ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാര 490 പാര

പാംസനൻ,ന്റെ. s. A contemptible, wicked, bad,
or infamous person. പരട്ട.

പാംസു,വിന്റെ. s. 1. Dust. പൊടി. 2. manure. വളം.

പാംസുലൻ,ന്റെ. s. 1. A paramour, a gallant. വി
ടൻ. 2. a name of SIVA. ശിവൻ.

പാംസുലാ,യുടെ. s. 1. An unchaste woman. ധൂളി. 2.
the earth. ഭൂമി.

പാമ്പ,ിന്റെ. s. A snake, a serpent.

പാമ്പാട,യുടെ. s. A kind of fish.

പാമ്പാടിക്കുന്നു,ച്ചു,പ്പാൻ. v. a. To charm snakes or
cause them to dance.

പാമ്പാടുന്നു,ടി,വാൻ. v. n. Snakes to be charmed or
to dance.

പാമ്പാട്ടം,ത്തിന്റെ. s. Charming of snakes.

പാമ്പാട്ടി,യുടെ. s. A juggler, a snake catcher, one who
causes snakes to dance.

പാമ്പിൻകാവ,ിന്റെ. s. A grove of serpents.

പാമ്പുവിരൽ,ലിന്റെ. s. The middle finger.

പാമ്പൂരി, or പാമ്പുവരി,യുടെ. s. 1. Ledges or steps
inside a well about two feet distant from each other. 2.
the gunwall of a boat.

പായണ്ടി,യുടെ. s. 1. A security, a surety. 2. the keep-
er of a gambling house.

പായ്യം,ത്തിന്റെ. s. 1. Measure of length. കൊൽ. 2.
water. വെള്ളം.

പായൽ,ലിന്റെ. s. The green mouldiness on walls
after rainy weather, the green stuff in stagnant water,
an aquatic plant.

പായസം,ത്തിന്റെ. s. 1. Rice mixed with milk, sugar,
&c. 2. the name of a certain gum or oil; turpentine.

പായിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To drive quickly,
to cause to run. 2. to cause to flow with great force.

പായു,വിന്റെ. s. The anus. മലദ്വാരം.

പായുന്നു,ഞ്ഞു,വാൻ. v. n. 1. To leap against, to butt,
to spring upon. 2. to rush, to run with great force.

പാര,ിന്റെ. s. The world. ലൊകം.

പാര,യുടെ. s. A pointed instrument made of iron or
wood, an iron lever, crow, or bar, used in digging or cut-
ting clods of earth, digging up stones, &c., a sort of spade.
There are different kinds of this instrument. കട്ടപ്പാര,
ചക്കുപാര, തെങ്ങാപ്പാര.

പാരക്കൊൽ,ലിന്റെ. s. See the preceding.

പാരഗൻ,ന്റെ. s. 1. One who has crossed over to the
other side. അക്കരകടന്നവൻ. 2. one who has read
through a book or who is well versed in science. ശാ
സ്ത്രം മുഴുവൻ വായിച്ചവൻ.

പാരണ,യുടെ. s. Eating and drinking after a fast.
പാരണ കഴിക്കുന്നു, to eat after a fast.

പാരതന്ത്ര്യം ,ത്തിന്റെ. s. Dependance, slavery, sub-
servience.

പാരതം,ത്തിന്റെ. s. Quicksilver or mercury. രസം.

പാരദം,ത്തിന്റെ. s. Quicksilver. രസം.

പാരദാരികൻ,ന്റെ. s. An adulterer. വ്യപിചാരി.

പാരദൃൿ,ിന്റെ. s. One who has crossed over to the
other side. മറുകര കടന്നവൻ.

പാരമാൎത്ഥികൻ,ന്റെ. s. One who is upright, sincere,
honest.

പാരം,ത്തിന്റെ. s. 1. The further or opposite bank of
a river. മറുകര. 2. the end or extremity. 3. gravity,
weight, heaviness, excessiveness. 4. a certain weight of
20 Tuláms.

പാരമ്പൎയ്യക്കാരൻ,ന്റെ. s. 1. One who can trace his
descent to many generations back. 2. One who is acquaint-
ed with ancient customs.

പാരമ്പൎയ്യന്യായം,ത്തിന്റെ. s. Tradition, an ancient
custom.

പാരമ്പൎയ്യം,ത്തിന്റെ. s. 1. Tradition. 2. continuous
order or succession.

പാരമ്പൎയ്യൊപദെശം,ത്തിന്റെ. s. Traditional in-
struction.

പാരലൌകികം. adj. Belonging or relating to the next
world. പരലൊകസംബന്ധമായുള്ള.

പാരവശ്യം,ത്തിന്റെ. s. See പർവശത. പാരവ
ശ്യം കാട്ടുന്നു. To feign poverty, weakness, &c.

പാരശവൻ,ന്റെ. s. 1. The son of a Sùdra woman
by a Brahman. ശൂദ്രസ്ത്രീയിൽ ബ്രാഹണന ജനി
ച്ച പുത്രൻ. 2. a son by another man’s wife, an adultrine.
പരസ്ത്രീയിൽനിന്നു ജനിച്ച പുത്രൻ.

പാരശവം,ത്തിന്റെ. s. A battle axe, a hatchet. വെ
ണ്മഴു.

പാരാശ്വധം,ത്തിന്റെ. s. A battle axe, a hatchet.
വെണ്മഴു.

പാരശ്വധികൻ,ന്റെ. s. A soldier, one armed with
a battle axe, a pioneer. വെണ്മഴു എടുത്തവൻ.

പാരസീകൻ,ന്റെ. s. A Persian, an inhabitant of
Persia. പാരസിരാജ്യക്കാരൻ.

പാരസീകം,ത്തിന്റെ. s. 1. A Persian horse. പാര
സി രാജ്യ ത്തെ കുതിര. 2. the kingdom of Persia. പാ
രസി രാജ്യം.

പാരസ്ത്രൈണെയൻ,ന്റെ. s. An adlultrine, the
son of another’s wife. പരസ്ത്രീയിൽനിന്ന ജനിച്ച
പുത്രൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/504&oldid=176531" എന്ന താളിൽനിന്ന് ശേഖരിച്ചത്