ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബഹു 561 ബാണ

ബഹുനായകത്വം, ത്തിന്റെ. s. An aristocracy, au-
thority vested in many chiefs.

ബഹുനായകം, ത്തിന്റെ. s. An aristocracy; authority
vested in many chiefs. adj. Governed by several chiefs
or heads.

ബഹുപത്രം, ത്തിന്റെ. s. An onion. ഉള്ളി.

ബഹുപാദം, ത്തിന്റെ. s. The Indian fig tree. പെ
രാൽ.

ബഹുപുത്രി, യുടെ. s. A plant, Asparagus racemosus.
ശതാവരി.

ബഹുപ്രദൻ, ന്റെ. s. One who is munificent, bounti-
ful. വളരെ കൊടുക്കുന്നവൻ.

ബഹുഭക്ഷകൻ, ന്റെ. s. A glutton, a voracious man.
ഉൗണി.

ബഹുഭക്ഷണം, ത്തിന്റെ. s. Gluttony, voraciousness.

ബഹുഭൊക്താ, വിന്റെ. s. A glutton.

ബഹുമതി, യുടെ. s. See ബഹുമാനം.

ബഹുമാനനി, യുടെ. s. An honourable woman. ബഹു
മാനമുള്ള സ്ത്രീ.

ബഹുമാനമുള്ളവൻ, ന്റെ. s. An honourable man.

ബഹുമാനം,ത്തിന്റെ. s. 1. Honour, respect. 2. recom-
pense, reward. 3. a gift by a superior to an inferior. adj.
Honourable; in public estimation; creditable, respectable.

ബഹുമാനിക്കപ്പെടുന്നു, ട്ടു, വാൻ. v. a. To be honour-
ed, respected.

ബഹുമാനിക്കുന്നു, ച്ചു, പ്പാൻ. v. a. To honour, to es-
teem, to respect.

ബഹുമൂല്യം, &c. adj. Costly, precious. വിലയെറിയ.

ബഹുരൂപം, ത്തിന്റെ. s. Resin. ചെഞ്ചല്യം. adj.
Multiform. അനെകരൂപം.

ബഹുരെഖ, യുടെ. s. 1. Wrinkles, marks of care or
pain. 2. furrows. ഉഴവുചാൽ.

ബഹുരെതസ്കൻ, ന്റെ. s. A man of a lecherous dis-
position. അതികാമി.

ബഹുലകം, ads. Much, many, abundant.

ബഹുലം, ത്തിന്റെ. s. The dark lunar fortnight, that
of the moon's decrease. adj. 1. Much, many, abun-
dant. വളരെ. 2. black. കറുത്ത.

ബഹുല, യുടെ. s. 1. The Pleiades. കാൎത്തിക. 2. carda
-moms. എലം. 3. a cow. പശു.

ബഹുലക്ഷപ, യുടെ. s. A very dark night. കൂരിരു
ട്ടുള്ള രാത്രി.

ബഹുലീകൃതം, adj. Thrashed and winnoved. പതിർ
കളഞ്ഞു.

ബഹുവചനം, ത്തിന്റെ. s. The plural number in
grammar.

ബഹുവാൿ. adj. Talking much, a great talker.

ബഹുവാരകം, ത്തിന്റെ. s. The fruit of the smooth
leaved Myxa, Cordia myxa. നറുവരി.

ബഹുവിധം. adj. Various, multiform, of many sorts or
kinds. നാനാവിധമായുള്ള.

ബഹുവെതസം. adj. Reedy, abounding in reeds or
canes, (a place or soil, &c.) വഞ്ചിമികുത്തെടം.

ബഹുവ്യാപാരി, യുടെ. s. A servant of all-work.

ബഹുവ്രീഹി, യുടെ. s. One of the forms of grammati-
cal composition, the compounding two or more words to
furnish an epithet, or attribute; as ബഹുമാല, Having
many necklaces, from ബഹു and മാല a necklace.

ബഹുശസ഻. ind. Abundantly, plentifully.

ബഹുസന്തതി. adj. Having a large family of children
and children's children. s. A bamboo.

ബഹുസാക്ഷി. adj. Having many witnesses.

ബഹുസുത, യുടെ. s. A plant, Asparagus racemosus.
ശതാവരി.

ബഹുസൂതി, യുടെ. s. A cow bearing many calves. പ
ല പെറുപെറുന്ന പശു.

ബഹ്വാശി. adj. Voracious, gluttonous. അധികം ഭ
ക്ഷിക്കുന്ന.

ബഹ്വി. adj. Much, many. വളരെ.

ബളിശം, ത്തിന്റെ s. A fisli-hook. ചുണ്ടൽ.

ബാകം, ത്തിന്റെ. s. A flock or flight of cranes. കൊ
റ്റിക്കൂട്ടം.

ബാഡവൻ, ന്റെ. s. A Brahman. ബ്രാഹ്മണൻ.

ബാഡവം, ത്തിന്റെ. s. 1. A submarine fire. സമു
ദ്രാഗ്നി . 2. a stud, a collection of mares. പെൺ്കുതിര
ക്കൂട്ടം.

ബാഡവാഗ്നി, യുടെ. s. 1. Submarine fire. സമുദ്രാ
ഗ്നി. 2. hell. നരകം.

ബാഡവാനലൻ, ന്റെ. s. 1. Submarine fire. സമു
ദ്രാഗ്നി. 2. hell. നരകം.

ബാഡവ്യം, ത്തിന്റെ. s. 1. A stud, a collection of
mares. പെൺ്കുതിരക്കൂട്ടം. 2. an assemblage of Brah-
mans. ബ്രാഹ്മണരുടെ കൂട്ടം.

ബാഢതമം. adj. 1. Very much, very excessive. എറ്റ
വും വളരെ. 2. very hard. അതികഠിനം.

ബാഢം. s. 1. Much, excessive, abundant. വളരെ.
2. hard, firm. കഠിനം.

ബാണ, യുടെ. s. 1. The blue Barleria. നീലങ്കുറിഞ്ഞി.
2. the root or feathered part of an arrow. പുംഖം.

ബാണകൂടം, ത്തിന്റെ. സ്. A quiver. അമ്പുറ.

ബാണൻ, ന്റെ. സ്. 1. The name of a sovereign con-
sidered also as an Asur or infernal being, the son of


3 c

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/575&oldid=176602" എന്ന താളിൽനിന്ന് ശേഖരിച്ചത്