

അന്യം, &c. adj. Foreign, other, different. s. Family,
race, lineage. അന്യം നിന്ന പൊകുന്നു. To be with-
out descent. അന്യം മുടിയുന്നു. The family to become
extinct.

അന്യരൂപ, യുടെ. s. Shame, or disgrace caused by
another.

അന്യവംശം, ത്തിന്റെ. s. Another or different family.

അന്യവാദി, യുടെ. s. Speaking inconsistently, (in law)
prevaricating; a prevaricator.

അന്യശാഖകൻ, ന്റെ. s. An apostate.

അന്യസംഗമം, ത്തിന്റെ. s. Adultery.

അന്യായക്കാരൻ, ന്റെ. s. 1. One who is unjust; un-
reasonable. 2. a plaintiff.

അന്യായപ്പെടുന്നു, ട്ടു, വാൻ. v. n. To complain, to en-
ter a law-suit.

അന്യായം, ത്തിന്റെ. s. 1. Injustice; iniquity; wrong,
2. unreasonableness. 3. a complaint. adj. Unjust, un-
reasonable. അന്യായം ചെയ്യുന്നു. To act injustly.
അന്യായം ബൊധിപ്പിക്കുന്നു. To lodge a com-
plaint against another.

അന്യാശ്രയം, ത്തിന്റെ. s. Foreign support.

അന്യാക്ഷെപം, ത്തിന്റെ. s. Ridicule, mockery.

അന്യൂനത, യുടെ. s. Perfection, completeness.

അന്യൂനം. adj. Entire, complete, perfect.

അന്യൂനാനന്ദം, ത്തിന്റെ. s. Complete or perfect
bliss, or happiness.

അന്യെതരം. adj. Other, different.

അന്യെദ്യൂ. ind. Another day.

അന്യൊന്യക്കെട്ട, ിന്റെ. s. Communion, a strong mu-
tual affection.

അന്യൊന്യദൃഷ്ടി, യുടെ. s. A mutual or familiar look.

അന്യൊന്യപ്പെടുത്തുന്നു, ത്തി, വാൻ. v. n. To re-
concile, to conciliate.

അന്യൊന്യപ്പെടുന്നു. v. n. To be mutually attached.

അന്യൊന്യം. adj. 1. Mutual. 2. reciprocal. In familiar
use it often expresses mutual affection. അന്യൊന്യ
സ്നെഹം. Mutual friendship.

അന്യൊന്യവീക്ഷണം, ത്തിന്റെ. s. 1. A mutual or
familiar look.

അന്യൊന്യഭാവം, ത്തിന്റെ. s. Mutual intention, or
purpose.

അന്യൊന്യാശ്രയം, ത്തിന്റെ. s. Mutual support or
dependance; mutual confidence.

അന്വൿ. ind. Together with, accompanying.

അന്വപായം, ത്തിന്റെ. s. Race, lineage.

അന്വയം, ത്തിന്റെ. s. 1. Race, lineage, family. 2. in
grammar, construction, interpretation. സമാനാധിക
രണാന്വയം. Concord, agreement. വ്യാധികരണാ
ന്വയം. Government.

അന്വയിക്കുന്നു.ച്ചു, പ്പാൻ. v.a. To construe, to in-
terpret.

അന്വൎത്ഥം, ത്തിന്റെ. s. 1. Original signification. 2.
the posture of an archer when about to discharge an arrow.

അന്വവായം, ത്തിന്റെ. Race; lineage; family;
descent.

അന്വഹം. ind. Daily.

അന്വക്ഷം. adj. Following.

അന്വാധി, യുടെ. s. A bail, or deposit to be deliver-
ed to a third person.

അന്വാസനം, ത്തിന്റെ. s. 1. Regret, affliction, grief.
2. a place where work is done, a manufactory, a house
of industry.

അന്വാഹാൎയ്യം, ത്തിന്റെ. s. The monthly obsequies
performed during the first year after the death of a pa-
rent.

അന്വിതം. &c. adj. Attended, accompanied, joined.

അന്വിഷ്ടം, &c. adj. Searched, inquired into, sought.

അന്വീക്ഷണം, ത്തിന്റെ. s. Research.

അന്വെഷണ, യുടെ.. s. Search, inquiry.

E 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/41&oldid=176068" എന്ന താളിൽനിന്ന് ശേഖരിച്ചത്