ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാത്ര 487 പാദ

of falling, literally or figuratively; alighting.

പാതകീ,യുടെ. s. A wicked man or woman.

പാതം, &c. adj. Falling, alighting, descending, വീഴ്ച.

പാതവാദം,ത്തിന്റെ. s. A. clap with the hand. കൈ
ക്കൊട്ട.

പാതാളഗ്രഹണം. s. An eclipse below the
horizon.

പാതാളം,ത്തിന്റെ. s. 1. Hell, the infernal regions
under the earth considered to be the abode of the Nagas
or serpents. 2. a bottomless pit, an abyss; a profound
deep. 3. a hole, a chasm.

പാതാളലൊകം. s. Hell, the infernal regions.

പാതാളവാസി,യുടെ. s. A fiend, an Asur, a demon.

പാതി,യുടെ. s. Half, a moiety.

പാതിക്കാരൻ,ന്റെ. s. A sharer, a partner, one who
goes halves with another.

പാതിക്കൂറ്റുകാരൻ,ന്റെ. s. A sharer; a partner ;
one who goes halves with another.

പാതിത്യം,ത്തിന്റെ. s. 1. A fall, a lapse. അധഃപ
തനം. 2. excommunication.

പാതിപ്പങ്ക,ി. s. The half share, an equal share.

പാതിപ്പാട,ിന്റെ. s. A share, a half.

പാതിരാ,യുടെ. s. Midnight.

പാതിരാത്രി,യുടെ. s. Midnight.

പാതിരി,യുടെ. s. The Chelonoid trumpet flower tree,
Bignonia chelonoides. (Lin.)

പാതിരിമരം,ത്തിന്റെ. s. See the preceding.

പാതിവാരച്ചീട്ട,ിന്റെ. s. A written document given
or received to pay a rent of half the produce.

പാതിവാരം,ത്തിന്റെ. s. A certain rent on land, con-
sisting of half the produce, whatever it may be, paid to
the owner.

പാതിവ്രത്യം,ത്തിന്റെ. s. 1. Chastity. 2. the faithful-
ness of a wife towards her husband.

പാതുകം, &c. adj. Falling frequently or habitually, dis-
posed to fall. പതനം. s. The declivity of a mountain, a
precipice.

പാത്ത,യുടെ. s. A goose.

പാത്തി,യുടെ. s. 1. A spout, a drain, a gutter. 2. a kind
of bathing tub made of wood in the shape of a boat, and
used in medicinal bathing. 3. a garden bed, or area; a
small corn field.

പാത്തിക്കൊരിക,യുടെ. s. A kind of wooden ladle.

പാത്തിമരവി,യുടെ. s. A long trough.

പാത്രത,യുടെ. s. Worthiness, fitness, capacity, capability,
adequateness.

പാത്രത്വം,ത്തിന്റെ. s. See the preceding.

പാത്രൻ,ന്റെ. s. 1. A king’s counsellor or minister.
മന്ത്രി. 2. a worthy person. യൊഗ്യൻ.

പാത്രപ്രവെശനം,ത്തിന്റെ. s. The different cha-
racters represented in a play. വെഷമ്മാറ്റം.

പാത്രമാകുന്നു,യി,വാൻ. v. n. To be worthy, fit, ca-
pable, to deserve, to be worthy of.

പാത്രം. adj. Worthy, deseriving, fit, capable, adequate.

പാത്രം,ത്തിന്റെ. s. 1. A vessel in general. 2. a plate,
cup, or jar, &c. 3. a sacrificial vase of vessel. 4. the in-
termediate part or channel of a river, or its course be-
tween the near and opposite bank. 5. fitness, propriety,
capacity, worthiness. യൊഗ്യത. 6. a dance, &c., per-
formed by a man and a woman. 7. the body.

പാത്രവാൻ,ന്റെ. s. One who is worthy, one who is
fit for employment.

പാത്രശുദ്ധി,യുടെ. s. Cleanness of vessels.

പാത്രാപാത്രം. adj. Worthiness and unworthiness, in
dicative of uncertainty.

പാത്രീ,യുടെ. s. A small or portable furnace. നെരി
പ്പൊട.

പാത്രീവം,ത്തിന്റെ. s. A thing used in sacrifice.

പാത്രെസമിതൻ,ന്റെ. s. A parasite, a person constant
at dinners, or feasts, but good for nothing else. ഊണി.

പാഥസ഻,ിന്റെ. s. Water. വെള്ളം.

പാഥെയം,ത്തിന്റെ. s. Provender, provisions, &c.
for a journey. വഴിക്കരി, പൊതിചൊറ.

പാഥെയവാൻ,ന്റെ. s. One who takes provisions
for a journey. ചൊറ്റുപൊതിക്കാരൻ.

പാഥൊധി,യുടെ. s. The ocean. സമുദ്രം.

പാഥൊനിധി,യുടെ. s. The ocean. സമുദ്രം.

പാദകടകം,ത്തിന്റെ. s. A ring for the feet, an orna-
ment for the feet or toes. കാല്ചിലമ്പ.

പാദകം,ത്തിന്റെ. s. A certain part of a foundation.

പാദകുരട,ിന്റെ. s. Wood sandals.

പാദഗ്രഹണം,ത്തിന്റെ. s. 1. Laying hold of one’s
feet; taking refuge. കാൽപിടിക്ക. 2. respectful obei-
sance, touching the feet of a superior. നമസ്കാരം.

പാദചാരം,ത്തിന്റെ. s. Going on foot. കാൽനട.

പാദചാരി,യുടെ. s. A person who goes on foot, a foot-
man. നടക്കുന്നവൻ.

പാദജൻ,ന്റെ. s. A Súdra, or man of the fourth and
servile tribe; because he is said to be born from the foot
of BRAHMA. ശൂദ്രൻ.

പാദതീൎത്ഥം,ത്തിന്റെ. s. Water for washing the feet.
കാൽ കഴുകിയ വെള്ളം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/501&oldid=176528" എന്ന താളിൽനിന്ന് ശേഖരിച്ചത്