ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മിഷ്ടം 615 മീൻ

brance. 2. a being without employment being, at leisure.

മിനക്കെട്ട. adj. Expended to no purpose; idle.

മിനിഞ്ഞാന്ന. adv. The day before yesterday.

മിനുക്കം, ത്തിന്റെ. s. Shining, polish, lustre, splen-
dour, polishing, smoothing, adorning.

മിനുക്കുകരു, വിന്റെ.s. A polishing tool or instrument.

മിനുക്കുചാണ, യുടെ. s. A polishing stone.

മിനുക്കുന്നു, ക്കി, വാൻ. v. a. To polish, to burnish, to
make glitter, to exhibit lustre, to make smooth.

മിനുങ്ങൾ, ലിന്റെ.s. Glittering, sparkling, glimmering.

മിനുങ്ങുന്നു, ങ്ങി, വാൻ. v. n. To glimmer, to sparkle,
to shine, to glitter, to be bright, to be polished.

മിനുപ്പ, ിന്റെ. s. Twinkling, sparkling, dazzling.

മിനുമിനുപ്പ, ിന്റെ. s. Sparkling, dazzling.

മിനുമിനെ. adv. Smoothly, brightly.

മിനുസം, ത്തിന്റെ. s. Polish, brightness, smoothness.

മിന്ന, ിന്റെ. s. The nuptial mark or bit of gold worn
on the neck by married women, the Táli.

മിന്നൽ, ലിന്റെ. s. 1. Lightning, flashing, shining. 2.
a sudden pain, a stitch.

മിന്നൽകൊടി, യുടെ. s. A flash of lightning

മിന്നൽപിണര, ിന്റെ. s. A flash of lightning.

മിന്നാമുങ്ങ, ിന്റെ. s. A fire-fly.

മിന്നി, യുടെ. s. An ear ornament worn by men.

മിന്നിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To cause to shine,
flash or sparkle. 2. to guide an elephant.

മിന്നിപ്പരിച, യുടെ. s. A shield, painted red.

മിന്നിവാൾ, ളിന്റെ. s. A polished sword.

മിന്നുന്നു, ന്നി, വാൻ. v. n. 1. To shine (as lightning)
to lighten, to flash, to sparkle with light, to glimmer. 2.
to have a sudden pain or stitch.

മിശ്രണം, ത്തിന്റെ. s. Mixing, uniting.

മിശ്രമാക്കുന്നു, ക്കി, വാൻ. v. a. To mix, to mingle,
to blend.

മിശ്രം, &c. adj. Mixed, mingled, blended. s. Mixing,
mixture.

മിശ്രിക്കുന്നു, ച്ചു, പ്പാൻ. v. a. To mix, to mingle, to
blend.

മിശ്രിതം, adj. Mixed, mingled, blended. കൂടപ്പെട്ടത.

മിശ്രെയ, യുടെ. s. A species of fennel, Dill seed, Ane-
thum graveolens. (Lin.) കണ്ടിവെണ്ണ.

മിഷം, ത്തിന്റെ. s. 1. Pretence, excuse. 2. blame. 3.
fraud, trick. ചതിവ. 4. deception. വഞ്ചന. 5. envy.
അസൂയ.

മിഷ്ടം, ത്തിന്റെ. s. A sweetmeat. മധുരം കൂടിയ അ
പ്പം.

മിഷ്ടാന്നം, ത്തിന്റെ. s. Sauce, gravy, seasoning, a
mixture of sugar and acids, &c. eaten with bread or rice.
പായസം.

മിസി, യുടെ. s. 1. Dill seed or Indian caraway, Anethum
graveolens. (Lin.) കിണ്ടിവെണ്ണ. 2. common anise,
Pimpinella anisum.

മിഹിക, യുടെ. s. Frost. മഞ്ഞ.

മിഹിരൻ, ന്റെ. s. The sun. ആദിത്യൻ.

മിളിനം, ത്തിന്റെ. s. Mixing, uniting, combining with.
ചെരുക.

മിളിതം, adj. Mixed, united, combined or connected with.
കൂട്ടപെട്ടത.

മിഴാവ, ിന്റെ. s. 1. A large pot. 2. a drum.

മിഴാവച്ചൻ, ന്റെ. s. A drummer.

മിഴി, യുടെ. s. The eye-ball, the apple of the eye.

മിഴിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To open the eyes. 2.
to be perplexed, confused.

മിറുക്ക, ിന്റെ. s. A draught, a gulp: a local term.

മിറുക്കൽ, ലിന്റെ. s. Speech; a local and low term.

മിറുക്കുന്നു, ക്കി, വാൻ. v. a. To speak.

മിറുമിറുപ്പ, ിന്റെ. s. Grumbling, murmuring.

മിറുമിറുക്കുന്നു, ക്കി, വാൻ. v.a. To grumble, to murmur.

മീച്ചം, ത്തിന്റെ. s. Ability, strength.

മീട്ടൽ, ലിന്റെ. s. Playing the Véna, lute, &c.

മീട്ടുന്നു, ട്ടി, വാൻ. v. a. To play an Indian Véna, lute,
or any other finger musical instrument.

മീഢം, adj. Passed as urine.

മീതിൽ. part. See മീതെ.

മീതെ. postpos. & part. On, or upon, over, above.

മീത്തെ. part. See the preceding.

മീനകെതനൻ, ന്റെ. s. A name of CÁMADEVA, Cu-
pid. കാമദെവൻ.

മീനങ്ങാണി, യുടെ. s. A kind of medicine, the moon
plant, Asclepias acida.

മീനമാസം, ത്തിന്റെ. s. The month of March.

മീനം, ത്തിന്റെ. s. 1. A sign in the zodiac, Pisces. 2.
the name of a month, March.

മീനരംഗം, ത്തിന്റെ. s. A kingfisher. പൊൻമാൻ.

മീനാശി, യുടെ. s. 1. A fisherman. മുക്കുവൻ. 2. a
crane.

മീനാക്ഷി, യുടെ. s. A name of PÁRWATI.

മീൻ, നിന്റെ. s. 1. A fish. 2. a star.

മീൻകിടാവ, ിന്റെ. s. Small fry, a young fish.

മീൻകുല, യുടെ. s. Fishing, catching fish.

മീൻകൂട, ിന്റെ.s. A fishing basket.

മീൻകൂട, യുടെ. s. A fish basket.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/629&oldid=176656" എന്ന താളിൽനിന്ന് ശേഖരിച്ചത്