ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൈതാ 525 പൊക്കി

പെശലം, &c. adj. 1. Dexterous, clever. മിടുക്കുള്ള. 2.
beautiful, agreeable. സൌന്ദൎയ്യ മുള്ള. 3. smooth, soft.
മൃദുവായുള്ള.

പെശലാംഗി,യുടെ. s. A delicate female.

പെശി,യുടെ. s. 1. An egg. മുട്ട. 2. a ball of flesh, or
meat. മാംസപിണ്ഡം. 3. embryo, or fetus.

പെശീകൊശം,ത്തിന്റെ. s. 1. An egg. മുട്ട. 2. the
womb. ഗൎഭപാത്രം.

പെശുന്നു,ശി,വാൻ. v. a. To speak.

പെഷണം,ത്തിന്റെ. s. l. Grinding, reducing to
dust or powder. അരെക്കുക. 2. a hand-mill, a stone
and muller, any apparatus for grinding or pounding. അ
രകല്ല, അമ്മിക്കല്ല. പെഷണം ചെയ്യുന്നു, To
grind, to pound.

പെഷിക്കുന്നു,ച്ചു,പ്പാൻ. v. a. To grind, to pound
അരെക്കുന്നു.

പെഷിതം. adj. Ground, pounded, pulverized. അരെ
ക്കപ്പെട്ടത.

പെഴ,ിന്റെ, or പെഴത്തി,യുടെ. s. The opposite-leaved
fig-tree, Ficus oppositi-foliis.

പെഴ,യുടെ. s. A round basket made of reeds.

പെറ,റ്റിന്റെ. s. Bringing forth, bearing young, birth.

പെറടുത്ത. adj. Near the time of birth or bringing forth.

പെറുന്നു,റി,വാൻ. v. a. To bear, to carry heavy burdens.

പെറ്റുതിങ്ങൾ,ളുടെ. s. The last month of pregnancy.

പെറ്റുനൊവ,ിന്റെ. s. The pains of child-birth.

പെറ്റുപുര,യുടെ. s. A lying-in-room.

പെറ്റുമരുന്ന,ിന്റെ. s. Medicine administered to a
woman in her confinement.

പൈ,യു ടെ. s. 1. Hunger. 2. a cow. 3. a bag, a purse,
&c. adj. Green, fresh.

പൈക്കം,ത്തിന്റെ. s. 1. Famine. 2. meanness, con-
temptibleness. 3. alms.

പൈക്കിടാവ,ിന്റെ. s. 1. A female calf. 2. a steer
fit to be let loose.

പൈക്കുന്നു,ച്ചു,പ്പാൻ.. v. n. To hunger.

പൈക്കൂട,ിന്റെ. s. A cow-house.

പൈക്കൂറ,യുടെ. s. A bag.

പൈങ്കിളി,യുടെ. s. A parrot.

പൈങ്ങാ,യുടെ. s. An unripe betel-nut.

പൈഠരം. adj. Boiled in a pot, (flesh, &c.) കലത്തിൽ
പാകം ചെയ്തത.

പൈതലാൾ,ളുടെ. s. A child.

പൈതൽ,ലിന്റെ. s. A child either male or female.

പൈതാമഹം. adj. Ancestrial, paternal. പിതൃസംബ
ന്ധമായുള്ള.

പൈതൃകം. adj. Paternal, ancestrial, belonging or relat-
ing to the father or to progenitors. പിതൃസംബന്ധ
മായുള്ള.

പൈതൃഷ്വസെയൻ,ന്റെ. s. A paternal aunt’s son.
പിതാവിന്റെ മരുമകൻ.

പൈതൃഷ്വസ്രീയൻ,ന്റെ. s. The son of a father’s
sister. പിതാവിന്റെ മരുമകൻ.

പൈത്തുമ്പൽ,ലിന്റെ. s. The bezoar.

പൈത്തൊഴുത്ത,ിന്റെ. s. A cow-house.

പൈത്യക്കാരൻ,ന്റെ. s. 1. A fool, a blockhead. 2.
a lunatic, a madman.

പൈത്യം,ത്തിന്റെ. s. 1. Madness, imbecility. 2. folly,
want of consideration. 3. a superfluity of the bilious se-
cretion. 4. any bilious complaint.

പൈത്രം,ത്തിന്റെ. s. The part of the hand between
the thumb and forefinger, or according to some the root
of the forefinger. adj. Paternal, ancestrial. പിതൃക്കൾ
ക്കുള്ള.

പൈദാഹം,ത്തിന്റെ. s. Hunger and thirst.

പൈന്തെൻ,നിന്റെ. s. Honey of a good quality.

പൈപ്പരുവ,യുടെ. s. The name of a tree, Trewia
Orientalis.

പൈപ്പുല്ല,ിന്റെ. s. Young grass.

പൈശാചം. adj. Infernal, demoniacal, relating or be-
longing to a Pisácha or goblin. s. 1. A mode of marriage.
2. a provincial and peculiar dialect of the Sanscrit lan-
guage.

പൈശൂന്യം,ത്തിന്റെ. s. 1. Malignity, slanderousness,
depravity, wickedness. 2. backbiting.

പൈഷ്ടം,ത്തിന്റെ. s. Bread, അപ്പം.

പൊക്കട്ട. adj. Bad, unfruitful, mean, low, vile.

പൊക്കണം,ത്തിന്റെ. s. A bag, a scrip, a beggar’s
bag, a wallet. പൊക്കണമിടുന്നു. To put on a wallet
or beggar’s bag, to beg.

പൊക്കണംതൂക്കി,യുടെ. s. One who hears a scrip, a
beggar.

പൊക്കപ്പല്ല,ിന്റെ. s. A high tooth.

പൊക്കപ്പല്ലൻ,ന്റെ. s. One who has a high tooth.

പൊക്കം,ത്തിന്റെ. s. 1. Height, elevation. 2. depri-
vation, deposition. 3. expulsion, exclusion. 4. increase.
adj. 1. High, elevated. 2. deprived, deposed. 3. none.
പൊക്കം പിടിക്കുന്നു, To take the height of any thing.

പൊക്കർ,രുടെ. s. plu. Persons of the lower classes ge-
nerally.

പൊക്കാളി,യുടെ s. A kind of paddy, or rice corn.

പൊക്കിൾ,ളിന്റെ. s. The navel.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/539&oldid=176566" എന്ന താളിൽനിന്ന് ശേഖരിച്ചത്