ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിത 704 വിത്തു

വിഡൌജസ഻, ിന്റെ. s. A name of Indra. ഇന്ദ്രൻ.

വിഡ്വരം, ത്തിന്റെ. s. A tame or village hog. നാട്ടു
പന്നി.

വിഡ്വരാഹം, ത്തിന്റെ. s. A village or tame hog. നാ
ട്ടുപന്നി.

വിഡ്ഡി, യുടെ. s. A fool. ഭൊഷൻ.

വിഡ്ഢിത്വം, ത്തിന്റെ. s. Folly. ഭൊഷത്വം.

വിണ്ണ, ിന്റെ. s. Heaven, the etherial region. ആകാശം.

വിണ്ണ, യുടെ. s. S. Greediness, eagerness of appetite or
desire.

വിണ്ണർ, രുടെ. s. plu. Deities. ദെവകൾ.

വിണ്ണർകൊൻ, ന്റെ. s. A name of INDRA. ഇന്ദ്രൻ.

വിത, യുടെ. s. Sowing, dispersion of seed. വിതപിടി
ക്കുന്നു, Seed sown to take root, to grow.

വിതച്ചടി, യുടെ. s. Harrowing after sowing. വിതച്ച
ടിക്കുന്നു, To plough or harrow after sowing.

വിതണ്ഡ, യുടെ. s. 1. Criticism; refutation, subverting
another's opinion or interpretation, and establishing one's
own. 2. hostility. 3. an esculent root, Arum colocasia.

വിതതം. adj. 1. Spread, expanded, stretched. വിടര
പ്പെട്ട. 2. pervaded, diffused. വ്യാപിക്കപ്പെട്ട.

വിതതി, യുടെ. s. 1. A quantity, collection, or multitude.
2. a clump, a cluster (of trees, &c.) കൂട്ടം. 3. spreading,
expansion. പരപ്പ.

വിതഥം, ത്തിന്റെ. s. A falsehood, a lie. ഭൊഷ്ക.
adj. False, untrue. സത്യമില്ലാത്ത.

വിതംസം, ത്തിന്റെ. s. A cage, a net, a chain or any
apparatus for confining beasts or birds. കൂട.

വിതരണം, ത്തിന്റെ. s. 1. Gift, donation. ദാഹം.
2. cleverness, ability. മിടുക്ക. 3. abandoning, quitting.
വിട്ടൊഴിയുക.

വിതൎക്കം, ത്തിന്റെ. s. 1. Reasoning, discussion, deli-
beration. 2. doubt; perverse speech, controversy. 3. con-
sideration of probabilities, mental anticipation of alterna-
tives, conjecture.

വിതൎദ്ധി, യുടെ. s. 1. A raised quadrangular building,
a sort of covered terrace of wood in the centre of the
courtyard of a temple or palace. 2. a quadrangular resting
place made of wood, a seat, a bench. 3. a place in a
courtyard for sitting in or standing under. 4. a floor on
four pillars or posts in the midst of a quadrangular house.
5. a terrace furnished with pillars, a verandah, a balcony.

വിതറൽ, ലിന്റെ. s. Seattering, strewing, dispersing,
disperging.

വിതറുന്നു, റി, വാൻ. v.a. To scatter, to disperge, to
strew, to disperse.

വിതസ്തി, യുടെ. . A long span measured by the ex-
tended thumb, and little finger, considered equal to
twelve fingers. നെടുഞ്ചാൺ.

വിതാനം, ത്തിന്റെ. s. 1. An awning, a canopy. മെ
ല്ക്കെട്ടി. 2. a tester, a ceiling. മെൽതട്ട. 3. spreading,
expansion. വിസ്താരം. 4. sacrifice, offering, oblation.
യാഗം. 5. a kind of metre. 6. leisure, rest, interval of
occupation.

വിതാനിക്കുന്നു, ച്ചു, പ്പാൻ. v. a. To spread, to adorn
with a canopy.

വിതുന്നം, ത്തിന്റെ. s. 1. A potherb, Marsilia quadri-
folia. 2. a tree, Grislea tomentosa. ധാതകി. 3. another
plant. അപരാജിതം.

വിതുന്നകം, ത്തിന്റെ. s. 1. A plant, Flacourtia cata-
phracta. താലീശപത്രം. 2. coriander seed. കൊത്ത
മ്പാലയരി. 3. blue vitriol. തുരിസ.

വിതുമ്പൽ, ലിന്റെ. s. Desiring, longing for.

വിതുമ്പുന്നു, മ്പി, വാൻ. v. a. To desire, to long for.
വിതുമ്പികരയുന്നു, To cry for.

വിൽ, ത്തിന്റെ. s. 1. One who is clever, able, skilful,
conversant. സമൎത്ഥൻ. 2. a conqueror.

വിത്ത, ിന്റെ. s. 1. Seed of plants. 2. race, posterity. വി
ത്തിടുന്നു, To sow, or plant seed.

വിത്തനാഥൻ, ന്റെ. s. A wealthy or rich man. ദ്ര
വ്യസ്ഥൻ.

വിത്ത, ത്തിന്റെ. s. Wealth, property, substance,
thing, riches. സമ്പത്ത. adj. 1. Investigated, examin-
ed, discussed, judged. 2. known, notorious, famous. 3.
gained, acquired.

വിത്തര, യുടെ. s. A certain rent paid by a cultivator
to the landlord or proprietor, or as tax to the Govern-
ment, amounting to half the quantity of seed sown.

വിത്തി, യുടെ. s. 1. Discussion, discrimination, judg-
ment. 2. knowledge. അറിവ. 3. gain, acquisition. സ
മ്പാദ്യം. 4. probability, likelihood.

വിത്തുകാൽ, ലിന്റെ.s. A certain rent or tax amount-
ing to a quarter of the seed sown.

വിത്ത്കെട്ടൽ, ലിന്റെ. s. Moistening seed for sow-
ing.

വിത്തുകൊട്ട, യുടെ. s. A seed basket in which seed is
moistened for sowing.

വിത്തുപാട, ിന്റെ. s. The quantity of ground sown.

വിത്തുപാട്ടം, ത്തിന്റെ. s. A certain rent on land a-
mounting to the quantity of seed sown.

വിത്തുപാതി, യുടെ. s. An agreement entered into be-
tween the cultivator and the proprietor of land, the

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/718&oldid=176745" എന്ന താളിൽനിന്ന് ശേഖരിച്ചത്