ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെള്ള 735 വെള്ളി

വെളുപ്പുവ്യാധി, യുടെ. s. The leprosy.

വെളുമ്പൻ, ന്റെ. s. A white or fair man.

വെളുമ്പി, യുടെ. s. A white or fair woman.

വെളുവെളുപ്പ, ിന്റെ. s. Whiteness.

വെളുവെളെ. adj. Very white.

വെൾവയമ്പ, ിന്റെ. s. A white species of sweet flag
or orris root; see വയമ്പ.

വെള്ള, യുടെ. s. 1. White, the colour. 2. Chunam. 3.
clean cloth. 4. the outside of timber trees. 5. the white
kernel of a cocoa-nut after being dried in the sun. 6.
any thing white used to frighten fish. 7. truth. 8. a
white flag. adj. White, light coloured. വെള്ളയിടുന്നു,
1. To plaster with chunam, to white-wash. 2. to dawn.
വെള്ളതെക്കുന്നു, വെള്ളപൂശുന്നു, To white-wash.
വെള്ളമാറുന്നു, To put on clean clothes.

വെള്ളക്കരിമ്പ, ിന്റെ. s. White sugar-cane.

വെള്ളക്കംമ്പളി, യുടെ. s. A white blanket.

വെള്ളക്കരു, വിന്റെ. s. The white of an egg.

വെള്ളാക്കല്ല, ിന്റെ. s. White stone, alabaster.

വെള്ളക്കള്ളൻ, ന്റെ. s. A disguised thief or robber.

വെള്ളക്കാച്ചിൽ, ലിന്റെ. s. A white yam.

വെള്ളക്കാട, ട്ടിന്റെ. s. A place wholly covered with
water.

വെള്ളക്കാരൻ, ന്റെ. s. 1. A white man, a European.
2. a waterman, one who brings or carries water. 3. a
fisherman.

വെള്ളക്കാൽ, ലിന്റെ. s. 1. Dawn, (the rays of.) 2.
a spring at the bottom of a well, &c. വെള്ളക്കാൽ വീ
ശുന്നു, To begin to dawn.

വെള്ളക്കിണ്ടി, യുടെ. s. A water pot with a spout.

വെള്ളക്കുട, യുടെ. s. A white and large umbrella, an
emblem of royalty.

വെള്ളക്കുതിര, യുടെ. s. A white horse.

വെള്ളക്കുറവ, ിന്റെ. s. Shallowness or want of water.

വെള്ളക്കൂവ, യുടെ. s. The white arrow-root.

വെള്ളക്കെട, ിന്റെ. s. Loss or damage by water, inun-
dation.

വെള്ളക്കൊടി, യുടെ. s. A white flag, a flag of truce.

വെള്ളക്കൊപ്പരാ, യുടെ. s. White Copra.

വെള്ളച്ചായം, ത്തിന്റെ. s. White paint.

വെള്ളച്ചീര, യുടെ. s. A species of greens with a white
stem.

വെള്ളച്ചെമന്തി, യുടെ. s. The white Chrysanthenum
Indicum.

വെള്ളച്ചൊറ, റ്റിന്റെ. s. Boiled rice kept over night
in water for breakfast.

വെള്ളടമ്പ, ിന്റെ. s. Sentia Indica or Convolvulus
flagelliformis.

വെള്ളതുത്ത, ിന്റെ. s. Sulphur of zinc or white vitriol.

വെള്ളൻ, ന്റെ. s. A true, honest man.

വെള്ളപ്പട്ട, ിന്റെ. s. 1. White silk. 2. linen cloth.

വെള്ളപ്പാഷാണം, ത്തിന്റെ. s. White arsenic.

വെള്ളപ്പൊള, യുടെ. s. 1. A water bubble. 2. a para-
sitical plant.

വെള്ളപ്രാവ, ിന്റെ. s. A domestic or tame pigeon.

വെള്ളമന്താരം, ത്തിന്റെ. s. A species of Bauhinia
bearing white flowers, Bauhinia candida.

വെള്ളം, ത്തിന്റെ. s. 1. Water. 2. a fluid. 3. the
twentieth lunar asterism.

വെള്ളംകുടി, യുടെ. s. 1. Drinking water. 2. provisions
for a journey. 3. a drinking party.

വെള്ളംകുടിക്കുന്നു, ച്ചു, പ്പാൻ. v. a. To drink water.

വെള്ളംകൊടുക്കുന്നു, ത്തു, പ്പാൻ. v. a. To give water,
to water.

വെള്ളരി, യുടെ. s. A plant, the cucumber, Cucumis uti-
latissimus or sativus. വെള്ളാരിക്കാ, Its fruit. 2. rice
freed from the husk without previous maceration.

വെള്ളവസ്ത്രം, ത്തിന്റെ. s. White cloth, a white gar-
ment.

വെള്ളവിരിക്കുന്നു, ച്ചു, പ്പാൻ. v. To spread a white
cloth.

വെള്ളവീശുന്നു, ശി, വാൻ. v. a. To display a white
flag in token of a desire for peace, to shew a flag of truce.

വെള്ളവെങ്കായം, ത്തിന്റെ. s. Garlic, Allium sativum.

വെള്ളാട, ിന്റെ. s. A goat.

വെള്ളാട്ടി, യുടെ. s. A slave woman or maid servant.

വെള്ളാട്ടിൻകൂട്ടം, ത്തിന്റെ. s. A flock of goats.

വെള്ളാന, യുടെ. s. A white elephant.

വെള്ളാമ, യുടെ. s. A white tortoise.

വെള്ളാമ്പൽ, ലിന്റെ. s. The white Nymphæa or lo-
tus.

വെള്ളായ്മ, യുടെ. s. Agriculture, farming, husbandry.

വെള്ളായ്മക്കാരൻ, ന്റെ. s. An agriculturist.

വെള്ളാരങ്കല്ല, ിന്റെ. s. White marble, white stone,
white spar.

വെള്ളാരമ്പാറ, യുടെ. s. See the above.

വെള്ളാളൻ, ന്റെ. s. One of the agricultural tribe.

വെള്ളി, യുടെ. s. 1. Silver. 2. the planet Venus. 3. Fri-
day. 4. a white speck on the eye. 5. a small silver coin.

വെള്ളിക്കച്ചപ്പുറം, ത്തിന്റെ. s. A silver girdle.

വെള്ളിക്കമ്പി, യുടെ. s. Silver wire.

വെള്ളിക്കശവ, ിന്റെ. s. Silver lace.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/749&oldid=176776" എന്ന താളിൽനിന്ന് ശേഖരിച്ചത്