പുര 509 പുരാ
പുന്നാമനരകം,ത്തിന്റെ. s. One of the Hindu divi- sions of hell. പുമപത്യം,ത്തിന്റെ. s. A male child. ആണ്കുട്ടി. പുമാൻ,ന്റെ. s. A man or male. പുംഭാവം,ത്തിന്റെ. s. Manliness, virility; masculine- പുംശ്ചലി,യുടെ . s. A harlot, an unchaste woman. വെ പുംസവനം,ത്തിന്റെ. s. The first of the essential പുംസ്ത്വം,ത്തിന്റെ. s. 1. Manhood, virility. പുരുഷ പുര,യുടെ. s. 1. A little house. 2. a room. പുരക്കൂട്ട,ിന്റെ. s. A roof. പുരതസ഻. ind. Before, in front. മുമ്പെ. പുരത്തറ,യുടെ. s. The foundation or ground-floor of a പുരദ്വാരം,ത്തിന്റെ. s. A city gate. നഗരവാതിൽ. പുരന്ദരൻ,ന്റെ. s. A name of INDRA. ഇന്ദ്രൻ. പുരന്ധ്രീ,യുടെ. s. A woman whose husband and chil- പുരപാലകൻ,ന്റെ. s. A watchman. പുരമഥനൻ,ന്റെ. s. A name of SIVA. ശിവൻ. പുരമുറി,യുടെ. s. A room in a house, a closet. പുരം,ത്തിന്റെ. S. 1. A large town, a metropolis. 2. a പുരമ്പ, or പുനമ്പ,ിന്റെ. s. A rattan. പുരമ്പൻ, or പുനമ്പൻ,ന്റെ. s. A head man among പുരയിടം,ത്തിന്റെ. s. 1. A compound, a garden. 2. പുരരിപു,വിന്റെ. s. A name of SIVA. ശിവൻ. പുരവാസി,യുടെ. s. A citizen. പുരശ്ചദം,ത്തിന്റെ. s. The nipple of a woman’s breast. പുരസ഻. ind. See പുരസ്താൽ. പുരസ്കരിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To adore, to re- പുരസ്കാരം,ത്തിന്റെ. s. 1. Reverence, adoration, es- പുരസ്കൃതം, &c. adj. 1. Revered, adored, worshipped, |
reverenced. വന്ദിക്കപ്പെട്ടത. 2. preferred, placed in. front. മുമ്പിലാക്കപ്പെട്ടത. 3. distressed, or harassed, by an enemy. ശത്രുവിനാൽ ഞെരുക്കപ്പെട്ട. 4. facing and contending with an enemy. ശത്രുവിനെ എതൃക്കു ക. 5. accused, calumniated. അപവാദിക്കപ്പെട്ട. 6. sprinkled with holy water, initiated, anointed. ശുദ്ധീ കരിക്കപ്പെട്ട. പുരസ്താൽ. ind. 1. Eastward. കിഴക്കെ. 2. in front, പുരസ്ഥിതൻ,ന്റെ.s. One who stands before or in പുരസ്സരണം,ത്തിന്റെ. s. Leading, going before, പുരസ്സരൻ,ന്റെ. s. One who goes first or before, a പുരഹരൻ,ന്റെ. s. A name of SIVA. ശിവൻ. പുരാ, ind. 1. An ancient story. പുരാണം. 2. old. പണ്ട. പുരാണകൎത്താ,വിന്റെ. s. A name of VYÁSA. വ്യാ പുരാണകിട്ടം,ത്തിന്റെ. s. old dross of iron. പുരാണക്കാരൻ,ന്റെ. s. 1. A person acquainted പുരാണപുരുഷൻ,ന്റെ. s. A name VISHINU. വിഷ്ണു. പുരാണം,ത്തിന്റെ. s. A Purána, or sacred and poeti- |