ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാൎജ്ജി 611 മാലി

മാൎക്കണ്ഡൻ, ന്റെ. s. The name of a Muni or sage.

മാൎക്കണ്ഡെയൻ, ന്റെ. s. A sage, the supposed author
of one of the 18 Puránas, i.e. the Márcandeya-purána.

മാൎക്കണ്ഡെയം, ത്തിന്റെ. s. One of the 18 Puránas.

മാൎക്കവം, ത്തിന്റെ. s. The name of a spreading plant,
Eclipta or Verbesina prostrata. കഞ്ഞുണ്ണി

മാൎഗ്ഗക്കാരൻ, ന്റെ. s. A person of a certain religious
sect used particularly of the Roman Catholics who live
near the Malabar coast.

മാൎഗ്ഗണകൻ, ന്റെ. s. A mendicant, a beggar, a sup-
pliant. ഇരക്കുന്നവൻ.

മാൎഗ്ഗണൻ, ന്റെ. s. A beggar, a mendicant, a sup-
pliant. ഇരപ്പാളി.

മാൎഗ്ഗണം, ത്തിന്റെ. s. 1. An arrow. അമ്പ. 2. re-
search, inquiry. അന്വെഷണം. 3. asking, soliciting,
begging. യാചന. 4. affection, affectionate solicitude
or inquiry.

മാൎഗ്ഗപ്പെടുത്തുന്നു, ത്തി, വാൻ. v. a. To direct, to
conduct.

മാൎഗ്ഗഭ്രംശം, ത്തിന്റെ. s. Wandering from the right
way, error.

മാൎഗ്ഗം, ത്തിന്റെ. s. 1. A way, road, or path. വഴി. 2.
the month in which the moon is full in the asterism Mri-
gasírsha (November-December.) 3. search, seeking, in-
quiry. 4. means, manner, mode of conduct, religion. ക്രി
സ്തുമാൎഗ്ഗം, Christianity. മാൎഗ്ഗം കൂടുന്നു, To join a reli-
gious sect. മാൎഗ്ഗം ചെയ്യുന്നു, To circumcise. മാൎഗ്ഗം
കൂട്ടുന്നു, To admit into a religious sect.

മാൎഗ്ഗംകളി, യുടെ. s. A kind of religious play.

മാൎഗ്ഗവിരൊധം, ത്തിന്റെ. s. 1. Stopping up a road.
2. opposition to religion, persecution.

മാൎഗ്ഗശീൎഷം, ത്തിന്റെ. s. 1. The month Márgarírsha
(November-December.) ധനുമാസം . 2. the fifth lunar
asterism. മകയിരനക്ഷത്രം.

മാൎഗ്ഗിതം. adj. Sought, searched for, inquired after, pur-
sued. അന്വെഷിക്കപ്പെത.

മാൎജ്ജന, യുടെ. s. 1. Cleaning, cleansing the person by
wiping, bathing or anointing it. ദെഹത്തെ വെടിപ്പാ
ക്കുക. 2. the sound of a drum.

മാൎജ്ജനം, ത്തിന്റെ. s. The name of a tree, commonly
Lodh. പാച്ചൊറ്റി.

മാൎജ്ജനി, യുടെ. s. A brush, a broom. ചൂൽ.

മാൎജ്ജാരൻ, ന്റെ. s. The common cat. പൂച്ച.

മാൎജ്ജിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To clean or cleanse
the person. ദെഹത്തെ വെടിപ്പാക്കുന്നു. 2. to sweep,
to clean. അടിച്ചുവാരുന്നു.

മാൎജ്ജിത, യുടെ. s. Curds with spices. രസാള.

മാൎജ്ജിതം, &c. adj. 1. Cleaned, cleansed. വെടിപ്പാക്ക
പ്പെട്ട. 2. swept. അടിച്ചുവാരപ്പെട്ട.

മാൎത്താണ്ഡൻ, ന്റെ. s. The sun. ആദിത്യൻ.

മാൎത്തികം, adj. Earthen, made of clay or earth. മണ്ണു
സംബന്ധമായുള്ള.

മാൎദ്ദംഗികൻ, ന്റെ. s. A drummer, a player on the
drum. മദ്ദളക്കാരൻ.

മാൎദ്ദവം, ത്തിന്റെ. s. Softness, tenderness. adj. Tender,
soft. മാൎദ്ദവം വരുത്തുന്നു, To make soft.

മാൎഷ്ടി, യുടെ. s. 1. Cleaning the person, lathing, wiping
and anointing, ദെഹത്തെവെടിപ്പാക്കുക. 2. cleaning,
cleansing in general.

മാല, യുടെ. s. 1. A garland, a string or wreath of flow-
ers. 2. a string of beads, a rosary. 3. a necklace. 4. a
chaplet of flowers. മാലകെട്ടുന്നു, To make a wreath of
flowers. മാലകൊൎക്കുന്നു, To string a garland of beads,
&c. മാലചൂടുന്നു, To put a garland on the lead, മാല
യിടുന്നു, lit, To exchange garlands, i. e. to marry.

മാലകം, ത്തിന്റെ. s. 1. The Nimb, or margosa tree,
Melia azadiracta. വെപ്പുവൃക്ഷം. 2. a flower, Hibiscus
mutabilis.

മാലക്കണ്ണ, ിന്റെ. s. Nyctalopia, prblindness.

മാലക്കാററ, ിന്റെ. s. The east wind.

മാലതി, യുടെ. s. 1. The great flowered jasmine, Jasmi-
num grandiflorum. പിച്ചകം. 2. a river. ഒരു നദി.

മാലവിളക്ക, ിന്റെ. s. Rows, or lines, adorned with
lamps in a temple.

മാലാക, യുടെ. s. See മാല.

മാലാകാരൻ, ന്റെ. s. A flower seller; a florist, a gar-
dener. മാലകെട്ടുന്നവൻ.

മാലാതൃണകം, ത്തിന്റെ. s. A fragrant grass, Andro-
pogon schænanthus. കുണ്ടപ്പുല്ല.

മാലാമീൻ, നിന്റെ. s. The Inullet fish, Mugil cepha-
laus.

മാലി, യുടെ. s. 1. A florist, a gatherer or vender of
flowers, a gardener. 2, the name of a Rácshasa, maternal
grandfather of Ravana. 3. a man who wears a garland
of flowers. 4. land contiguous to water or a river.

മാലിക, യുടെ. s. A chaplet or wreath of flowers. മാല.

മാലികൻ, ന്റെ. s. A florist, a flower gatherer or seller.
മാലകെട്ടുന്നവൻ.

മാലിനി, യുടെ. s. 1. A name of DURGA. ദുൎഗ്ഗ. 2. the
Ganges of heaven. 3. the wife of a florist or gatherer of
flowers. 4. a woman who wears a necklace or a garland of
flowers, &c.


3 I 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/625&oldid=176652" എന്ന താളിൽനിന്ന് ശേഖരിച്ചത്