ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആക 61 ആകാ

ആ. 1. The second letter of the Malayalim alphabet cor-
responding to A long. The medial form of ആ, is ാ. 2.
the indeclinable demonstrative pronoun that; as ആ മ
നുഷ്യൻ, That man. This letter is also a Sanscrit particle
prefixed to words, and denotes; 1. Diminution, (a little.)
2. limit inceptive, (from, from thence, or that time.) 3.
limit conclusive, (until, unto, as far as.) Prefixed to San-
scrit verbs it extends or reverses their meaning.

ആ. 1. A particle of reminiscence, (Ah! Oh) 2. a par-
ticle of compassion, (ah! alas!) This particle remains un-
altered in orthography, even before vowels.

ആം. ind. A particle of assent, yes, verily.

ആക. adj. 1. Bad. 2. total or aggregate. This word is
used chiefly in accounts. ആകകൂടി. Altogether, wholly,
totally, completely. ആകതുക. The whole amount,
the sum total.

ആകണ്ഠം. adv. As far as or up to the neck. കഴുത്തൊ
ളം.

ആകനിഷ്ഠം. adv. To the little finger. ചെറുവിരൽ
വരെ.

ആകപ്പാട. adv. Wholly, altogether.

ആകമാനം. adj. 1. All, entire. 2. common, general.

ആകമ്പനം, ത്തിന്റെ. s. Shaking, trembling. ഇള
ക്കം ആകമ്പനം ചെയ്യുന്നു. To shake; to tremble.

ആകമ്പിതം, &c. adj. Shaken, trembling. ഇളക്കപ്പെ
ട്ടത.

ആകമ്പിതമുഖം, ത്തിന്റെ. s. Shaking the head ex-
pressive of approbation, or disapprobation.

ആകയാൽ. adv. Therefore.

ആകരം, ത്തിന്റെ. s. 1. A mine. രത്നാദികൾ വി
ളയുന്ന സ്ഥലം. 2. foundation or ground for an as-
sertion. 3. an authority for the meaning or use of a word.
4. a multitude.

ആകരണം, ത്തിന്റെ. s. Attracting, bringing ; entic-
ing. വലിക്കുക.

ആകൎണ്ണനം, ത്തിന്റെ. s. Hearing, listening, attend-
ing to ശ്രവണം. ആകൎണ്ണനം ചെയ്യുന്നു. To hear;
to listen, to attend to.

ആകൎണ്ണം. adv. As far as the ear. ചെവിയിലൊളം.

ആകൎഷകം, ത്തിന്റെ. s. A magnet, or load stone.
കാന്തകല്ല.

ആകൎഷണം, ത്തിന്റെ. s. Attraction, allurement, en
ticement; drawing. വലിക്കുക.

ആകൎഷം, ത്തിന്റെ. s. 1. Attraction. വലിക്ക. 2.
playing with dice. ചൂതകളി. 3. dice or die. ചൂത.

ആകൎഷിക്കുന്നു, ച്ചു, പ്പാൻ. v.a. To draw, to allure,

to attract, to entice, to pull.

ആകല്പം, ത്തിന്റെ. s. 1. Ornament, decoration, em-
bellishment. 2. dress. അലങ്കാരം. 3. increasing, ad-
ding to, improving. വൎദ്ധന. adv. To the destruction
of the world. ലൊകനാശത്തൊളം.

ആകവെ. adv. All, entirely.

ആകഷം, ത്തിന്റെ. s. A touchstone. ഉരകല്ല.

ആകസ്മികം. adj. Sudden. adv. Suddenly. പെട്ടന്ന.

ആകാത. adj. See the next word.

ആകാത്ത. adj. A negative adjective participle, (from
ആകുന്നു.) Bad, ill, corrupt; vicious, hurtful; unwhole-
some; pernicious.

ആകാംക്ഷ, യുടെ. s. Wish, desire. ആഗ്രഹം.

ആകാംക്ഷിക്കുന്നു, ച്ചു, പ്പാൻ. v. a. To wish, to de-
sire. ആഗ്രഹിക്കുന്നു.

ആകാംക്ഷിതം, &c. adj. Wished, desired. ആഗ്രഹി
ക്കപ്പെട്ടത.

ആകായ്മ, യുടെ. s. Wickedness, badness, viciousness,
perniciousness.

ആകാരം, ത്തിന്റെ. s. Food.

ആകാരം, ത്തിന്റെ. s. 1. The name of the letter ആ.
2. form, shape, figure, mien. 3. hint, sign, token. 4. what
is internal. 5. a mine. മനുഷ്യാകാരം. The human
form.

ആകാരഗുപ്തി, യുടെ. s. 1. Dissimulation. 2. conceal-
ment, suppressing all sign or indication of the feelings.
വഞ്ചന.

ആകാരണ, യുടെ. s. The act of calling, a call or sum-
mons. വിളി.

ആകാരാന്തം, ത്തിന്റെ. s. Words ending with a
Dérgham ാ.

ആകാശഗംഗ, യുടെ. s. 1. The milky way. 2. The
river Ganges, supposed to have first come from heaven.

ആകാശഗമനം, ത്തിന്റെ. s. Passing through the air.

ആകാശഗരുഡൻ, ന്റെ. s. A creeping or winding
plant, the root of which resembles the head of a brah-
mane kite.

ആകാശചാരി, യുടെ. s. Any thing that passes through
the air or atmosphere, as birds, &c.

ആകാശമണ്ഡലം, ത്തിന്റെ. s. The sky, the hea-
vens, the firmament.

ആകാശമാൎഗ്ഗം, ത്തിന്റെ. s. The way of the atmos-
phere.

ആകാശം, ത്തിന്റെ. s. 1. The fifth element, the atmos-
phere or sky, the œther. 2. the heavens, the firmament.

ആകാശവാണി, യുടെ. s. A voice from heaven.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/75&oldid=176102" എന്ന താളിൽനിന്ന് ശേഖരിച്ചത്