ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാല്മീ 696 വാശ്ശ

വാൎപ്പപപണി, യുടെ. s. 1. Founding, working in brass,
&c. 2. any article that has been cast, or molten.

വാൎപ്പപണിക്കാരൻ, ന്റെ. s. A caster of metals, a
brasier, a brass or iron founder.

വാൎപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause, or order, to cast.

വാൎമ്മണം, ത്തിന്റെ. s. A number of coats of mail.
കവചങ്ങളുടെ കൂട്ടം.

വാൎമ്മിണം, ത്തിന്റെ. s. A number of men in armour,
കവചികളുടെ കൂട്ടം.

വാൎഷികം, ത്തിന്റെ. s. The name of a drug, ബ്രഹ്മി.
adj. 1. Yearly, annual or belonging to a year. 2. grow-
ing, &c, in the rainy season or fit or suited to it, &c.

വാൎഹതം, ത്തിന്റെ. s. The fruit of the Solanum jac-
quini, ചുണ്ടക്കാ.

വാലക്യ, യുടെ. s. Incense. കുന്തുരുക്കം.

വാലധി, യുടെ. s. A hairy tail. പുച്ശം.

വാലവെക്കുന്നു, ച്ചു, പ്പാൻ. v. a. To place for strain-
ing, or running off.

വാലം, ത്തിന്റെ. s. 1. The hair of the head. തലമുടി.
2, a scented grass. ഇരുവെലി. 3. cast in weighing.
4. negligence.

വാലാക്കുഴ, യുടെ. s. An ornamented wooden lance, an
emblem of royalty,

വാലാക്കുഴക്കാരൻ, ന്റെ. s. A person who bears the
above emblem before a king or prince.

വാലാട്ടിപ്പക്ഷി, യുടെ. s. The wagtail.

വാലിക, യുടെ. s. A kind of ear ornament.

വാലുകം, ത്തിന്റെ. s. 1. White sand. വെളുത്ത മ
ണൽ, 2. a granulated substance, apparently vegetable,
and used as a drug or perfume. എലാവാലുകം.

വാലുന്നു, ന്നു, വാൻ. v. n. 1. To take root or grow as
potatoes, yams, &c. 2. to be strained, to run, drip, or
flow down.

വാൽ, ലിന്റെ. s. 1. A tail, in general, 2. a trail, or
train. 3. a neck of land. 4. a cue.

വാല്കം, ത്തിന്റെ. s. Cloth made of the bark of trees.
ചണത്തൊലി മുതലായതുകൊണ്ട നൂൽ ചമച്ചു
ണ്ടാക്കുന്ന വസ്ത്രം.

വാല്കാണം, ത്തിന്റെ. s. Duty or toll levied on cattle.

വാല്കൊഞ്ച, ിന്റെ. s. The tail of a horse, or of any
hairy animal.

വാല്കൊതമ്പ, ിന്റെ. s. 1. Barley. 2. a bearded wheat.

വാൽനക്ഷത്രം, ത്തിന്റെ. s. A comet.

വാൽമികി, യുടെ. s. The author of the Rámáyana.

വാല്മീകൻ, ന്റെ. s. WALMÍCA or WALMÍCI the author
of the Rámáyana.

വാല്മീകം, ത്തിന്റെ. s. A name of the Rámáyana, by
WALMÍCA.

വാല്മീൻ, നിന്റെ. s. A comet.

വാല്മുളക, ിന്റെ. s. Cubebs, Piper cubeba.

വാല്ഹികം, ത്തിന്റെ. s. 1. Assafætida. കായം. 2. the
name of a country. 3. a horse of the Wálhica breed.

വാവ, ിന്റെ. s. 1. The time of the change of the moon
or of the full moon. 2. a holiday in general.

വാവട, യുടെ. s. 1. A thin narrow board nailed on the
lover ends of the small rafters of a roof. 2. a kind
of sweetmeat made at the വാവ festival.

വാവടയൊട, ിന്റെ. s. Edge tiles.

വാവദൂകൻ, ന്റെ. s. A fluent, bold or loquacious
speaker. വാക്പ്രയൊഗനിപുണൻ.

വാവൽ, ലിന്റെ. s. A large bat.

വാവളയം, ത്തിന്റെ. s. See വാമൊതിരം.

വാവിടാജന്തു, വിന്റെ. s. A dumb animal.

വാവിഷ്ഠാണം, ത്തിന്റെ. s. Abuse, censure, cursing,
rude reproach. വാവിഷ്ഠാണം പറയുന്നു, To abuse,
to censure, to reproach.

വാവൃത്ത. adj. Chosen, appointed.

വാവൃത്തം, &c. adj. Chosen, appointed. വരിക്കപ്പെട്ട,

വാശ, യുടെ. s. A plant, Justicia ganderussa. ആടലൊ
ടകം.

വാശകം, ത്തിന്റെ. s. a plant, Justicia ganderussa.
ആടലൊടകം.

വാശി, യുടെ. s. 1. Obstinacy, stubbornness, 2. surplus or
deficiency in measurement, or weight. 3. the being out
of measurement in carpenters' work, &c. 4. the state of
being better either in health or quality. adj. Better,
either in health or as to quality, preferable. വാശി is
also affixed to words denoting fractions, as a mere ex-
pletive, as അരവാശി, Half. കാൽവാശി, A quarter
part. വാശികാണുന്നു, To find excess or deficiency
in quantity in measuring. വാശിപിടിക്കുന്നു, 1. To
be obstinate, stubborn. 2. to take account of what is out
of measurement.

വാശിക, യുടെ. s. A plant, Justicia gunderussa. ആട
ലൊടകം.

വാശിക്കാരൻ, ന്റെ, s. An obstinate, stubborn fellow.

വാശിത, യുടെ. s. 1. A woman. സ്ത്രീ. 2. a female ele-
phant. പിടിയാന.

വാശിതം, ത്തിന്റെ. s. The cry of birds, or animals.
മൃഗാദികളുടെ ശബ്ദം. adj. Perfumed, scented.

വാശുര, യുടെ. s. Night. രാത്രി.

വാശ്ശതും. ind. Any thing.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/710&oldid=176737" എന്ന താളിൽനിന്ന് ശേഖരിച്ചത്