ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൃഗ 632 മൃഗ

മൂവന്തി, യുടെ. s. 1. Sunset. 2. three periods of the day,
morning, noon, and evening.

മൂവർ, രുടെ. s. Three persons, also the Trimurti, or in
general a triad of persons.

മൂവാറ. adj. Three times six or eighteen.

മൂവില, യുടെ. s. A plant.

മൂവെട്ട. adj. Three times eight or twenty-four.

മൂവെഴ. adj. Three times seven or twenty-one.

മൂവൊമ്പത. adj. Three times nine or twenty-seven.

മൂവൊന്ന. adj. Three times one or three.

മൂശ, യുടെ. s. 1. A crucible. 2. a mould.

മൂശാലി, യുടെ. s. A brazier, a caster of me-tals.

മൂശെട്ട, യുടെ. s. Uncleanness.

മൂഷ, യുടെ, s. 1. A crucible, an earthen mould, for
casting melted metals. മൂശ. 2. a rat, a mouse. എലി.

മൂഷികൻ, ന്റെ. s. A rat, or mouse. എലി.

മൂഷികപൎണ്ണി, യുടെ. s. A plant, the rat-eared plant,
Salinia cuculata. എലിച്ചെവി.

മൂഷികപാഷാണം, ത്തിന്റെ. s. Rat's bane, a kind
of arsenic. എലിപ്പാഷാണം.

മൂഷികരാജ്യം, ത്തിന്റെ. s. A country, the part of the
Malabar coast between Quilon and Cape Comorin.

മൂഷികവാഹനൻ, ന്റെ. s. A name of GENÉSA.

മൂഷിതം, &c. adj. Stolen. മൊഷ്ടിക്കപ്പെട്ട.

മൂസ്സത, ിന്റെ. s. 1. A Brahman doctor or physician.
2. a tribe of Brahmans. 3. an elder brother among the
Brahmans.

മൂളക്കം, ത്തിന്റെ. s. 1. Humming, buzzing. 2. the
whizzing noise of a ball discharged from a gun, &c. See
മൂളൽ.

മൂളൽ, ലിന്റെ. s. 1. Hum, buzzing. 2. the whizzing
noise of a ball discharged from a gun, &c. 3. groaning,
moaning, making a noise from pain. 4. the humming of a
tune, the song of palankeen bearers.

മൂളി, യുടെ. s. 1. One who has lost an ear. 2. a bottle or
vessel with a broken neck.

മൂളിച്ച, യുടെ. s. See മൂളൽ.

മൂളുന്നു, ളി, വാൻ. v. a. 1. To groan, to moan, to make
any noise from pain. 2. to hum, to buzz, to whiz. 3. to
hum a tune or song as palankeen bearers.

മൂഴക്ക, ിന്റെ. s. Three sixteenths of a measure.

മൃഗചൎമ്മ, ത്തിന്റെ. s. The hide of an antelope. മാൻ
തൊല.

മൃഗണ, യുടെ. s. Search, enquiry, research, pursuit.
അന്വെഷണം.

മൃഗതൃഷ, യുടെ. s. A mirage, vapour floating over sands,
or deserts, and appearing at a distance like water.

മൃഗതൃഷ്ണ, യുടെ. s. A mirage, sultry vapour; see the last.

മൃഗതൃഷ്ണിക, യുടെ. s. Sultry vapour.

മൃഗദംശകൻ, ന്റെ. s. A dog. നാ.

മൃഗധൂൎത്തകൻ, ന്റെ. s. A jackall, as lurking for his
prey.

മൃഗനാഭി, യുടെ. s. Musk, which is formed in the bag
attached to the belly of the musk deer near its navel. ക
സ്തൂരി.

മൃഗനാഭിജം, ത്തിന്റെ. s. See the above.

മൃഗപതി, യുടെ. s. A lion, as lord of animals. സിംഹം.

മൃഗപാളിക, യുടെ. s. The musk deer.

മുഗപൂഗം, ത്തിന്റെ. s. A multitude or floek of ani-
mals.

മൃഗപ്രായം. adj. Brutish, beastly, brutal.

മൃഗബന്ധിനി, യുടെ. s. A net for confining deer or
other animals. നായട്ടുവല.

മൃഗമദം, ത്തിന്റെ. s. Musk. കസ്തൂരി.

മൃഗം, ത്തിന്റെ. s. 1. A deer, antelope. മാൻ. 2. an
animal or beast in general. 3. research, enquiry, investi-
gation. 4. the fifth lunar constellation. മകയിരം. See
മൃഗശിരസ്സ.

മൃഗയാ, യുടെ. s. The chase, hunting. നായാട്ട.

മൃഗയാകുശലൻ, ന്റെ. s. A hunter, a hunting dog.
നായാട്ടുനാ.

മൃഗയു, വിന്റെ. s. 1. A hunter, a deer killer. നായാ
ടി. 2. a jackall. കുറുക്കൻ. 3. BRAHMA. ബ്രഹ്മാവ.

മൃഗരാജൻ, ന്റെ. s. A lion. സിംഹം.

മൃഗരൊമജം, ത്തിന്റെ. s. Woollen cloth, &c. കംബ
ളി.

മൃഗവധം, ത്തിന്റെ. s. Chase, hunting. നായാട്ട.

മൃഗവധാജീവൻ, ന്റെ. s. A hunter, a deer killer.
നായാടി.

മൃഗവാഹനൻ, ന്റെ. s. Air, wind. വായു.

മൃഗം, ത്തിന്റെ. s. 1. Chase, hunting. നായാട്ട. 2.
the butt or mark in archery. ലക്ഷ്യം.

മൃഗശാബം, ത്തിന്റെ. s. A young animal.

മൃഗശിരസ്സ, ിന്റെ. s. The fifth lunar mansion of the
Hindus containing three stars, one of which is orionis,
and figured by an antelope's head, whence it has its name.

മൃഗശീർഷം, ിന്റെ. s. The constellation Mrigasirds;
see the last.

മൃഗശീലൻ, ന്റെ. s. A brute, a brutish, senseless man,
a savage. മൃഗസ്വഭാവമുള്ളവൻ.

മൃഗശീലം, ത്തിന്റെ. s. A brutish disposition.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/646&oldid=176673" എന്ന താളിൽനിന്ന് ശേഖരിച്ചത്