ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിസ 721 വിസ്തൃ

വിഷ്ണുപദം, ത്തിന്റെ. s. The sky, heaven, atmosphere.
ആകാശം.

വിഷ്ണുപതി, യുടെ. s. 1. The Ganges. ഗംഗ. 2. one of
the twelve Sancránthis or periods at which the sun
enters a sign of the zodiac. സങ്ക്രമം.

വിഷ്ണുരഥം, ത്തിന്റെ. s. Garuda, the bird and vehicle
of VISHNU. ഗരുഡൻ.

വിഷ്ഫാരം, ത്തിന്റെ. s. The twang of a bow. ഞാ
ണൊലി.

വിഷ്യൻ, ന്റെ. s. One who deserves death by poison.
വിഷം കൊടുത്ത കൊല്ലെണ്ടുന്നവൻ.

വിഷ്വൿ. ind. Every way, all around.

വിഷ്വക്സെന, യുടെ. s. A plant, commonly Priyanga.
ഞാഴൽ.

വിഷ്വക്സെനൻ, ന്റെ. s. A name of VISHNU. വിഷ്ണു.

വിഷ്വക്സെനപ്രിയ, യുടെ.s. 1. A sort of yam, Diosco-
rea. 2. LECSHMI. ലക്ഷ്മി.

വിഷ്വദ്ര്യൎങ, ിന്റെ. s. One who goes every where.
എല്ലാടവും നടക്കുന്നവൻ.

വിസകണ്ഠിക, യുടെ. s. A small crane. വെള്ളിപ
ക്ഷി.

വിഷപ്രസൂനം, ത്തിന്റെ. s. A lotus, Nelumbian
peciosum. താമരപ്പൂ.

വിസം, ത്തിന്റെ. s. The film or filbres of the stalk of
the water-lily. താമരവളയം.

വിസമ്മതം, ത്തിന്റെ. 1. Dissent, disagreement, dif-
ference of opinion. സമ്മതകെട. 2. unwillingness. ഇ
ഷ്ടക്കെട, വിസമ്മതം പറയുന്നു, To dissent, to dis-
agree.

വിസംവാദം, ത്തിന്റെ. s. 1. Disappointing, deceiving,
falsifying one's word, deceiving by a false affirmation or
not keeping a promise. അന്യഥാത്വം. 2. contradiction,
disagreement.

വിസരണം, ത്തിന്റെ. s. Spreading, extending. വി
രിക്കുക, നിവൃത്തുക.

വിസരം, ത്തിന്റെ. s. A multitude, an assemblage, a
flock. കൂട്ടം.

വിസൎഗ്ഗം, ത്തിന്റെ. S. 1. Abandoning, relinquishing,
getting rid of or free from any thing. വിടുക. 2. evacu-
ation, avoiding by stool, &c. 3. the soft aspirate or Vi-
ser'ga marked by two perpendicular dots, thus s. 4, a
division of the sun's course, the southern course.

വിസൎജ്ജനം, ത്തിന്റെ. s. 1. Gift, donation. ദാനം.
2. quitting, relinquishing. ത്യജിക്കുക. 3. sending, dis-
patching, dismissing. അയക്കുക.

വിസൎജ്ജനീയം, &c. adj. 1. To be quitted, to be relin-

quished, abandoned.വിട്ടകളയെണ്ടുന്ന. 2. to be sent, to
be dispatched, to be dismissed. അയക്കപ്പെടെണ്ടുന്ന.

വിസൎജ്ജിക്കുന്നു, ച്ചു, പ്പാൻ. v. a. To quit, to relin-
quish, to abandon. ഉപെക്ഷിക്കുന്നു.

വിസൎപ്പണം, ത്തിന്റെ. s. Spreading, extending. നി
വൃത്തുക.

വിസാരം, ത്തിന്റെ. s. 1. A fish. മത്സ്യം. 2. going
smoothly, creeping, gliding. ഇഴവ, ഒഴുകുക.

വിസാരിണി, യുടെ. s. Flowing, gliding, creeping. ഒ
ഴുകുക.

വിസാരിതം. adj. 1. Effected, performed. സാധിക്ക
പ്പെട്ട. 2. set on foot, occasioned.

വിസിനി, യുടെ. s. An assemblage of lotus flowers,
താമരപ്പൊയ്ക.

വിസിര, യുടെ. s. A pungent fruit considered as a sort
of pepper, Pothos officinalis. തിപ്പലി.

വിസൃതം. adj. Spread, extended, expanded. നിവൃത്ത
പ്പെട്ട.

വിസൃത്വരം, &c. adj. Going smoothly, gliding, creep-
ing, flowing. ഒഴുകുന്ന.

വിസൃമരം, &c. adj. Creeping, flowing, gliding.

വിസ്തം, ത്തിന്റെ. s. A weight of gold, a Cársha or
sixteen Máshas, about half an ounce troy.

വിസ്തരണം, ത്തിന്റെ. s. 1. Prolixity. 2. spreading,
expansion. വിസ്താരം.

വിസ്തരം, ത്തിന്റെ. s. 1. Prolixity. 2. spreading, ex-
pansion. വിസ്താരം.

വിസ്തരിക്കുന്നു, ച്ചു, പ്പാൻ. 1. 2. 1. To explain, to
expound, to enlarge on, to speak at large. 2. to investi-
gate, to discuss. 3. to spread out, to extend. 4. to dilate.

വിസ്താരക്കാരൻ, ന്റെ. s. 1. An expounder. 2. one who
makes long speeches, a boaster. 3. one who investigates.

വിസ്താരം, ത്തിന്റെ. s. 1. Spreading, extension, dif-
fusion. 2. width, amplitude, great extent. 3. investiga-
tion, examination, trial. വിസ്താരമാക്കുന്നു, വിസ്താ
രമുണ്ടാക്കുന്നു, To make wide, to make larger. വി
സ്താരം വരുത്തുന്നു, To widen, to enlarge. വിസ്താ
രം കഴിക്കുന്നു, to investigate, to discuss.

വിസ്തീൎണ്ണത, യുടെ. s. Largeness, vastness, extensive-
ness, prolixity. വിസ്താരം.

വിസ്തീൎണ്ണം. adj. 1. Expanded, spread. 2. large, great,
wide. വിസ്താരമുള്ള.

വിസ്തൃതകരം, ത്തിന്റെ. s. Spreading or opening the
hand, the open hand. വിടൎത്തിയ കൈ.

വിസ്തൃതം. adj. Spread, diffused, extended. നിവൃത്ത
പ്പെട്ട, പരന്ന.


3 Z

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/735&oldid=176762" എന്ന താളിൽനിന്ന് ശേഖരിച്ചത്