ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വല 682 വലി

വൎഷവിഘാതം, ത്തിന്റെ. s. Stoppage or failure of
rain.

വൎഷാഗമം, ത്തിന്റെ. s. The beginning of a year or
of the rainy season.

വൎഷാഭൂ, വിന്റെ. s. 1. A frog. തവള. 2. the spread-
ing hog-weed. തവിഴാമ.

വൎഷഭ്വീ, യുടെ. s. 1. Hog-weed. തവിഴാമ. 2. an
earth worm. ഞാഞ്ഞൂൽ. 3. a she frog, or any small
frog.

വൎഷാരംഭം, ത്തിന്റെ. s. The beginning of a year, the
beginning of the rainy season.

വൎഷാശനം, ത്തിന്റെ. s. A yearly pension. അടു
ത്തൂൺ.

വൎഷിക്കുന്നു, ച്ചു, പ്പാൻ. v. n. To rain. v. a. To slower
down flowers, arrows, &c.

വൎഷിഷ്ഠൻ, ന്റെ. s. A very old man. അതിവൃദ്ധ
ൻ.

വൎഷീയാൻ, ന്റെ. s. A very old, or aged man. അ
തിവൃദ്ധൻ.

വൎഷ്ഠകം. adj. Rainy, watery. വൎഷിക്കുന്ന.

വൎഷ്ഠകാബ്ദം, ത്തിന്റെ. s. A rainy cloud. പെയ്യുന്ന
മെഘം.

വൎഷൊപല, യുടെ. s. Hail. ആലിപ്പഴം.

വൎഷ്മം, ത്തിന്റെ. s. 1. The body. ശരിരം. 2. measure.
അളവ. 3. elevation, height. ഉന്നതി.

വല, യുടെ. s. 1. A net. 2. a spider's web. വലയിടു
ന്നു, വലവീചുന്നു, (To throw or cast a net. വലവെ
ക്കുന്നു, To set a net. വലകെട്ടുന്നു, To make a net.

വലകെട്ട, ിന്റെ. s. Net-making.

വലക്കണ്ണ, ിന്റെ. s. The meshes of a net.

വലക്കാരൻ, ന്റെ. s. 1. A fisherman. 2. a hunter
using nets. 3. a clever, able man.

വലച്ചിൽ, ലിന്റെ. s. 1. Weakness, weariness, fati-
gue. 2. poverty, need. 3. distress, embarrassment in cir-
cumstances. 4. loss. 5. pledging, pawning. 6. dimness of
sight.

വലഘാട്ടീരൽ, ലിന്റെ. s. The liver.

വലജ, യുടെ. s. A beautiful woman. സുന്ദരി.

വലജം, ത്തിന്റെ. s. The door of a temple, the door
of a house. ക്ഷെത്രദ്വാരം.

വലത്ത. adj. Right, not left. adv. On the right side. s.
Reverential salutation, by circumambulating a person or
object, keeping the right side towards them. വലത്ത
വെക്കുന്നു, വലത്തിടുന്നു, To circumambulate a per-
son or object.

വലത്തെകൈ, യുടെ. s. The right hand.

വലത്തെകൈകാരൻ, ന്റെ. s. A right handed man.

വലത്തുഭാഗം, ത്തിന്റെ. s. The right side.

വലത്തൂടെ. adv. On the right.

വലത്തെ. adj. Right, not left.

വലൻ, ന്റെ. s. The name of an ASUR.

വലപ്പാട, ിന്റെ. s. 1. The extent of a net. 2. a village
of fishermen. 3. the right side.

വലഭാഗം, ത്തിന്റെ. s. The right side.

വലമണി, യുടെ. s. Metal weights fixed to the bottom
of fishing nets.

വലമഥനൻ, ന്റെ. s. A name of DÉVÉNDRA or IN-
DRA. ദെവെന്ദ്രൻ.

വലം, ത്തിന്റെ. s. 1. The right side. 2. reverential
salutation by circumambulating a person or object വലം
വെക്കുന്നു, To circumambulate.

വലയഗ്രഹണം, ത്തിന്റെ. s. An annular eclipse.

വലയം, ത്തിന്റെ. s. 1. A bracelet, an armlet. വള,
കടകം. 2. a boundary, an enclosure. 3. a circle. 4. sore
throat, inflammation of the larynx.

വലയിതം, ത്തിന്റെ. adj. Surrounded, encompassed. ചുറ്റപ്പെട്ട.

വലയുന്നു, ഞ്ഞു, വാൻ. v. n. 1. To be fatigued, weary.
2, to be in need. 3. to be in reduced circumstances, to
be distressed, embarrassed. 4. to wander or roam about.

വലരിപു, വിന്റെ. s. A name of INDRA. ദെവെന്ദ്ര
ൻ.

വലവരി, യുടെ. s. A tax paid by fishermen.

വലശാസനൻ, ന്റെ. s. A name of INDRA. ദെവെ
ന്ദ്രൻ.

വലാക, യുടെ. s. A small kind of crane. വെള്ളിപ്പ
ക്ഷി.

വലാകിനി, യുടെ. s. A floclk of small cranes.

വലാരാതി, യുടെ. s. A name of INDRA. ഇന്ദ്രൻ.

വലാഹകം, ത്തിന്റെ. s. 1. A cloud. മെഘം. 2. a
fragrant grass. മുത്തങ്ങാ. 3. a mountain. പൎവതം.

വലി, യുടെ. s. 1. A wrinkle, a line on the neck. 2,
dragging, drawing. 3. a pull, a tug. 4. rowing, pulling.
5. attraction. 6. convulsion, spasm, the fainting sickness.
7. panting.

വലികം, ത്തിന്റെ. s, The edge of a thatch. ഇറമ്പ.

വലിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To drag, to draw a-
long. 2. to pull, to tug. 3. to row, or pull with oars. 4.
to pull tight. 5. to attract. വലിച്ചുകെട്ടുന്നു, To tie
tight.

വലിച്ചിൽ, ലിന്റെ. s. 1. Drying up, or in. 2. absorp-
tion. 3. drawing or pulling in. 4. extending, extention.

വലിത്രയം, ത്തിന്റെ. s. Three lines on the neck con-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/696&oldid=176723" എന്ന താളിൽനിന്ന് ശേഖരിച്ചത്