ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മധ്യ 589 മധ്യാ

മദിരാഗൃഹം, ത്തിന്റെ. s. A tavern, a dram shop. മ
ദ്യം വില്ക്കുന്നവിട.

മദിരാപാനം, ത്തിന്റെ. s. Drinking. മദ്യപാനം.

മദൊൽകട, യുടെ. s. A proud, lustful woman. മദിച്ച
വൾ.

മദൊൽകടം, ത്തിന്റെ. s. An elephant in rut. മദയാ
ന. adj. Furious, mad.

മദൊദ്ധതം, &c. adj. Intoxicated, inebriated, drunk. ല
ഹരിയായുള്ള.

മദ്ഗു, വിന്റെ. s. An aquatic bird, the shag. നീർകാക്ക.

മദ്ഗുരം, ത്തിന്റെ. s. A sheet-fish Silarus peloribus. പെ
രുന്തലമീൻ.

മദ്ദളക്കാരൻ, ന്റെ. s. A drummer.

മദ്ദളം, or മൎദ്ദളം, ത്തിന്റെ. s. A sort of drum.

മദ്ദളി, or മൎദ്ദളി, യുടെ. s. A drummer.

മദ്യകുംഭം, ത്തിന്റെ. s. 1. A liquor vessel. 2. a person
always intoxicated.

മദ്യപൻ, ന്റെ. s. A drunkard. മദ്യപാനി.

മദ്യപാത്രം, ത്തിന്റെ. s. A liquor vessel.

മദ്യപാനം, ത്തിന്റെ. s. Drinking of spirituous liquors,
drunkenness. മദ്യപാനം ചെയ്യുന്നു, To drink spiri-
tuous liquors, to get intoxicated.

മദ്യപാനി, യുടെ. s. A drunkard.

മദ്യപുഷ്പി, യുടെ. s. A plant, the flowers of which are
used in distilling. മദനപ്പൂ.

മദ്യഭാണ്ഡം, ത്തിന്റെ. s. A liquor vessel. ചാരായ
പ്പാത്രം.

മദ്യം, ത്തിന്റെ. s. Wine, vimous or spirituous liquor.
ചാരായം.

മദ്യവാസിനി, യുടെ. s. A shrub the blossoms of which
are used in distilling, Grislea tomentosa, or Lythrum
fruticosum.

മദ്യവീജം, ത്തിന്റെ. s. A drug used to produce fer-
mentation.

മദ്യസന്ധാനം, ത്തിന്റെ. s. Distillation. ചാരായം
വാറ്റുക.

മദ്യഹാരകൻ, ന്റെ. s. A distiller. ചാരായം വാറ്റു
ന്നവൻ.

മധ്യകക്ഷ്യം, ത്തിന്റെ. s. A passage from one house
or room to another. ഇടക്കെട്ട.

മധ്യകാലം, ത്തിന്റെ. s. Internal, intermediate time.

മധ്യഖണ്ഡം, ത്തിന്റെ. s. The centre piece or place.

മധ്യഗം, adj, Middle, central.

മധ്യദെശം, ത്തിന്റെ. s. The middle region; part of
India, bounded by Curucshetra on the north, Allahabad
on the south, the Himalaya mountains on the east; and

the Vindya mountains on the west; comprizing there-
fore the modern provinces of Allahabad, Agra, Delhi,
Oude, and the northern limit is elsewhere defined to be
the disappearance of the Saraswati.

മധ്യപ്രദെശം, ത്തിന്റെ. s. The middle, the centre.

മധ്യഭാഗം, ത്തിന്റെ. s. The middle, the centre.

മധ്യമ, യുടെ. s. 1. A girl arrived at puberty. തിരണ്ട
സ്ത്രീ. 2. the middle finger. കഴുവിരൽ. 3. a form of
metre, a verse of four lines of three syllables each.

മധ്യമൻ, ന്റെ. s. 1. A common or ordinary man, one
not in any way distinguished. 2. one who is in the mid-
dle. 3. a neutral or indifferent person. 4. a disappointed
or degraded man.

മധ്യമപുരുഷൻ, In grammar, The second person,
thou, or you, &c.

മധ്യമാക്കുന്നു, ക്കി, വാൻ. v.a. To disappoint, to
degrade, to make ashamed, to disgrace.

മധ്യമ, ത്തിന്റെ.s. 1. The waist, the middle of the
body. 2. one of seven musical notes, the fifth note of the
Hindu gamut. അഞ്ചാമത്തെ സ്വരം. 3. the middle
country, see മധ്യദെശം. 4. disgrace, degradation. adj.
1. Ordinary, middling. 2. middle, centrical. 3. interven-
ing, intermediate.

മധ്യലൊകം, ത്തിന്റെ. s. The middle world, the
earth. ഭൂമി.

മധ്യമാവതി, യുടെ. s. Melody used at mid-day. ഒരുരാ
ഗം.

മധ്യം, ത്തിന്റെ. s. 1. The middle in general, the centre.
നടുവ.2. the waist. അര. 3. the middle sort. 4. the mean
between excess and defect. 5. a very large number, ten
antyas. 6. mean or common time in music. താളത്തി
ന്റെ മാത്ര നിയമം. adj. 1. Mean, low, vile. 2. mid-
dling, middle, intermediate.

മധ്യരാത്രം, ത്തിന്റെ. s. Midnight. അൎദ്ധരാത്രി.

മധ്യരാത്രി, യുടെ. s. Midnight. അൎദ്ധരാത്രി.

മധ്യവൃത്തം, ത്തിന്റെ. s. The navel. പൊക്കിൾ.

മധ്യസ്ഥത, യുടെ. s. 1. Middle state or character. 2.
interference. 3. mediation, arbitration.

മധ്യസ്ഥൻ, ന്റെ. s. A mediator, an arbitrator, a
middle man, one who comes between two parties at va-
riance to reconcile them, an umpire. മൂന്നാമൻ.

മധ്യസ്ഥം, ത്തിന്റെ. s. Mediation, arbitration. adj.
Middling.

മധ്യാഹ്നകാലം, ത്തിന്റെ. s Mid-day, or time of
noon. ഉച്ചസമയം.

മധ്യാഹ്നം, ത്തിന്റെ. s. Mid-day. ഉച്ച.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/603&oldid=176630" എന്ന താളിൽനിന്ന് ശേഖരിച്ചത്