ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിച്ചാ 417 നിത്യ

നിഗാളം,ത്തിന്റെ. s. The throat or neck of a horse.
കുതിരയുടെ കഴുത്ത.

നിഗൂഡമനസ഻,ിന്റെ. s. A profound or deep mind.
adj. Of a profound mind.

നിഗൂഢം, adj. Profound, obscure, hidden, mysterious.
ആഴമുള്ള, ഒളിക്കപ്പെട്ടത, മറെക്കപ്പെട്ടത.

നിഗൂഹനം,ത്തിന്റെ. s. Hiding, concealment. ഒളി
പ്പ.

നിഗൃന്ഥനം,ത്തിന്റെ. s. Murder, killing. കുല.

നിഗ്രഹം,ത്തിന്റെ. s. 1. Destruction, killing. വധം.
2. punishing. ശിക്ഷ. 3. disfavour, dislike, discourage-
ment. അനിഷ്ടം. 4. deviation from rectitude, impro-
priety.

നിഗ്രഹിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To destroy, to
kill. കൊല്ലുന്നു. 2. to punish. ശിക്ഷിക്കുന്നു. 3. to
disapprove, to discourage, to disregard.

നിഗ്രഹി,യുടെ. s. One who destroys, a murderer. കൊ
ല്ലുന്നവൻ.

നിഘണ്ഡു,വിന്റെ. s. The name of a Sanskrit book,
a dictionary or vocabulary, a collection of words or names.
ഒരു അഭിധാനഗ്രന്ഥം.

നിഘം,ത്തിന്റെ. s. A ball, a round or circle, any
thing whose height and circumference are equal. ഉണ്ട,
വട്ടം.

നിഘസം,ത്തിന്റെ. s. 1. The act of eating. 2. food,
victuals. ഭക്ഷണം.

നിഘ്നം. adj, Docile, subservient, dependant, domestic.
സ്വാധീനം.

നിങ്ങൾ,ളുടെ. pers. pron. Second person plu. Ye, you.

നിചയം,ത്തിന്റെ. s. A multitude, heap, assemblage,
collection. കൂട്ടം.

നിചിതം, &c. adlj. Full, filled, complete. പൂരിക്കപ്പെ
ട്ടത.

നിചുളം,ത്തിന്റെ. s. The plant termed Barringtonia
acutangula, also Nauclea Cadamba. നീർപരുത്തി, നീ
ർക്കടമ്പ.

നിചൊളകം,ത്തിന്റെ. s. A sort of jacket, but especi-
ally a soldier’s jacket or a body dress, serving as a cui-
rass or breast-plate. മൂടുപുടവ, മുഴുക്കുപ്പായം.

നിചൊളം,ത്തിന്റെ. s. A cover, or wrapper; a veil;
a surtout. മൂടുപുടവ, മുഴുക്കുപ്പായം.

നിച്ചം. adj. Daily.

നിച്ചാത്തം,ത്തിന്റെ. s. A daily funeral ceremony
performed for one year by the Hindus for a deceased re-
lative. നിച്ചാത്തം ഊട്ടുന്നു, നിച്ചാത്തം കഴിക്കുന്നു,
To perform the preceding ceremony.

നിജ. adj. One’s own. തന്റെ.

നിജം. adj. 1. One’s own, own. തന്റെത. 2. perpetual,
eternal. നിത്യമായുള്ള. 3. certain. നിശ്ചയമായുള്ള.

നിജാധീനം, &c. adj. 1. Independent, uncontrolled.
2. one’s own dependant. സ്വാധീനം.

നിജാവന്തി,യുടെ. s. The name of a tune. ഒരു രാഗം.

നിടലക്കുഴി,യുടെ . s. The pit or cavity of the throat.

നിടിലതടം,ത്തിന്റെ. s. The forehead. നെറ്റി.

നിടിലം,ത്തിന്റെ. s. The forehead. നെറ്റി.

നിടിലാക്ഷൻ,ന്റെ. s. A name of SIVA, as having
an eye in the middle of his forehead. ശിവൻ.

നിണമണിയുന്നു,ഞ്ഞു,വാൻ. v. n. To be daubed
with blood.

നിണം,ത്തിന്റെ. s. 1. Blood. 2. a mixture of tur-
meric and Chunam in water, which forms a red colour
like blood.

നിതംബം,ത്തിന്റെ. s. 1. The waist, nates mulie-
rum. കടിപ്രദെശം. 2. the buttocks, or posteriors in
general, the circumference of the hip and joins. 3. the
sidle of a mountain. മലച്ചരിവ.

നിതംബസ്ഥം, &c. adj. 1. Standing or situate on the
side of a mountain. 2. situate on the cavities of the loins.

നിതംബിനി,യുടെ. s. A woman with large and hand-
some posteriors. ഗുരുനിതംബമുള്ളവൾ.

നിതരാം. ind. 1. Always, continually, eternally. 2. much,
excessive. എറ്റവും.

നിതലം,ത്തിന്റെ. s. One of the inferior worlds. കീഴ
ലൊകങ്ങളിൽ ഒന്ന.

നിതാന്തം. adj. Very, much, excessively. adj. Much,
excessive. പെരികെ.

നിത്യകൎമ്മം,ത്തിന്റെ. s. Daily performances, ceremo-
nies, duties or actions. നിത്യകൎമ്മം കഴിക്കുന്നു, To
perform such duties, &c.

നിത്യകല്യാണൻ,ന്റെ. s. GOD. ദൈവം.

നിത്യകൃത്യം,ത്തിന്റെ. s. See നിത്യകൎമ്മം.

നിത്യചാത്തം,ത്തിന്റെ. s. A daily funeral ceremony,
performed by the Hindus for a deceased relative.

നിത്യച്ചിലവ,ിന്റെ. s. Daily expenses.

നിത്യത,യുടെ. s. Eternity. എന്നും.

നിത്യത്വം,ത്തിന്റെ. s. Eternity.

നിത്യദാ. ind. Always, constantly, eternally. എന്നും.

നിത്യദാനം,ത്തിന്റെ. s. Daily, constant, or regular
gift, (charity.)

നിത്യ ദുഃഖം,ത്തിന്റെ. s. Eternal or perpetual sorrow,
pain or grief.

നിത്യദൊഷം,ത്തിന്റെ. s. 1. Perpetual or constant


2 H

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/431&oldid=176458" എന്ന താളിൽനിന്ന് ശേഖരിച്ചത്