വള്ളി 687 വഴ
വളൎക്കുന്നവൾ, ളുടെ. s. 1. A foster mother. 2. a female servant who brings up a child. വളൎക്കുന്നു, ൎത്തു, ൎപ്പാൻ. v. a. 1. To bring up, to rear. വളൎച്ച, യുടെ. s. 1. Growth, increase, increase of sta- വളൎത്തൽ, ലിന്റെ. s. The act of bringing up, nour- വളൎത്തുന്നു, ൎത്തി, വാൻ. v. a. To bring up. വളൎമ്മ, യുടെ. s. See. വളൎച്ച. വളക്ഷം, ത്തിന്റെ. s. White, the colour. വെളുപ്പ. വളവ, ിന്റെ. s. 1. An arch, a vault. 2. a circle. 3. a വളവുതടി, യുടെ. s. A crooked timber. വളവുപടി, യുടെ. s. A curved piece of wood fixed on വളി, യുടെ. s. Wind from behind, breaking wind. വളിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To grow mouldy, to ufst, വളിച്ചി, യുടെ. s. 1. A fool, a blockhead, an ignoramus. വളിപ്പ, ിന്റെ. s. Mouldiness, fustiness; the state of be- വളുസം, ത്തിന്റെ. s. A tie, an untruth, a fiction. വളെക്കുന്നു, ച്ചു, പ്പാൻ. v.a. 1. To arch over, to vault. വള്ളക്കാരൻ, ന്റെ. s. A boat-man, a rower. വള്ളത്തടി, യുടെ. s. A timber roughly cut in the shape വള്ളത്തുടർ, രിന്റെ. s. The lock chain of a boat. വള്ളപ്പടി, യുടെ. s. A piece of wood fixed across a boat വള്ളപ്പലക, യുടെ. s. A plank or board put in the bot- വള്ളപ്പാട, ിന്റെ. s. A boat song. വള്ളം, ത്തിന്റെ. s. A boat, a canoe, made of the trunk വള്ളൽ, ലിന്റെ. s. Indentation, the state of being വള്ളി, യുടെ. s. 1. A creeper, a creeping, climbing or |
Convolvulus Batatas. വള്ളിഎടുക്കുന്നു, To receive an വള്ളിക്കാഞ്ഞിരം, ത്തിൻറ. s. A medicinal plant, Coc- വള്ളിക്കാണം, ത്തിൻറ. s. Earnest money. വള്ളിക്കിഴങ്ങ, ിന്റെ. s. The sweet potatoe. വള്ളിക്കുടിൽ, ലിന്റെ. s. A shrub, an arbour, a bower, വള്ളിക്കെട്ട, ിന്റെ. s. An arbour, a power, a place grown വള്ളിക്കൊട്ട, യുടെ. s. A basket. വള്ളിത്തുള, യുടെ. s. A hole made in the end of a log വള്ളിത്തെരകം, ത്തിന്റെ. s. A tree, Ficus aquatica. വള്ളിനാരകം, ത്തിന്റെ. s. The common citron tree, വള്ളിനാരങ്ങാ, യുടെ. s. The citron fruit. വള്ളിപ്പലാശം, ത്തിന്റെ. s. A species of the Palása വള്ളിപ്പുലി, യുടെ. s. A small kind of leopard. വള്ളിമൊടകം, ത്തിന്റെ. s. A creeping or climbing വള്ളിവഴുതിന, യുടെ. s. A species of the egg plant. വള്ളുവക്കൊനാതിരി, യുടെ. s. The title of the king of വള്ളുവനാട, ിന്റെ. s. Wallawanád, the name of a വള്ളുവൻ, ന്റെ. s. One of a certain class of slaves. വള്ളൊടി, യുടെ. s. One of a certain class. വക്ഷസ഻, സ്സിന്റെ. s. The breast, the bosom, the വക്ഷസ്ഥലം, ത്തിന്റെ. s. The breast, the bosom. മാ വക്ഷൊജം, ത്തിന്റെ. s. The female lbreast. മുല. വക്ഷൊരുഹം, ത്തിന്റെ. s. A female's breast. മുല. വക്ഷ്യമണം, &c. adj. Utterable. വഴക്ക, ിന്റെ. s. 1. An action, a cause, a law-suit, a |