ശുഭാ 768 ശുഷ്ക
ശുദ്ധി, യുടെ. s. 1. Holiness, purity, purification. 2. cleanness, cleansing, cleaning. 3. correction, correctness. 4. evacuation of the bowels. ശുദ്ധിചെയ്യുന്നു, ശുദ്ധി വരുത്തുന്നു, To cleanse, to clean, to purify. ശുദ്ധികരം, adj. Cleansing, purifying. ശുദ്ധിമൽ. adj. Holy, pious. ശുദ്ധിമാൻ, ന്റെ. s. A holy or pious person, a saint. ശുദ്ധീകരണം, ത്തിന്റെ. s. 1. Sanctification, purifi- ശുദ്ധീകരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To sanctify, to ശുദ്ധൊദനൻ, ന്റെ. s. A proper name. ശുദ്ധൊദം, ത്തിന്റെ. s. Pure or clean water. ശുദ്ധ ശുനകൻ, ന്റെ. s. A dog. നാ. ശുനാസീരൻ, ന്റെ. s. A name of INDRA. ഇന്ദ്രൻ. ശുനീ, യുടെ. s. A bitch. പെൻപട്ടി. ശുഭകൎമ്മം, ത്തിന്റെ. s. An auspicious ceremony. ശുഭകൃത്ത, ിന്റെ. s. The thirty-sixth year in the Hindu ശുഭഗതി, യുടെ. s. Bliss, beatitude, glory. ശുഭഗ്രഹം, ത്തിന്റെ. s. An auspicious planet, as Mars, ശുഭദന്തീ, യുടെ. s. 1. The female elephant of the N. W. ശുഭദിനം, ത്തിന്റെ. s. A holy or festival day, a good, ശുഭം, ത്തിന്റെ. s. 1. Welfare, happiness, good, good ശുഭംയു, വിന്റെ. s. A happy, fortunate, prosperous ശുഭവാക്ക, ിന്റെ. s. 1. A valediction, a kind salutation. ശുഭസ്ഥാനം, ത്തിന്റെ. s. An auspicious position of ശുഭാത്മിക, യുടെ. s. A valediction, a kind salutation. ശുഭാമ്പിതം, &c. adj. Happy, prosperous, fortunate. ശുഭാവഹം, &c, adj. Happy, prosperous, fortunate. ശുഭാശുഭം, ത്തിന്റെ. s. Good and evil; better and worse. |
ശുഭ്രത, യുടെ. s. 1. Whiteness. വെളുപ്പ. 2. purity, pureness. നിൎമ്മലത. ശുഭ്രദന്തി, യുടെ. s. 1. The female elephant of the N.W. ശുഭ്രൻ, ന്റെ. s. 1. A person of dignity, consequence. ശുഭ്രം, ത്തിന്റെ. s. 1. White, the colour. വെളുപ്പ ശുഭ്രവസ്ത്രം, ത്തിന്റെ. s. A white or clean cloth. വെ ശുഭ്രാംശു, വിന്റെ. s. 1. The moon, from her white ശുംഭത്ത. adj. 1. Shining, splendid. ശൊഭയുള്ള. 2. ശുല്കം, ത്തിന്റെ. s. 1. Toll, duty, customs or taxes ശുല്ബഭസ്മം, ത്തിന്റെ. s. A powdered preparation of ശുല്ബം, ത്തിന്റെ. s. 1. Copper. ചെമ്പ. 2. a rope, a ശുശ്രൂഷ, യുടെ. s. Service, serving, ministry, minis- ശുശ്രൂഷക്കാരൻ, ന്റെ. s. A servant, a minister. ശുശ്രൂഷിക്കുന്നു, ച്ചു, പ്പാൻ. v. a. To serve, to mi- ശുഷി, യുടെ. s. 1. A hole, a chasm. 2. drying. ഉണ ശുഷിരം, ത്തിന്റെ. s. 1. A hole, a vacuity, a chasm. ശുഷ്കകാഷ്ഠം, ത്തിന്റെ. s. Dried firewood, fuel. ഉ ശുഷ്കതരു, വിന്റെ. s. A tree that is dried up. ശുഷ്കദരിദ്രൻ, ന്റെ. s. A miserably poor man. |