ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഹ 805 സഹ

സല്ലാപിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To converse, to talk
familiarly.

സവനം, ത്തിന്റെ. s. 1. Bathing as a religious exercise,
or preparatory to a sacrifice, purificatory ablution in
general. 2. extracting and drinking the juice of the
acid asclepias. 3. bearing, as children, bringing forth
young.

സവം, ത്തിന്റെ. s. 1. Sacrifice, oblation. യാഗം. 2.
offspring, progeny. സന്തതി. 3. water. വെള്ളം . 4. the
juice or honey of flowers. പൂന്തെൻ.

സവയസൻ, ന്റെ. s. A friend, a contemporary.
സ്നെഹിതൻ.

സവയസ്ഥൻ, ന്റെ. s. An equal in years, one of the
same age. ഒരുപ്രായക്കാരൻ.

സവിതാ, വിന്റെ. s. The sun. ആദിതൻ.

സവിധം. adj. 1. Near, proximate. അടുത്ത. 2. of the
same kind.

സവിധെ, ind. Near. സമീപെ.

സവിസ്മയം, adj. Astonished, surprised. വിസ്മയ
പ്പെട്ട.

സവെശം. adj. 1. Near, proximate. സമീപം. 2. or-
namented, decorated. അലങ്കൃതം.

സവ്യൻ, ന്റെ. s. A charioteer. തെരു നടത്തുന്ന
വൻ.

സവ്യം, ത്തിന്റെ. s. Left, left hand. ഇടത്തുകൈ.
adj. 1. Left, not right. ഇടത്ത. 2. south, southern. തെ
ക്കൻ. 3. reverse, contrary, backward. പിറകൊട്ട.

സവ്യസാചി, യുടെ. s. A name of ARJUNA. അൎജു
നൻ.

സവ്യാനം, ത്തിന്റെ. s. An outer garment. ഉത്തരീയം.

സവ്യെഷ്ഠാവ, ിന്റെ. s. A charioteer. തെരു നടത്തു
ന്നവൻ.

സശ്രദ്ധൻ, ന്റെ. s. One who is thirsty. ദാഹമുള്ള
വൻ.

സസ്യമഞ്ജരി, യുടെ. s. The ears of rice corn. നെല്ലി
ന്റെ കതിര.

സസ്യം, ത്തിന്റെ. s. 1. Corn, grain. നെല്ല. 2. herbs,
vegetables.

സസ്യശൂകം, ത്തിന്റെ. s. The beard or awn of corn
നെല്ലിന്റെ ഒക.

സസ്യസംവരം, ത്തിന്റെ. s. The Sál tree, Shorea
robusta. മരുത.

സഹ. ind. 1, With, together with. കൂടെ. 2. even, also,
3. a particle implying association, connexion. 4. union,
junction. 5. increase, addition. 6. presence, present time.
7. completeness, entireness. s. resemblance, &c.

സഹകാരം, ത്തിന്റെ. s. A fragrant sort of mango.
തെന്മാവ.

സഹഗമനം, ത്തിന്റെ. s. 1. Accompanying, going
or associating with, &c. കൂടെപ്പൊക. 2. a woman's
burning herself with the dead body of her husband. അ
ഗ്നിപ്രവെശനം.

സഹചരൻ, ന്റെ. s. A familiar friend or companion,
an attendant; a contemporary. കൂട്ടക്കാരൻ.

സഹചരി, യുടെ. s. 1. Yellow barleria. പൊന്നിറമുള്ള
ചെറുകുറിഞ്ഞി. 2. a wife. ഭാൎയ്യ. 3. a woman's female
friend or confidante. തൊഴി.

സഹചാൎയ്യ, യുടെ. s. 1. Entire observance of all rites
and customs. 2. companionship, association.

സഹചാരം, ത്തിന്റെ. s. Accompanying, going or
associating with. കൂടപ്പൊക.

സഹചാരി, യുടെ. s. A companion, an associate, a
contemporary. കൂടെനടക്കുന്നവൻ.

സഹജ, യുടെ. s. A sister of whole blood. സൊദരി.

സഹജൻ, ന്റെ. s. A younger brother; a brother of
whole blood. അനുജൻ.

സഹജം, &c. adj. 1. Co-existent; cognate, born or
produced together. കൂടെപ്പിറന്ന. 2. innate, inherent,
natural. s. Natural state or disposition. സ്വഭാവികം.

സഹജാരി, യുടെ. s. A natural enemy, one hostile by
birth, as the son of the same father by another woman.

സഹദെവൻ, ന്റെ. s. The youngest of the five
Pandava princes.

സഹദെവി, യുടെ. s. The name of plant bearing a
fragrant seed, the ash coloured fleabane, Priyanga. പൂ
വാങ്കുറുന്തല. Conyza Cinera. (Lin.)

സഹധൎമ്മിണി, യുടെ. s. A woman married according
to the ritual of the Védas. ഭാൎയ്യ.

സഹനത, യുടെ. s. Patience, endurance, quiet, re-
signation. ക്ഷമ.

സഹനൻ, ന്റെ. s. A patient or quiet man. ക്ഷമ
യുള്ളവൻ.

സഹനം, ത്തിന്റെ. s. Bearing, enduring, resignation.
ക്ഷമ. adj. Patient, enduring, quiet, resigned. ക്ഷമ
യുള്ള.

സഹപാനം, ത്തിന്റെ. s. Drinking together. കൂടെ
കുടിക്കുക.

സഹഭാവി, യുടെ. s. A friend, a companion, an ad-
herent or partizan. കൂട്ടുകാരൻ.

സഹഭൊജനം, ത്തിന്റെ. s. Eating in company.
കൂടിഭക്ഷിക്കുക.

സഹയാനം, ത്തിന്റെ. s. Accompanying, going or

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/819&oldid=176846" എന്ന താളിൽനിന്ന് ശേഖരിച്ചത്