ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ത്രം 593 മന്ദ

മനഃകലക്കം, ത്തിന്റെ. s. Disquietude, agitation of
mind.

മനഃകല്പിതം. adj. Determined in the mind.

മനഃകാഠിന്യം, ത്തിന്റെ. s. Stubbornness of mind,
sternness.

മനഃപീഡ, യുടെ. s. Disquietude of mind, grief, mental
pain.

മനഃപിരിച്ചിൽ, ലിന്റെ. s. Marriage among the
Brahmans.

മനഃപൂൎണ്ണം. adj. Willing, ready, cheerful.

മനഃപൂൎവം. adj. Willing, cheerful, ready.

മന്ത, ിന്റെ.s. 1. Swollen legs and feet, elephantiasis.
2. a churn-stick. 3. a heavy piece of wood to which a
handle is fixed and used for beating the ground even and
firm. 4. a wooden beater used in mixing chunam or mor-
tar.

മന്തൻ, ന്റെ. s. 1. One who has a swollen leg or the
elephantiasis. 2. a stupid, slow, lazy person.

മന്തംമറിച്ചിൽ, ലിന്റെ. s. Forgetfulness.

മന്തൽമീൻ, നിന്റെ. s. The sole fish, Pleuronectes
solea.

മന്തി, യുടെ. s. The black faced monkey.

മന്തു, വിന്റെ. s. Fault, offence, transgression. കുറ്റം.

മന്തുകാലൻ, ന്റെ. s. See മന്തൻ.

മന്തുകാൽ, ലിന്റെ. s. The elephantiasis.

മന്ത്രകൃൽ, ത്തിന്റെ.s. A counsellor, a minister. മ
ന്ത്രി.

മന്ത്രജപം, ത്തിന്റെ. s. Muttering inaudibly mystic
formula of prayers.

മന്ത്രജം. adj. Obtained or effected by means of mysti-
cal formula of prayers. മന്ത്രംകൊണ്ട സാധിക്കപ്പെ
ട്ടത.

മന്ത്രജ്ഞൻ, ന്റെ.s. 1. A spy, a secret emissary or a
gent. ഗൂഢപുരുഷൻ. 2. a counsellor, an adviser. മ
ന്ത്രി. 3. a priest, a sacred teacher. പുരൊഹിതൻ.

മന്ത്രതന്ത്രങ്ങൾ, ളുടെ. s. plu. Gesture with the fingers
and repeating mystical formula.

മന്ത്രം, ത്തിന്റെ. s. 1. A section of the Vedas, a form
of prayers, in the first or practical part or Candum, it in-
cludes prayers and hymns, addressed to particular dei-
ties and used at peculiar sacrifices, &c.: in the Uttara
Candum, it is applied to address to BRAHIMA or god, and
to didactic explanations of his nature and attributes, &c.
2. a mystical verse, or incantation. 3. a formula sacred
to any individual deity. 4. secret consultation, private
advice. 5. a charm, conjuration.

മന്ത്രവാദം, ത്തിന്റെ. s. Sorcery, enchantment, con-
juration.

മന്ത്രവാദി, യുടെ. s. A conjuror, a sorcerer, an enchanter,
a magician, a juggles.

മന്ത്രവ്യഖ്യാകൃൽ, ത്തിന്റെ. s. An expounder of
Mantras. വെദാൎത്ഥത്തെ ഗ്രഹിപ്പിക്കുന്നവൻ.

മന്ത്രശക്തി, യുടെ. s. Advice, counsel. ആലൊചന.

മന്ത്രശാസ്ത്രം, ത്തിന്റെ. s. A division of the Védas in
the first or practical part, including prayers and hymns
addressed to particular deities and used at particular sa-
crifices.

മന്ത്രി, യുടെ. s. 1. A counsellor, an adviser. 2. a king's
counsellor, or minister. 3. the queen at chess.

മന്ത്രിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To utter incantations,
to chain, to enchant, to recite mystic forms. 2. to ad-
vise, to give counsel.

മന്ത്രീന്ദ്രൻ, ന്റെ. s. A prime minister. പ്രധാന മന്ത്രി.

മന്ഥദണ്ഡകം, ത്തിന്റെ. s. A churning stick. കട
കൊൽ.

മന്ഥനം, ത്തിന്റെ. s. Agitating, stirring, charming. ക
ലക്കുക.

മന്ഥനി, യുടെ. s. A chain. തൈൎക്കലം.

മന്ഥം, ത്തിന്റെ. s. A churning stick. കടകൊൽ.

മന്ഥര, യു ടെ . s. A curved, bowed or crooked woman.
കൂനുള്ളവൾ.

മന്ഥരൻ, ന്റെ. s. 1. A soldier marching slowly. പ
തിഞ്ഞുനടക്കുന്ന ഭടൻ. 2. one who is slow, lazy,
tardy. പതിഞ്ഞുനടക്കുന്നവൻ. 3. a spy, an infor-
mer. ഒറ്റുകാരൻ.

മന്ഥരം, &c. adj. 1. Slow, tardy, lazy. മന്ദം. 2. large,
bully, തടിച്ച. 3. curved, bowed. വളഞ്ഞ. 4. stupid,
dull, foolish. മൂഢതയുള്ള. 5. low, vile, little. അല്പമാ
യുള്ള. s. The mountain Mandara, മന്ദരംപൎവതം.

മന്ഥാ, വിന്റെ. s. A churning stick. കടകൊൽ.

മന്ഥാനം, ത്തിന്റെ. s. A charming stick. കടകൊൽ.

മന്ദഗതി, യുടെ. s. 1. Walking or moving slowly. പ
തിഞ്ഞനടപ്പ. 2. dull apprehension. മന്ദബുദ്ധി.

മന്ദഗമനം, ത്തിന്റെ. s. Walking or marching slowly.

മന്ദഗാമി, യുടെ. s. A soldier marching slowly. പതു
ക്കെ നടക്കുന്ന ഭടൻ.

മന്ദത, യുടെ. s. 1. Slowness, tardiness. സാവധാനം.
2. dulness, stupidity, heaviness. മൂഢത. 3. foolishness,
ignorance. അജ്ഞാനം.

മന്ദൻ, ന്റെ. s. 1. A slow, tardy, lazy person. മടിയൻ.
2. a dull, stupid, heavy person. മൂഢൻ. 3. a fool. അ
ല്പബുദ്ധി. 4, a low, vile person. അല്പൻ. 5. the plan-


3 G

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/607&oldid=176634" എന്ന താളിൽനിന്ന് ശേഖരിച്ചത്