ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലെപം 668 ലൊകം

ലുബ്ധ, ന്റെ. s. Avarice, niggardliness, sparingness,
covetousness.

ലുബ്ധകൻ, ന്റെ. s. 1. A hunter, a fowler. കാട്ടാളൻ.
2. a covetous or greedy person. ലുബ്ധൻ.

ലുബ്ധത്വം, ത്തിന്റെ. s. Covetousness, avarice, nig-
gardliness.

ലുബ്ധൻ, ന്റെ. s. A miser, a covetous, greedy, cupi-
dinous person, a niggard.

ലുബ്ധം, &c. adj. Covetous, greedy, desirous, cupidinous.

ലുലാപം, ത്തിന്റെ. s. A buffalo.

ലുളിതം, &c. adj. Shaken, trembling, tremulous, agitated,
stirred. ചഞ്ചലപ്പെട്ട.

ലൂത, യുടെ. s. 1. A spider. ചിലന്നി. 2. an ant. ഇരു
മ്പ. 3. local inflamation produced by the urine of a spider.

ലൂനം, &c. adj. Cut. മുറിക്കപ്പെട്ട.

ലൂനി, യുടെ. s. Cutting, reaping. കൊയ്യുക.

ലൂമം, ത്തിന്റെ. s. A tail, a hairy tail as a horse's or
monkey's, &c. കുതിര മുതലായവയുടെവാൽ.

ലെഖകൻ, ന്റെ. A writer, a scribe, a clerk, a copyist,
&c. എഴുത്തുകാരൻ.

ലെഖനതൂലിക, യുടെ. s. 1. A brush, a pencil. 2. a
pen.

ലെഖനം, ത്തിന്റെ. s. A writing, a letter, an epistle,
scripture. എഴുത്ത. ലെഖനം ചെയ്യുന്നു, To write,
എഴുതുന്നു.

ലെഖനി, യുടെ. s. A pen.

ലെഖനികൻ, ന്റെ. s. 1. A letter carrier, an express,
a post-man. അഞ്ചൽക്കാരൻ. 2. one who signs a pa-
per by proxy, who makes his mark from inability to
write, &c.

ലെഖൻ, ന്റെ. s. A god, a deity. ദെവൻ.

ലെഖൎഷഭൻ, ന്റെ. s. A name of INDRA. ഇന്ദ്രൻ.

ലെഖചൂൎണ്ണിക, യുടെ. s. A brush, a pencil. ലെഖ
നതൂലിക.

ലെഖ്യം, ത്തിന്റെ. s. A letter, an epistle. എഴുതിയ ഒ
ല. 2. a manuscript. എഴുത്ത. 3. a drawing, delinea-
tion, painting.

ലെഖ്യസ്ഥാനം, ത്തിന്റെ. s. An office, a counting
house, &c. എഴുത്തുപുര, കണക്കുപുര.

ലെഞ്ചി, യുടെ. s. A handkerchief or shawl to tie round
the head.

ലെപകൻ, ന്റെ. s. A plasterer, a bricklayer. പൂചു
ന്നവൻ.

ലെപനം, ത്തിന്റെ. s. 1. Plastering, smearing. പൂ
ചൽ. 2. rubbing, anointing (the body.) തെക്കുക. ലെ
പനംചെയ്യുന്നു, To plaster, to smear.

ലെപം, ത്തിന്റെ. s. 1. Plaster, mottar, cement. ചു
ണ്ണാമ്പ. 2. a medical external application.

ലെപ്യം, ത്തിന്റെ. s. Plastering, spreading or smear-
ing ointment, morta, &c. പൂചുന്നക്രിയ.

ലെശം, ത്തിന്റെ. s. A small quantity, smallness, lit-
tleness. adj. Small, little.

ലെഷ്ടു, വിന്റെ. s. A clod of earth. മൺ്കട്ട.

ലെസ, ിന്റെ. s. A handkerchief.

ലെഹനം, ത്തിന്റെ. s. Licking, or tasting with the
tongue. ലെഹനം ചെയ്യുന്നു, To lick, to taste with
the tongue.

ലെഹനി, യുടെ. s. Borax. പൊൻ കാരം.

ലെഹപാകം, ത്തിന്റെ. s. Preparation of food.

ലെഹം, ത്തിന്റെ. s. 1. An electuary in medicine. 2.
food.

ലെഹ്യം, ത്തിന്റെ. s. The food or beverage of the gods,
nectar, ambrosia. അമൃതം.

ലൊകഗുരു, വിന്റെ. s. A name of SIVA. ശിവൻ.

ലൊകകാൎയ്യം, ത്തിന്റെ. s. Worldly concerns out af-
fairs.

ലൊകജനനി, യുടെ. s. LECSHMI, the wife of VISHNU,
and goddess of wealth and fortune. ലക്ഷ്മി.

ലൊകജിത്ത, ിന്റെ. s. A Budd´ha or Budd´ha deified
teacher.

ലൊകത, യുടെ. s. The custom of the world. ലൊക
മൎയ്യാദ.

ലൊകനാഥൻ, ന്റെ. s. 1. One of the Jaina or Bud-
d´ha saints. 2. lord of the world.

ലൊകനായകൻ, ന്റെ. s. A king, a sovereign. രാജാ.

ലൊകനാശം, ത്തിന്റെ. s. The destruction of the
world.

ലൊകനീതി, യുടെ, s. The name of a treatise on morality.

ലൊകപാലൻ, ന്റെ. s. 1. A king, a sovereign. രാ
ജാവ. 2. the governor or preserver of the world. ലൊ
കത്തെ രക്ഷിക്കുന്നവൻ.

ലൊകപീഡ, യുടെ. s. Any public calamity, as war,
famine, &c. ജനൊപദ്രവം.

ലൊകബാന്ധവൻ, ന്റെ. s. The sun. ആദിത്യൻ.

ലൊകമാതാ, വിന്റെ. s. LECSHMI, the wife of VISH-
NU and goddess of wealth and fortune. ലക്ഷ്മി.

ലൊകം, ത്തിന്റെ. s. 1. A world, or division of the
universe. In general, three Locas are enumerated, or
heaven, hell, and earth; another classification enume-
rates seven, exclusive of the infernal regions, Bhú-lóca
the earth, Bhuwar-lóca the space between the earth and
the sun, the region of the Munis, Siddhis, &c.; Swer-lóca,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/682&oldid=176709" എന്ന താളിൽനിന്ന് ശേഖരിച്ചത്