ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാസം 612 മാക്ഷി

മാലിന്യം, ത്തിന്റെ. s. See മലിനത.

മലുധാനം, ത്തിന്റെ. s. A variegated snake. മദനമ
ണ്ഡലി.

മാലുമി, യുടെ. s. A skipper, a ship-master, a pilot.

മാലുമിശാസ്ത്രം, ത്തിന്റെ. s. The science of
navigation.

മാലൂരം, ത്തിന്റെ.s. A fruit tree, Ægle marmelos. കൂ
വളവൃക്ഷം.

മാലെയപങ്കം, ത്തിന്റെ. s. A perfume or cosmetic
made of sandal. ചന്ദനക്കൂട്ട.

മാലെയം, ത്തിന്റെ. s. Sandal. ചന്ദനം. adj. Moun-
tainous, produced on the Malaya mountain.

മാലൊകർ, രുടെ. s. People, the inhabitants of the world.

മാൽ, ലിന്റെ. s. Sorrow, grief, pain.

മാല്യം, ത്തിന്റെ. s. A chaplet, wreath or garland of
flowers. മാല.

മാല്യവാൻ, ന്റെ. s. A mountainous range described
as one of the smaller mountains of India proper, lying
eastward of mount Meru.

മാവ, ിന്റെ. s. 1. The mango tree, Mangifera Indica.
2. flour.

മാശ, ിന്റെ. s. 1. The after birth or placenta. 2. the
umbilical cord.

മാശിക്കാ, യുടെ. s. Gall nuts.

മാശിപത്രിക, യുടെ. s. Madras wormwood, Artemisia
Maderaspatna.

മാഷപൎണ്ണി, യുടെ. s. A kind of leguminous shrub,
Glycine debitis. പെരുങ്കാണം.

മാഷം or മാഷകം, ത്തിന്റെ. s. 1. A species of pulse
or kidney bean, Phaseolus radiatus. ഉഴുന്ന. 2. a jewel-
ler's or goldsmith's weight variously reckoned at five,
eight or ten cunnis or seeds of the Abrus precatorius; the
weight in common use is about seventeen grains troy.
3. a cutaneous disease.

മാഷീണം, ത്തിന്റെ. s. A field of kidney beans. ഉഴു
ന്നുവിളയുന്ന സ്ഥലം.

മാസപ്പടി, യുടെ. s. 1. A monthly salary. 2. an inferior
office under a Proverticaren.

മാസപ്പടിക്കാരൻ, ന്റെ. s. 1. A person who receives
a monthly salary. 2. a peon.

മാസം, ത്തിന്റെ. s. 1. A month, the twelfth part of
the Hindu year; it is usually a lunar one, consisting of
thirty Títhis, but it may be a Saura or Solar month, be-
ing equal to the sun's passage through a sign of the Zodi-
ac; there is also a Savan month, consisting of thirty
risings and settings of the sun; a Nacshatra month or

month regulated by the lunar asterisms, and a fifth de-
scripton of month called Vrahaspatya, depending on the
motions of the planet Jupiter; the lunar month also be-
ing of two kinds as reckoned from the new or from the
full moon, completes six different modes of monthly
computation. 2. a ceremony which the Hindus perform
monthly on account of deceased ancestors, during the
space of one year after their demise. മാസംകഴിക്കു
ന്നു, To complete such ceremony.

മാസരം, ത്തിന്റെ. s. The scum of boiled rice. വാ
ൎത്തകഞ്ഞി.

മാസവിശെഷം, ത്തിന്റെ. s. A monthly festival.

മാസാന്തം, ത്തിന്റെ. s. The end or last day of the
month: മാസത്തിന്റെ ഒടുക്കം. adj. Monthly. മാസാ
ന്തകണക്ക, A monthly account. മാസാന്തപ്പട്ടൊല,
A monthly abstract of accounts.

മാസൎദ്ധം, ത്തിന്റെ. s. A period of fifteen days or
half a month. പതിനഞ്ചുനാൾ.

മാസികം, adj. Belonging to a month, monthly, s. A
monthly ceremony, see മാസം, second meaning.

മാസുരി, യുടെ. s. The beard. താടിയിലെ രൊമം

മാസ്മ. ind. A prohibitive particle. നിഷെധവാക്ക.

മാസ്യം. adj. Monthly. മാസസംബന്ധമായുള്ള.

മാഹാ, യുടെ. s. A cow of a good breed. പശുക്കളിൽ
നല്ലവ.

മാഹാത്മ്യം, ത്തിന്റെ. s. Dignity, majesty.

മാഹാരാജികന്മാർ, രുടെ. s. plu. A class of deities.
ദെവകളിൽ ഒരു ജാതി.

മാഹിനം, ത്തിന്റെ. s. Kingdom, dominion. രാജ്യം.

മാഹിഷം, adj. Pertaining to a buffalo, as milk, &c. ക
ന്നിനെ സംബന്ധിച്ച.

മാഹിഷ്യൻ, ന്റെ. s. A man of a mixed class, sprung
from a Cshetriya father and Vaisya mother. വൈശ്യ
സ്ത്രീയിൽ ക്ഷത്രിയന ജനിച്ചവൻ.

മാഹയൻ, ന്റെ. s. The planet MARS.

മാഹെയം, &c. adj. Earthen, made of or from earth. ഭൂ
മിസംബന്ധമായുള്ള. s. A bull. കാള.

മാഹെയി, യുടെ. s. A cow. പശു.

മാഹെശ്വരി, യുടെ. s. A name of DURGA, and PÁRWATI.
ദുൎഗ്ഗ, പാൎവതി.

മാളവി, യുടെ. s. A tune or melody. ഒരു രാഗം.

മാളിക, യുടെ. s. 1. A palace, a mansion, the habitation
of a man of wealth or rank. 2. an upper room.

മാക്ഷികം, ത്തിന്റെ. s. 1. Honey. തെൻ. 2. a mi-
neral substance, of which two kinds are described, the
സ്വൎണ്ണമാക്ഷികം, and the രൂപമാക്ഷികം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/626&oldid=176653" എന്ന താളിൽനിന്ന് ശേഖരിച്ചത്