ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആന 68 ആന

ആധിക്യം, adj. Excellent, pre-eminent. അധികമുള്ള.

ആധിദൈവികം, ത്തിന്റെ. s. 1. Providential af-
fliction. 2. sorrow or grief arising from providential vi-
sitations. ദൈവത്തിൽനിന്ന ഉണ്ടാകുന്നത.

ആധിപത്യം, ത്തിന്റെ. s. 1. Authority, power. 2.
government. അധികാരം.

ആധിഭൌതികം, ത്തിന്റെ. s. Sorrow or grief aris-
ing from accidental, casual or sudden losses. ഭവിഷ്യ
ദുഃഖം.

ആധീനത, യുടെ. s. 1. Own property, possession, estate,
right of possession. 2. power.

ആധീനം, ത്തിന്റെ. s. 1. Property, possession, estate;
inheritance. 2. government. 3. power.

ആധുനികം, &c. adj. Present. പ്രത്യക്ഷം.

ആധൂതം, &c. adj. Shaken, trembling. ഇളക്കപ്പെട്ടത.

ആധെയം. adj. Deposited, placed, supported. വെക്ക
പ്പെട്ടത.

ആധൊരണൻ, ന്റെ. s. An elephant driver or keep-
er. ആനക്കാരൻ.

ആധൌതം, &c. adj. Cleansed, cleaned. വെളിപ്പിക്ക
പ്പെട്ടത, കഴുകപ്പെട്ടത.

ആധ്മാതം, ത്തിന്റെ. s. Flatulence, borborygmi, swel-
ling of the abdomen with noise. കാറ്റിനാൽ നിറക്ക
പ്പെട്ടത.

ആധ്മാനം, ത്തിന്റെ. s. The swelling of the abdomen
with noise.

ആധ്യാത്മികം, ത്തിന്റെ. s. Sorrow or grief, arising
from bodily affliction; bodily suffering. സ്വദെഹത്തി
ദുഃഖം.

ആധ്യാനം, ത്തിന്റെ. s. Remembering, pensive or
sorrowful recollection, dwelling or meditating upon, &c.
നിരൂപണം.

ആന, യുടെ. s. An elephant.

ആനകദുന്ദുഭി, യുടെ. s. A name of VASUDEVA the
father of CRISHNA.

ആനകം, ത്തിന്റെ. s. 1. A large military drum beat-
en at one end. 2. a tabor or small drum. പട്ടഹം.

ആനക്കാരൻ, ന്റെ. s. An elephant keeper or driv-
er.

ആനക്കുറുന്തൊട്ടി, യുടെ. s. A creeping plant, Hedy-
sarum lagopodioides.

ആനക്കുഴി, യുടെ. s. A pit made to catch elephants.

ആനക്കൊട്ടിൽ, ിന്റെ. s. An elephant house.

ആനക്കൊമ്പ, ിന്റെ. s. Ivory; an elephant's tusk.

ആനക്കൊപ്പ, ിന്റെ. s. Elephant's trappings.

ആനച്ചുണ്ട, യുടെ. s. A prickly shrub.

ആനച്ചുവടി, യുടെ. s. A plant, the prickly leaved ele-
phant's foot, Elephantopus scaber.

ആനച്ചൊറി, യുടെ. s. Cutaneous eruption, herpes, scab.

ആനച്ചൊറിയണം. The large nettle, Urtica hetero-
phylla.

ആനച്ചൊറിയൻ, ന്റെ. s. One who is diseased with
scab.

ആനതം, &c. adj. Bent, bending, stooping; humbled,
വളഞ്ഞത, കുനിഞ്ഞത, താന്നത.

ആനത്തൊട്ടി, യുടെ. s. The thook used to drive an
elephant with.

ആനദ്ധം, ത്തിന്റെ. s. A drum in general. മിഴാവ
തുടങ്ങിയുള്ള വാദ്യം.

ആനനം, ത്തിന്റെ. s. The face or mouth. മുഖം.

ആനന്ദഥു, വിന്റെ. s. Happiness, joy. ആനന്ദം.

ആനന്ദനം, ത്തിന്റെ. s. 1. Civility, courtesy, the treat-
ment of a friend or guest at meeting or parting. വിരു
ന്നുകാരൻ വരുമ്പോളുള്ള ആചാരം. 2. making
happy.

ആനന്ദം, ത്തിന്റെ. s. Happiness ; joy; gladness. ആ
നന്ദബാഷ്പം. Tears of joy.

ആനന്ദഭൈരവി, യുടെ. s. A tune. ഒരു രാഗം.

ആനനവിവശത, യുടെ. s. An ecstacy; a trance.

ആനന്ദി, യുടെ. s. Happiness, pleasure.

ആനന്ദിക്കുന്നു, ച്ചു, പ്പാൻ. v. n. To rejoice ; to be
glad ; to exult, to triumph.

ആനന്ദിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To make glad,
to gladden.

ആനപ്പന്തി, യുടെ. s. An elephant shed.

ആനപ്പരുവ, യുടെ. s. A parasite plant.

ആനപ്പാവ, ിന്റെ. s. The breaking in or training an
elephant to work.

ആനപ്പാവാൻ, ന്റെ. s. An elephant-keeper.

ആനപ്പിണ്ടി, യുടെ. s. Elephant's dung.

ആനമനം, ത്തിന്റെ. s. A bent, bend, flexure, a
curve, bow; adoration. വഴക്കം.

ആനമിക്കുന്നു, ച്ചു, പ്പാൻ. v. n. To bend, to bow down.

ആനമുള്ള, ിന്റെ. s. A plant.

ആനമ്രം. adj. Crooked, curved. bent, bowed. വളഞ്ഞത.

ആനയനം, ത്തിന്റെ. s. Bringing, leading, guiding,
കൊണ്ടുവരിക.

ആനയിക്കുന്നു, ച്ചു, പ്പാൻ. v. a. To bring, to lead, to
guide.

ആനൎത്തം, ത്തിന്റെ. s. 1. The country on the north
of the Malabar coast. ഒരു രാജ്യം. 2. a stage, a theatre.
അരംഗം. 3. war. യുദ്ധം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/82&oldid=176109" എന്ന താളിൽനിന്ന് ശേഖരിച്ചത്