ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നദി 402 നനു

നടുവുകഴെപ്പ,ിന്റെ. s. The lumbago, pain in the loins.

നടുവെഴുത്ത,ിന്റെ. s. Public registry.

നടുവെഴുത്തുകാരൻ,ന്റെ. s. A public registrar of
deeds, and other documents.

നടുവെ. adv. In the middle, between, betwixt, midst.

നടുസ്ഥാനം,ത്തിന്റെ. s. 1. Medication. 2. arbitration.

നടുനടെ. adv. Anciently, in old times, formerly.

നടെ. adv. Lately, formerly,

നട്ടുപാതിരാ,യുടെ. s. Midnight.

നട്ടം,ത്തിന്റെ. s. See നഷ്ടം.

നട്ടംകുത്തുന്നു,ത്തി,വാൻ. v. a. To stand on the head.

നട്ടംതിരിച്ചിൽ,ലിന്റെ. s. A wandering or roaming
about.

നട്ടംതിരിയുന്നു,ഞ്ഞു,വാൻ. v. n. To roam about.

നട്ടാണി,യുടെ. s. The crown of the head.

നട്ടാമുട്ടി,യുടെ. A guess, guessing, conjecture.

നട്ടുച്ച,യുടെ. s. Noon, mid-day, noon-day.

നട്ടുവൻ,ന്റെ. s. A dancing master, a manager or
principal performer in a theatre.

നഡപ്രായം, adj. Abounding in reeds. വെഴമുള്ള
സ്ഥലം.

നഡം,ത്തിന്റെ. s. 1. A sort of reed, Arundo libialis
or karka. വെഴം. 2. any hollow stem.

നഡസംഹതി,യുടെ. s. A quantity of reeds. വെഴ
ക്കൂട്ടം.

നഡ്യ,യുടെ. s. A quantity of seeds. വെഴക്കൂട്ടം.

നഡ്വലം. adj. Reedy, abounding in reeds. വെഴമുള്ള
സ്ഥലം.

നഡ്വാൻ. adj Reedy, abounding in reeds.

നണിച്ച. adv. Now, at the present time, lately, recently.

നണ്ണുന്നു,ണ്ണി,വാൻ. v. a. To think, to consider.

നതനാസിക,യുടെ. s. A flat nose. പതിമൂക്ക.

നതനാസികൻ,ന്റെ. s. One who has a flat nose.
പതിമൂക്കൻ.

നതൻ,ന്റെ. s. One who is bowed, bent, crooked. വ
ളഞ്ഞവൻ, കുനിഞ്ഞവൻ.

നതം, &c. adj. 1. Bent, bowed, reclining. കുനിഞ്ഞ.
2. crooked, curved. വളഞ്ഞ.

നതി,യുടെ. s. Salutation, prostration, വണക്കം.

നതു. ind. And not, not. ഇല്ല.

നത്ത,ിന്റെ. s. A kind of owl.

നദം,ത്തിന്റെ. s. A river, applied only to those of
which the personification is male ; as the Brahmaputra,
Sone, Indus, &c. ആണാറ.

നദി,യുടെ. s. A river in general; the common personi-
fication of rivers being female. ആറ.

നദിക്കുന്നു,ച്ചു,പ്പാൻ. v. n. To speak, to emit or give
a sound. ശബ്ദിക്കുന്നു.

നദീതീരം,ത്തിന്റെ. s. The bank or brink of a river.
ആറ്റുവക്ക.

നദിതീൎത്ഥം,ത്തിന്റെ. s. Running water; river water.
ആറ്റുവെള്ളം.

നദീതൊയം,ത്തിന്റെ. s. River water. ആറ്റുവെ
ള്ളം.

നദീമാതൃകം. adj. Watered by rivers, as rice corn land,
&c. ആറ്റുവെള്ളംകൊണ്ട വിളയുന്ന സ്ഥലം.

നദീസൎജ്ജം,ത്തിന്റെ. s. A tree, Pentaptera Arjuna-
നീർമരുത.

ന്യദ്യംബു,ിന്റെ. s. River water. ആറ്റുവെള്ളം.

നദ്യംബുസമ്പന്നം. adj. Watered by rivers.

നദ്ധം, &c. adj. 1. Bound, tied. കെട്ടപ്പെട്ടത. 2. drawn
up, raised. കരെറ്റപ്പെട്ടത.

നദ്ധ്രീ,യുടെ. s. A leather cord, a thong. തൊൽവാർ.

നന,യുടെ. s. Watering, moistening, moisture.

നനച്ചിൽ,ലിന്റെ. s. 1. The act of wetting, moisten-
ing or soaking. 2. getting wet. 3. wet, moisture.

നനഞ്ഞ. adj. Wet, moist.

നനന്ദാ,വിന്റെ. s. A husband’s sister. നാത്തൂൻ.

നനപ്പമുണ്ട,ിന്റെ. See നനമുണ്ട.

നനമുണ്ട,ിന്റെ. s. A cloth to wipe with, a bathing
towel.

നനയാശ്ശീല,യുടെ. 1. Coloured cloth of any kind,
which needs not to be washed to purify it. 2. unbleached
cloth.

നനയുന്നു,ഞ്ഞു,വാൻ. v. n. 1. To be or become wet,
or moist. 2. to be soaked, or steeped.

നനവ,ിന്റെ. s. 1. Dampness, moisture, wet, wetness.
2. wetting, moistening. നനവുപറ്റുന്നു, To become
wet, damp, moist.

നനാന്ദാ,വിന്റെ. s. A husband’s sister. നാത്തൂൻ.

നനു. ind. 1. A Sanscrit particle of interrogation, (how,
what?) പ്രശ്‌നം. 2. of affirmation, (certainly) അവ
ധാരണം. 3. of assent. അനുനയം. 4. a consolitary,
amid kind expression. അനുജ്ഞ. 5. a vocative particle
(ho, hola, ) or one implying kindness, conciliation, (pray,
good friend, &c.) ആമന്ത്രണം. 6. an inceptive particle,
implying doubt, dissent, (may be, but on the other hand.)
വിരൊധത്തിൽ. 7. a responsive particle. 8. a particle
of reproach.

നനുച. ind. An inceptive particle implying doubt, dis-
sent or contradiction.

നനുനനെ. ind. Small, fine, soft.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/416&oldid=176443" എന്ന താളിൽനിന്ന് ശേഖരിച്ചത്