മാന്താ 609 മാംസ
മാനംപാടി, യുടെ. s. A sky-lark.
മാനവൻ, ന്റെ. s. A man. മാനവം, ത്തിന്റെ. s. The property of manhood, viri- മാനവൎജ്ജിതം, &c. adj. Humble, lowly. മാനവി, യുടെ. s. A woman. മാനവിക്രമൻ, ന്റെ. s. The titular name of the Cali- മാനവെദൻ, ന്റെ. s. The titular name of the Elia മാനശാലി, യുടെ. s. A man of high or strict honour. മാനശീലൻ, ന്റെ. s. 1. A man of a proud, arrogant, മാനസ, ത്തിന്റെ. s. 1. The mind, the seat or faculty of മാനസികം, adj. Mental. മനസ്സുകൊണ്ടുള്ള. മാനസൌകസ഻, ിന്റെ. s. A wild swan or goose. മാനഹാനി, യുടെ. s. Disgrace, dishonour, loss of repu- മാനഹീനൻ, ന്റെ. s. A disgraceful, dishonourable, മാനക്ഷയം, ത്തിന്റെ. s. Loss of reputation, ignominy. മാനാൎത്ഥകം, ത്തിന്റെ. adj. Weighing, measuring, &c. മാനി, യുടെ. s. 1. A proud, haughty, arrogant person. മാനിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To weigh, to measure. മാനിനി, യുടെ. s. 1. A woman. സ്ത്രീ. 2. a woman, as മാനുഷൻ, ന്റെ. s. A man, man. പുരുഷൻ. മാനുഷി, യുടെ. s. A woman. സ്ത്രീ. മാനുഷ്യകം, ത്തിന്റെ. s. A multitude of men. adj. മാനുഷ്യം, ത്തിന്റെ. s. Manhood, manliness, humanity. മനൊജ്ഞകം, ത്തിന്റെ. s. Beauty, agreeableness, മാൻ, നിന്റെ. s. 1. A buck. 2. the fifth constellation. മാൻപെട, യുടെ. s. A doe. മാന്തൽ, ലിന്റെ. s. A scratch, scratching. മാന്തളിൎപ്പട്ട, ിന്റെ. s. Purple silk. മാന്താളിപ്പച്ച,യുടെ.s. A kind of green stone. |
മാന്തുന്നു, ന്തി, വാൻ. v. a. 1. To claw, to scratch with മാന്ദം, ത്തിന്റെ. s. A disease of children. മാന്ദി, യുടെ. s. A planet. ഗുളികൻ. മാന്ദസന്നി, യുടെ os. s. Convulsive fits of children caused മാന്ദ്യം, ത്തിന്റെ. s. 1. Sluggishness, torpor, apathy, മാന്നി, യുടെ. s. The flower of the plantain tree. മാന്നിക്കാ, യുടെ. s. A small fruit attached to the above മാമ്പഴം, ത്തിന്റെ. s. A ripe mango. മാന്യൻ, ന്റെ. s. A respectable, venerable person. മാ മാന്യം, &c. adj. Respectable, honourable, venerable. s. മാപനം, ത്തിന്റെ. s. 1. Measuring. അളവ. 2. a bal- മാപ്പ, ിന്റെ. s. 1. Forgiveness, pardon. 2. exemption. മാപ്പിള്ള, യുടെ. s. 1. A bridegroom. 2. a husband. 3. a മാമകൻ, ന്റെ. s. A miser, a niggard. മാമകം, adj. 1. Mine. ഇനിക്കുള്ളത. 2. selfish. ആ മാമഘം, ത്തിന്റെ. s. A heathen festival, celebrated മാമല, യുടെ. s. A large mountain. മാമറയൊ, ന്റെ. s. 1. A Brahman. ബ്രാഹ്മണൻ. മാമാങ്കം, ത്തിന്റെ. s. 1. See മാമഘം. 2. in Malaya- മാമുനി, യുടെ. s. A great Muni. മാംസഗ്രന്ഥി, യുടെ. s. A protuberance or lump of flesh. മാംസപിണ്ഡം, ത്തിന്റെ. s. A lump of meat or flesh. മാംസപുഷ്ടി, യുടെ. s. Stoutness of body, fatness, ro- മാംസപെശി, യുടെ. s. The embryo, the fætus. മാംസഭൊജി, യുടെ. s. One who eats flesh. മാംസം |
3 I