ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിവെ 430 നിശി

lift up, to raise up, to exalt. 4. to unbend, to unfold, to
unfurl. നിവിൎത്ത നിൎത്തുന്നു, To place upright, to place
perpendicular.

നിവിൎച്ച,യുടെ. s. 1. Straightness, extension. 2. height.
3. perpendicular. 4. uprightness.

നിവിഷ്ടം. adj. Placed. വെക്കപ്പെട്ടത, ഇരിക്കപ്പെ
ട്ടത.

നിവീതം,ത്തിന്റെ. s. 1. The Brahminical thread,
when suspended round the neck on particular occasions.
നെരെയിട്ടപൂണൂൽ. 2. an upper garment, or man-
tle. ഉത്തരീയം. 3. a veil. മൂടുപുടവ.

നിവൃതം,ത്തിന്റെ. s. 1. A veil, a mantle. ഉത്തരീ
യം. adj. Surrounded, enclosed, encompassed. ചുറ്റ
പ്പെട്ടത.

നിവൃത്തൻ,ന്റെ. s. 1. One who has accomplished
any thing, or has been successful. 2. one who has aban-
doned or renounced the world.

നിവൃത്തി,യുടെ. s. 1. Cessation, leaving off, completion.
2. fulfilment, accomplishment. 3. abandoning, resigning,
renouncing, abdication. 4. rest, repose. 5. means, expe-
dient, remedy, cure. നിവൃത്തിവരുത്തുന്നു, To accom-
plish, to finish, to perform, &c. നിവൃത്തിയുണ്ടാക്കു
ന്നു, To provide means or a remedy.

നിവൃത്തിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To finish, to per-
form, to accomplish, to complete. 2. to abandon, to re-
sign, to renounce. 3. to rest, to repose.

നിവൃത്തിയാകുന്നു,യി,വാൻ. v. n. 1. To be finish-
ed, to be accomplished, to be completed. 2. to be aban-
doned, resigned, renounced. 3. to be at rest, to repose.
4. to be remedied.

നിവൃത്തിയാക്കുന്നു,ക്കി,വാൻ. v. a. See നിവൃത്തി
ക്കുന്നു.

നിവെദനം,ത്തിന്റെ. s. 1. A donation, a gift. വഴി
പാട. 2. information, delivering, giving, entrusting, ad-
dressing, (either an article, a message or speech.) അറി
യിക്കുക, കൊടുക്കുക.

നിവെദിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To offer, to give,
to present. 2. to inform, to address, to give or deliver a
message or an address.

നിവെദിതം, &c. adj. Given, offered, entrusted, address-
ed, delivered. കൊടുക്കപ്പെട്ടത, അറിയിക്കപ്പെട്ടത.

നിവെദ്യം,ത്തിന്റെ. s. An offering; an oblation. വ
ഴിപാട, കാഴ്ച.

നിവെശനം,ത്തിന്റെ. s. 1. An abode, a habitation,
a house. ഭവനം. 2. entering, entrance, admission. പ്ര
വെശനം.

നിവെശം,ത്തിന്റെ. s. 1. A camp, a palace, the re-
sidence of a king or general. സൈന്യാവാസം, കൊ
ട്ടാരം. 2. entry, entrance. പ്രവെശനം.

നിവെശിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To encamp, to
reside, to dwell. വസിക്കുന്നു. 2. to enter. പ്രവെശി
ക്കുന്നു.

നിശ,യുടെ. s. 1. Night. രാത്രി. 2. turmeric, Curcuma
lọnga. മഞ്ഞൾ. 3. wood turmeric; Curcuma Zantho-
rhiza. മരമഞ്ഞൾ. 4. darkness. ഇരിട്ട.

നിശമനം,ത്തിന്റെ. s. 1. Hearing. കെൾവി. 2.
sight, seeing, കാഴ്ച. നിശമനം ചെയ്യുന്നു, 1. To hear,
കെൾക്കുന്നു. 2. to see, കാണുന്നു.

നിശസനം,ത്തിന്റെ. s. Killing, slaughter. വധം.

നിശാകരൻ,ന്റെ. s. The moon. ചന്ദ്രൻ.

നിശാകാന്തൻ,ന്റെ. s. The moon. ചന്ദ്രൻ.

നിശാഖ്യ,യുടെ. s. 1. Turmeric. മഞ്ഞൾ. 2. wood
turmeric. മരമഞ്ഞൾ.

നിശാചരൻ,ന്റെ. s. 1. A giant, or Racshasa, a
fiend, an imp or goblin. രാക്ഷസൻ. 2. an owl. മൂങ്ങാ.
3. a ghost, an evil spirit. പിശാച. 4. a thief. കളളൻ.

നിശാചരീ,യുടെ. s. 1. A female fiend, goblin, or devil.
രാക്ഷസി. 2. a woman who goes to an assignation, a
harlot, a whore. കാമചാരിണി.

നിശാജലം,ത്തിന്റെ. s. Dew, frost. മഞ്ഞ.

നിശാടി,യുടെ. s. 1. A female goblin. രാക്ഷസി. 2.
an owl. മൂങ്ങാ. 3. a harlot, whore. കാമചാരിണി.

നിശാതം, &c. adj. Sharpened, polished, burnished, whet-
ted. മൂൎച്ചയാക്കപ്പെട്ടത.

നിശാനാഥൻ,ന്റെ. s. The moon. ചന്ദ്രൻ.

നിശാന്തം,ത്തിന്റെ. s. 1. A house, a dwelling. ഭവ
നം. 2. break of day or close of the night. പുലർകാലം.
adj. Quiet, tranquil, patient. ശമനമുള്ള.

നിശാപതി,യുടെ. s. Moon. ചന്ദ്രൻ.

നിശാമണി,യുടെ. s. 1. The moon. ചന്ദ്രൻ. 2. a fire-
fly, a glow-worm. മിന്നാമിനുങ്ങ. 3. a star. നക്ഷ
ത്രം.

നിശാമനം,ത്തിന്റെ. s. 1. Sight, seeing, beholding.
കഴ്ച. 2. hearing. കെൾവി.

നിശാരണൻ,ന്റെ. s. A murderer. കുലപാതകൻ.

നിശാരണം,ത്തിന്റെ. s. 1. Slaughter, killing, murder.
കുല. 2. night-combat. രാത്രിയുദ്ധം.

നിശാഹ്വ,യുടെ. s. Turmeric. മഞ്ഞൾ.

നിശി,യുടെ. s. 1. Night. രാത്രി. 2. turmeric. മഞ്ഞൾ.

നിശിചരൻ,ന്റെ. s. 1. One who travels in the night.
2. a Racshasa, or goblin. രാക്ഷസൻ. 3. a thief. ക
ള്ളൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/444&oldid=176471" എന്ന താളിൽനിന്ന് ശേഖരിച്ചത്