യാജ്ഞ 645 യാദ
യക്ഷൻ, ന്റെ. s. A demi-god, attendant especially on CUBÉRA, the god of riches. യക്ഷരാജൻ, ന്റെ. s. CUBÉRA, the deity of wealth, യക്ഷി, യുടെ. s. 1. The wife of CUBÉRA. 2. the wife യക്ഷിണി, യുടെ. s. 1. The wife of CUBÉRA. കുബെ യക്ഷിപീഡ, യുടെ. s. Demoniacal possession. യക്ഷ്മാ, വിന്റെ. s. Pulmonary consumption. ക്ഷയ യാഗകൎമ്മം, ത്തിന്റെ. s. A sacrificial ceremony. യാഗപാത്രം, ത്തിന്റെ. s. A sacrificial vessel. യാഗം, ത്തിന്റെ. s. A sacrifice, any ceremony in യാഗശാല, യുടെ. s. The place where a sacrifice or യാചകൻ, ന്റെ. s. 1. A beggar, one who asks or യാചകം, ത്തിന്റെ. s. Begging, asking. ഇരക്കുക. യാചകവൃത്തി, യുടെ. s. Living on alms. ഇരന്നു ഭ യാചന, യുടെ. s. Begging, asking, requesting, beseech- യാചനകൻ, ന്റെ. s. A beggar, one who asks or soli- യാചിക്കുന്നു, ച്ചു, പ്പാൻ. v. a. To beg, to ask, to soli- യാചിതകം, ത്തിന്റെ. s. A thing borrowed for use. യാചിതം. adj. Asked, begged, solicited. യാചിക്ക യാച്ഞ, യുടെ. s. Asking, begging. യാചന. യാജകൻ, ന്റെ. s. Any officiating priest, a Brahman യാജനം, ത്തിന്റെ. s. Conducting a sacrifice. യാഗം യാജ്യം, ത്തിന്റെ. s. Property or presents derived from യാജ്ഞവാല്ക്യൻ, ന്റെ. s. A celebrated saint and legis- |
lator; the supposed author of a celebrated code of laws, യാജ്ഞസെനി, യുടെ. s. A name of Draupadi the wife യാജ്ഞികൻ, ന്റെ. s. 1. A sacrificer, an institutor of യാതന, യുടെ. s. Pain, agony, sharp or acute pain, the യാതനാദുഃഖം, ത്തിന്റെ. s. The torments of hell. യാതം, ത്തിന്റെ. s. Driving or guiding an elephant with യാതയാമം. adj. Old, used, impared. യാതാ, വിന്റെ. s. A husband's brother's wife. ഭൎത്താ യാതു, വിന്റെ. s. A demon, a goblin, an imp or evil യാതുധാനൻ, ന്റെ. s. A goblin, an evil spirit. യാതൊന്ന. adj. What, whatever: the correlative of യാതൊരളവ. adv. 1. As much as. 2. as many as. 3. യാതൊരിക്കൽ. adv. Whenever. യാതൊരുത്തൻ. adj. pron. Whoever. യാതൊരുത്തി. adj. pron. fem. Whoever. യാത്ര, യുടെ. s. 1. Going, moving, proceeding, march- യാത്രായൊഗം, ത്തിന്റെ. s. An auspicious time for യാദസാംപതി. യുടെ. s. 1. WARUNA, the Indian Nep- യാദസ്പതി, യുടെ. s. The sea or ocean. സമുദ്രം. യാദസ്സ, ിന്റെ. s. An aquatic or amphibious animal. |