ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുന്നി 623 മുപ്പ

മുൻകുടുമ, യുടെ. s. The tuft of hair worn by some In-
dians on the fore-part of the head.

മുൻകൈ, യുടെ. s. The fore-arm.

മുൻകൊപം, ത്തിന്റെ.s. Hastiness, precipitate anger,
passion.

മുൻകൊപി, യുടെ. s. A hotheaded, hasty man, a pas-
sionate, violent man.

മുൻചൊൽ, ലിന്റെ. s. 1. An old word or saying. 2.
the first speech.

മുന്തി, യുടെ. s. The lap, the edge, skirt or selvage of a
cloth. മുന്തിക്കുപിടിക്കുന്നു, To take hold of the edge
or end of a cloth, to seize by the waist.

മുന്തിയ. adj. Previous, former.

മുന്തിയറുക്കുന്നവൻ, ന്റെ. s. A pick-pocket; lit. One
who cuts off the end of a person's cloth.

മുന്തിരി, യുടെ. s. 1. The grape vine. 2. a fraction in
arithmetic, 1/320.

മുന്തിരിക, യുടെ. s. 1. The three hundred and twentieth
part of the whole, 1/320. 2. a grape vine.

മുന്തിരിങ്ങ, യുടെ. s. 1. A grape vine. 2. a grape.

മുന്തിരിങ്ങാപ്പഴം, ത്തിന്റെ. s. 1. A grape. 2. raisins.

മുന്തിരിങ്ങാവള്ളി, യുടെ. s. The grape vine.

മുന്തുന്നു, ന്തി, വാൻ. v. n. To be or go before the rest.

മുന്ന. adv. Before, first.

മുന്നട, യുടെ. s. Walking before, going in front.

മുന്നടക്കുന്നവൻ, ന്റെ.s. One who walks before or
in front.

മുന്നണി, യുടെ. s. The van of an army.

മുന്നമെ. adv. Formerly, aforetime.

മുന്നം, adv. Formerly, aforetime.

മുന്നരങ്ങ, ിന്റെ. s. Commencement of a drama, or the
prelude to instrumental or vocal performances; a prolo-
gue, an overture.

മുന്നറിവ, ിന്റെ. s. Foreknowledge, pre-science, pre-
vious knowledge.

മുന്നാഴി, യുടെ. s. Three small measures or three parts
of an Edangari.

മുന്നാൾ, ളിന്റെ ളുടെ. s. 1. A chief person, one
who speaks or acts for another, the principal, president.
2. three days. 3. the third day.

മുന്നാളിൽ, adv. In former times.

മുന്നി, യുടെ. s. A cape, a promontory, a head land.

മുന്നിക്കുന്നു, ച്ചു, പ്പാൻ. v. a. To incite, to guide, to
cause (elephants, &c.) to walk or work.

മുന്നിടുന്നു, ട്ടു, വാൻ. v. a. & n. To go or put before, or
forward.

മുന്നിയമം, ത്തിന്റെ. s. 1. Predestination, preordinati-
on. 2. pre-determination.

മുന്നിരിപ്പ, ിന്റെ. s. A former balance remaining, what
was in hand.

മുന്നില, യുടെ. s. 1. Precedence, 2. a petty office in a
hamlet.

മുന്നിലക്കാരൻ, ന്റെ. s. 1. A head man of a hamlet
or village. 2. a petty officer over a village.

മുന്നിൽ. adv. Before, in presence of, in front.

മുന്നുംപിന്നും. adv. Before and behind; in front and
in rear; afore and after.

മുന്നൂൽ, ലിന്റെ. s. A thread of three folds or twists.
മുന്നൂൽകൂട്ടുന്നു, To twist three threads together.

മുന്നൂറ. adj. Three hundred.

മുന്നെ. adv. Before, formerly.

മുന്നെത. adj. The first, that which is before either in
time or place.

മുന്നൊക്കം. adv. Forwards.

മുന്നൊക്കി. adv. Forwards.

മുന്നൊട്ട. adv. Forwards.

മുമ്പ. adv. First, before, formerly, anciently.

മുമ്പട, യുടെ. s. The front or van of an army.

മുമ്പൻ‌ ന്റെ. s. The first man, the foremost, a chief
person.

മുമ്പല്ല, ിന്റെ. s. The fore-teeth, the fangs.

മുമ്പാകെ. part. Before, in presence of, in front.

മുമ്പായ. adj. First, foremost.

മുമ്പായി. adv. Before, first, in front.

മുമ്പിടുന്നു, ട്ടു, വാൻ. v. a. To go, or put, before, or for-
ward.

മുമ്പിൽ. adv. Before, in front, in presence of.

മുമ്പിനാലെ. adv. Formerly, in former times.

മുമ്പിലത്തെ. adj. Former, first, previous.

മുമ്പുമറിയുന്നു. ഞ്ഞു, വാൻ. v. n. To turn head fore-
most heels over head.

മുമ്പുറം, ത്തിന്റെ. s. The fore-part, the front.

മുമ്പെ. adv. 1. First, before, in presence of, in front. 2.
formerly, before, previously. മുമ്പെ ഒടുന്നവൻ, A
forerunner.

മുമ്പെടൽ, ലിന്റെ. s. A preceding, a being before.

മുമ്പെടുന്നു, ട്ടു, വാൻ. v. n. To precede, to go before.

മുമ്പൊക്കം. adv. Forwards.

മുമ്പൊട്ട. adv. Forwards.

മുൻഭാഗം, ത്തിന്റെ. s. The fore-part, the front.

മുൻവിചാരം, ത്തിന്റെ.s. Precogitation, forethought.

മുപ്പത. adj. Thirty.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/637&oldid=176664" എന്ന താളിൽനിന്ന് ശേഖരിച്ചത്