ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിമി 420 നിയ

നിബന്ധിതം, &c. adj. Bound, tied, confined. കെട്ട
പ്പെട്ടത.

നിബൎഹണം,ത്തിന്റെ. s. Killing, slaughter. കുല,
വധം.

നിബിഡം, &c. adj. 1. Thick, close, narrow, crowded,
impervious, impenetrable. ഇടതിങ്ങിയത. 2. coarse,
gross ; large, bulky.

നിബിഡിതം, &c. adj. Crowded together, thronged.
ഇടതിങ്ങപ്പെട്ടത.

നിബിരം,ത്തിന്റെ. s. A camp, lines for soldiers.
പടക്കുടി.

നിഭൻ,ന്റെ. s. One who is equal, like, similar. തു
ല്യൻ.

നിഭം,ത്തിന്റെ. s. 1. Likeness, resemblance, similarity.
തുല്യത. 2. fraud, trick, disguise. വ്യാജം . 3. light,
manifestation. adj. Like, resembling, similar. തുല്യം.

നിഭൃതം, &c. adj. Modest, humble, unassuming. അടക്ക
മുള്ള.

നിമഗ്നം,ത്തിന്റെ. s. 1. Drowning, sinking. മുങ്ങൽ.
2. dliving, immersion. മുഴുകൽ. adj. 1. Plunged, dived,
immersed. 2. sunk, drowned.

നിമജ്ജനം,ത്തിന്റെ. s. 1. Bathing, ablution. കുളി.
2. sinking to the bottom. മുങ്ങൽ. നിമജ്ജനം ചെയ്യു
ന്നു, To bathe, to go under water, to dive. കുളിക്കുന്നു.

നിമഥനം,ത്തിന്റെ. s. 1. The act of churning, കല
ക്കുക. 2. killing, slaughter. കുല.

നിമം,ത്തിന്റെ. s. A pin, a stake. ആണി, കുറ്റി.

നിമയം,ത്തിന്റെ. s. Barter, exchange. മാറ്റം.

നിമി,യുടെ. s. The proper name of a king of the solar
line. ഒരു രാജാവ.

നിമിത്തകാരണം,ത്തിന്റെ. s. The instrumental
cause, the agent, especially the deity considered as the
agent in creation, or that which produces or affects any
thing, as distinguished from ഉപാദാനകാരണം, the
passive substance, or matter, acted upon.

നിമിത്തജ്ഞൻ,ന്റെ. s. One who understands or ob-
serves signs or omens, an astrologer, a soothsayer, a prog-
nosticator. ലക്ഷണംഅറിയുന്നവൻ, ജ്യൊത്സ്യൻ.

നിമിത്തജ്ഞാനം,ത്തിന്റെ. s. knowledge of signs
or omens, astrology.

നിമിത്തം,ത്തിന്റെ. s. 1. A cause, reason, instrumen-
tal cause. കാരണം. 2. object, motive, purpose. 3. mark,
sign, spot, trace, token. ലാക്ക. 4. an omen, a sign, an
augur. ലക്ഷണം. 5. necessity, need, want. This word,
in Malayalim, is used as a common postposition, denot-
ing, for, on account of, for the sake of, about, respecting,

in order to, &c. നിമിത്തം നൊക്കുന്നു, To observe
signs and omens, to divine, to augur.

നിമിത്തമായിട്ട. postpos. On account of, because of, for
the sake of, by reason of.

നിമിഷം,ത്തിന്റെ. s. The twinkling of an eye, an
instant, a moment, a second, a minute. ഇമച്ചുമിഴി. നി
മിഷത്തിൽ, In a moment, in the twinkling of an eye.

നിമീലനം,ത്തിന്റെ. s. Twinkling of the eye, shut-
ting of the eye-lids, winking, seeling the eyes. കണ്ണി
മപ്പ, കണ്ണടെപ്പ. നിമീലനം ചെയ്യുന്നു, To wink.

നിമീലിക,യുടെ. s. 1. Twinkling of the eye, winking,
blinking. കണ്ണിമ. 2. fraud, trick, disguise. വ്യാജം.

നിമീലിതം, &c, adj. Closed, shut, as the eyes. നിമീല
നം ചെയ്യപ്പെട്ട.

നിമീലിതാക്ഷം,ത്തിന്റെ. s. A closed eye. അടെ
ക്കപ്പെട്ട കണ്ണ.

നിമെയം,ത്തിന്റെ. s. Barter, exchange. മാറ്റം.

നിമെഷം,ത്തിന്റെ. s. 1. Twinkling of the eye. നി
മിഷം. 2. a momentary space of time, a twinkling of
the eye considered as a measure of time.

നിമ്നഗ,യുടെ. s. A river. ആറ.

നമ്നം. adj. Deep, profound, literally or figuratively. ആ
ഴമുള്ള.

നിമ്നൊന്നതം,ത്തിന്റെ. s. Height and depth. ഉയ
ൎന്നു. adj. Undulated. താണുമുള്ള.

നിംബതരു,വിന്റെ. s. The coral tree, Erythirina
fulgens. മുൾമുരിക്ക. It is considered as one of the trees
of paradise.

നിംബം,ത്തിന്റെ. s. The Nimba or Margosa tree,
Melia Azadirachta. വെപ്പുവൃക്ഷം.

നിംബവീജം,ത്തിന്റെ. s. The fruit of the Margosa
tree. വെപ്പിൻ കുരു.

നിയതം, &c. adj. Checked, restrained. അടക്കപ്പെട്ടത.
adv. Certain, true, certainly. നിശ്ചയം.

നിയതി,യുടെ. s. 1. Destiny, good or bad fortune. ഭാ
ഗ്യം. 2. religious duty or obligation.

നിയന്താവ,ിന്റെ. s. A charioteer, a coachman. സാ
രഥി, തെർ തെളിക്കുന്നവൻ.

നിയന്തുണം,ത്തിന്റെ. s. 1. Restraint, confinement.
ബന്ധനം. 2. an easy regimen. പഥ്യഹീനം.

നിയന്ത്രിതം. adj. Unrestrained, unchecked, self-willed
അടക്കപ്പെടാത്ത, ബന്ധിക്കപ്പെടാത്ത.

നിയമനിഷ്ഠ,യുടെ. s. Religious observance, or cere-
monies which any one adheres to: will-worship.

നിയമം,ത്തിന്റെ. s. 1. An agreement, contact, en-
gagement, covenant, appointment. 2. assent, promise.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/434&oldid=176461" എന്ന താളിൽനിന്ന് ശേഖരിച്ചത്