ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യാമി 750 വ്യാഹാ

പകം ചെയ്യുന്നു, To pervade, to extend widely. വ്യാ
പിക്കുന്നു.

വ്യാപനം, ത്തിന്റെ. s. See വ്യാപാരം.

വ്യാപന്നം. adj. 1. Dead, deceased, expired. മരിച്ച.
2. hurt, injured, killed. കൊല്ലപ്പെട്ട.

വ്യാപരിക്കുന്നു, ച്ചു, പ്പാൻ. v. a. To operate, to work,
to practice.

വ്യാപാദനം, ത്തിന്റെ. s. 1. Killing, slaying. ഹിം
സ. 2. wishing or seeking to injure any one; ill-will,
malice. ഹിംസാചിന്തനം.

വ്യാപാദം, ത്തിന്റെ. s. Evil design; malice prepense,
the wish, or project to injure another person. ഹിംസാ
ചിന്തനം.

വ്യാപാരം, ത്തിന്റെ.s. 1. Trade, commerce, mer-
chandise. 2. occupation, business, practice. 3. work. 4.
enchantment, sorcery. വ്യാപാരം ചെയ്യുന്നു, 1. To
trade, to traffic, to deal; to work. 2. to perform enchant-
ment.

വ്യാപാരശക്തൻ, ന്റെ. s. One who is competent to
an action.

വ്യാപാരശക്തി, യുടെ. s. Competency to an act.

വ്യാപാരശീലൻ, ന്റെ. s. 1. A laborious, industrious,
assiduous person. 2. one who perseveres in his duties.

വ്യാപാരി, യുടെ. s. 1. A trader, a merchant. 2. one
busy or occupied. 3. motive, the cause or agent of mo-
tion or occupation.

വ്യാപി. adj. Diffusive, comprehensive, the pervading
property or power.

വ്യാപിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To pervade, to spread,
to extend. 2. to be omnipresent, to be any where, or
every where present.

വ്യാപ്തം. adj. 1. Pervaded, occupied or penetrated by.
2. encircled, surrounded, encompassed.

വ്യാപ്തി, യുടെ. s. 1. Pervading; inherence, the inherent
and essential presence of any one thing or property in
another, as of oil in the sesamum seed, heat in fire, or
pantheistically as the deity in the universe, &c. 2. uni-
versal permeation, omnipresence. 3. dissimulation, trick.

വ്യാപ്യം, ത്തിന്റെ. s. 1. An instrument or agent. 2.
the cause of an inference, as smoke of the inferred
presence of fire, &c. 3. a drug, Costus speciosus. കൊട്ടം.

വ്യാമം, ത്തിന്റെ. s. A fathom, the space between the
tips of the fingers of each hand when the arms are
extended. മാറ.

വ്യാമിശ്രം. adj. Mixed, mingled, blended, joined. സ
മ്മിശ്രം.

വ്യാമുഖം, ത്തിന്റെ. s. Familiarity, acquaintance.

വ്യാമൊഹനവാക്യം, ത്തിന്റെ.s. See the following.

വ്യാമൊഹനശ്ലൊകം, ത്തിന്റെ. s. A riddle, an
enigma, a conundrum or charade, &c.

വ്യാമൊഹം, ത്തിന്റെ. s. Wish, desire.

വ്യായതം, &c. adj. 1. Busy, occupied. ബദ്ധപ്പാടു
ള്ള. 2. long. ദീൎഘമായുള്ള. 3. hard, firm. ഉറപ്പുള്ള.
4. much, excessive. അധികം.

വ്യായാമം, ത്തിന്റെ. s. 1. Fatigue, labour. അദ്ധ്വാ
നം. 2. business, occupation. m jes. 3. athletic exer-
cise, as playing with heavy clubs, wielding a bow with
a chain in place of a string, alternate rising and falling
at full length on the ground, &c. 4. manhood, manliness.
5. difficulty. 6. business, occupation.

വ്യവക്രൊശി, യുടെ. s. Mutual imprecation. തമ്മിൽ
ശപിക്കുക.

വ്വാവഹാരികൻ, ന്റെ. s. A counsellor, a minister.
മന്ത്രി.

വ്യാവഹാസി, യുടെ. s. Mutual or reciprocal laughter.
തമ്മിൽ ചിരിക്കുക.

വ്യാവൃത്തം. adj. 1. Chosen, appointed. തെരിഞ്ഞെടു
ക്കപ്പെട്ട. 2. encompassed, surrounded. വളയപ്പെട്ട.
3. removed, uncovered. മാറ്റപ്പെട്ട. 4. praised, hymned.
കീൎത്തിക്കപ്പെട്ട, സ്തുതിക്കപ്പെട്ട. 5. excepted, exclud-
ed. നീക്കപ്പെട്ട.

വ്യാവൃത്തി, യുടെ. s. 1. Praise, commendation, eulogium.
സ്തുതി. 2. choice, selection. തെരിഞ്ഞെടുപ്പ. 3.rejec-
tion, exception, exclusion, തള്ളൽ.

വ്യാസക്തൻ, ന്റെ. s. 1. A minister, a member of
royal government. മന്ത്രി. 2. one occupied, busy. ബദ്ധ
പ്പാടുള്ളവൻ.

വ്യാസക്തം, &c. adj. Bewildered, confused, perplexed.
ഭ്രമിക്കപ്പെട്ട.

വ്യാസൻ, ന്റെ.s. The sage Vyása, the supposed ori-
ginal compiler of the Védas and Púranas; also the foun-
der of the Védánta system of philosophy.

വ്യാസം, ത്തിന്റെ. s. 1. Diffusion, extension, 2. the
diameter in geometry. 3. a measure. അളവ.

വ്യാസിദ്ധം, &c. adj. 1. Prohibited, forbidden. വിരൊ
ധിക്കപ്പെട്ട. 2. contraband, not allowed to be sold but
to particular persons or in certain places. അനുവദിക്ക
പ്പെടാത്ത.

വ്യാഹരിക്കുന്നു, ച്ചു, പ്പാൻ. v.a. To speak, to articu-
late. പറയുന്നു.

വ്യാഹാരം, ത്തിന്റെ. s. 1. Voice, speech. ശബ്ദം. 2.
a word, an articulate sound. വാക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/764&oldid=176791" എന്ന താളിൽനിന്ന് ശേഖരിച്ചത്