ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെർ 740 വെല

വെധമുഖ്യകം, ത്തിന്റെ. s. Zedoary, Curcuma Ze-
rumbet. ചെറുകച്ചൊലം.

വെധം, ത്തിന്റെ. s. 1. Piercing, perforation. തുളെ
ക്കുക. 2. depth (in measurement.) താഴ്ച.

വെധസ`, ിന്റെ. s. 1. BRAHMA. ബ്രഹ്മാവ. 2. VISHNU.
വിഷ്ണു. 3. a wise or learned man. വിദ്വാൻ.

വെധാവ, ിന്റെ. s. 1. A wise or learned man. വിദ്വാ
ൻ. 2. the sun. ആദിത്യൻ.

വെധിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To bore, to pierce,
to perforate. തുളെക്കുന്നു. 2. to divide, to split. പി
ളൎക്കുന്നു.

വെധിതം. adj. Bored, pierced, perforated. തുളെക്ക
പ്പെട്ട.

വെധിനി, യുടെ. s. A leech. അട്ട.

വെധ്യം, ത്തിന്റെ. s. A mark, a butt. ലാക്ക. adj. To
be perforated or bored.

വെനപ്പച്ച, യുടെ. s. Indian turnsole, Heliotropium
Indicum.

വെനൽ, ലിന്റെ. s. 1. Heat, warmth. 2. summer.

വെനൽകാലം, ത്തിന്റെ. s. The hot or summer sea-
son.

വെനൽചെരി, യുടെ. s. A shed.

വെൻ, നിന്റെ. s. A false balance, weighing scales
which are not true.

വെന്തിരൻ, ന്റെ. s. The name of a venemous snake,
a species of Cobra.

വെപഥു, വിന്റെ. s. 1. Trembling, tremor. വിറ
യൽ. 2. leanness, thinness. മെലിച്ചിൽ.

വെപനം, ത്തിന്റെ. s. Trembling, tremor. വിറയൽ.

വെപിക്കുന്നു, ച്ചു, പ്പാൻ. v. n. To tremble, to shake.

വെപിതം. adj. 1. Trembling, shaking, tremulous. വി
റെക്കുന്ന. 2. thin, lean. മെലിഞ്ഞ.

വെപ്പ, ിന്റെ. s. The margosa or Nimb tree, Melia
azadirachta. (Lin.) ആൎയ്യവെപ്പ.

വെപ്പൽ, ലിന്റെ. s. Staggering, reeling, unsteadiness.

വെപ്പില, യുടെ. s. The leaf of the margosa tree.

വെപ്പിലക്കട്ടി, യുടെ. s. A kind of curry made of the
leaves of the margosa tree, salt, pepper, tamarinds,
onions, &c.

വെപ്പെണ്ണ, യുടെ. s. Margosa oil.

വെമാ, വിന്റെ. s. A loom. നെയിത്തുകൊൽ.

വെമ്പ, ിന്റെ. s. See. വയമ്പ.

വെമ്പാട, യുടെ. s. Vémpáda, a tree or creeper, the bark
of which is used in medicine.

വെര, യുടെ. s. The name of a bird, a paroquet.

വെർ, രിന്റെ. s. 1. A root in general, whether of a

tree or plant. 2. the cause, origin, or foundation. വെ
രറുക്കുന്നു, To cut the root, to root up. വെരിറങ്ങു
ന്നു, To take root, or the root to descend. വെരപായു
ന്നു, The root to spread. വെരപിടിക്കുന്നു, To take
root. വെരൂന്നുന്നു, To take root or the root to become
firm. വെരൊടുന്നു, വെരുപാകുന്നു, The root to
spread.

വെർതിരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To separate, to
put asunder. 2. to choose, to select.

വെർതിരിയുന്നു, ഞ്ഞു, വാൻ. v. n. 1. To be separated,
to be put asunder. 2. to be chosen.

വെർതിരിവ, ിന്റെ. s. 1. Separation, putting asunder
or apart. 2. choice, selection.

വെർപാട, ിന്റെ. s. Separation, division. 2. disse-
vering. 3. disunion, disjunction. 4. disagreement, quar-
rel. 5. opposition, contrariety.

വെർപാടാക്കുന്നു, ക്കി, വാൻ. v. n. 1. To be separated,
to be divided. 2. to be adverse, to be opposed to be
contrary.

വെർപാടാക്കുന്നു, യി, വാൻ. v. n. 1. To separate,
to divide. 2. to disunite, to make adverse.

വെർപിരിയുന്നു, ഞ്ഞു, വാൻ. v. n. To separate, to
part.

വെർപിരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To separate, to
put asunder. 2. to dismiss.

വെർപെടുക്കുന്നു, ത്തു, പ്പാൻ. v. a. To separate, to
divide.

വെർപെടുത്തുന്നു, ത്തി, വാൻ. v. a. See the last.

വെർപെടുന്നു, ട്ടു, വാൻ. v. n. 1. To separate, to part,
to be divided. 2. to be disunited, to be disjointed. 3. to
disagree.

വെർവിടുന്നു, ട്ടു, വാൻ. v. n. To separate, to part, to
be dissevered.

വെല, യുടെ. s. 1. Time. 2. tide. 3. limit, boundary,
4. the sea. 5. the sea shore. 6. leisure, interval, oppor-
tunity. 7. work, labour, business, service, or employ. 8.
effort, exertion. 9. difficulty. വെലെക്കാക്കുന്നു, To
employ. വെലചെയ്യുന്നു, വെലയെടുക്കുന്നു, To
work, to labour.

വെലകം, ത്തിന്റെ. s. The name of a timber tree,
probably a species of oak.

വെലക്കാരൻ, ന്റെ. s. 1. A man servant. 2. a work-
man, a labourer, a day-labourer.

വെലക്കാരി, യുടെ. s. A maid servant.

വെലതുള്ളൽ, ലിന്റെ. s. A dance before a temple.
വെലതുള്ളുന്നു, To dance before a temple.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/754&oldid=176781" എന്ന താളിൽനിന്ന് ശേഖരിച്ചത്