ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാമാ 809 സായം

സാന്നിപാതികം. adj. 1. Complicated, (as disease,)
relating to the morbid state of the three humors col-
lectively. 2. miscellaneous, promiscuous, collective.

സാപത്ന്യം, ത്തിന്റെ. s. Plurality of wives, or the
condition of the wife of one who has other wives.

സാപ്തദീനം, ത്തിന്റെ. s. Friendship. ചങ്ങാതിത്വം.

സാഫല്യം, ത്തിന്റെ. s. Productiveness, fruitfulness.

സാമജം, ത്തിന്റെ. s. An elephant. ആന. adj. Pro-
ducing from or produced by the Sáma Véda.

സാമനീതി, യുടെ. s. The Sáma Véda.

സാമന്തൻ, ന്റെ. s. 1. The chief of a district. ഇട
പ്രഭു. 2. a king's minister. മന്ത്രി.

സാമന്തം, &c. adj. 1. Limitative, boundary, bounding.
അതിരുള്ള. 2. bordering, neighbouring.

സാമം, ത്തിന്റെ. s. 1. The Sáma or third of the four
Védas, the Ch’hándogya Upanishad belongs to his Véda.
2. conciliation, reconciling, appeasing, one of the four
political means, or expedients for obtaining an object.
ശാന്തത. 3. speaking kindly and tenderly.

സാമലികം, &c. adj. 1. Seasonable, punctual, observing
time or season. 2. precise, exact, stipulated, according
to agreement.

സാമൎത്ഥ്യൻ, ന്റെ. s. An able or skilful man.

സാമൎത്ഥ്യം, ത്തിന്റെ. s. 1. Skill, dexterity, ability, ca-
pability, adequacy. 2. fitness, suitableness. 3. power,
strength. 4. prowess.

സാമവായികൻ, ന്റെ. s. A principal minister or
counsellor. പ്രധാന മന്ത്രി.

സാമവെദജ്ഞൻ, ന്റെ. s. One skilled in the Sáma
Véda.

സാമവെദം, ത്തിന്റെ. s. The Sáma Véda.

സാമവെദവിൽ, ത്തിന്റെ. s. A reciter of the prayers,
&c. of the Sáma Véda.

സാമവെദി, യുടെ. s. One skilled in the Sáma Véda,
or a follower of its doctrines.

സാമാജികൻ, ന്റെ. s. An assistant or spectator at
an assembly. സഭ്യൻ.

സാമാൻ, ന്റെ; or സാമാനം, ത്തിന്റെ. s. Things,
articles, goods, baggage, materials, furniture, apparatus,
tools, instruments, &c.

സാമാന്യൻ, ന്റെ. s. A common man, one who does
not distinguish himself from others. അല്പൻ.

സാമാന്യം, ത്തിന്റെ. s. 1. Kind, sort, specific or
generic property or character. 2. common, general. 3. a
figure of rhetoric, the connexion of different objects by
common properties.

സാമാന്യശാസനം, ത്തിന്റെ. s. A general edict or
enactment.

സാമാന്യെന. adv. Common, commonly, generally.

സാമി. ind. 1. അൎദ്ധം. 2. blameably.

സാമിധെനി, യുടെ. s. A prayer used on adding fuel
to the sacrificial fire.

സാമീപ്യം, ത്തിന്റെ. s. Proximity, nearness. സമീ
പത.

സാമുദ്രം, ത്തിന്റെ. s. 1. A spot or mark on the body.
2. sea salt. ഉപ്പ. 3. cuttle fish bone. കടൽനാ
ക്ക. adj. Marine, sea, sea born. സമുദ്രത്തിൽനിന്നു
ണ്ടായ.

സാമുദ്രികൻ, ന്റെ. s. An interpreter of spots on the
body. ലക്ഷണം പറയുന്നവൻ.

സാമുദ്രികം, ത്തിന്റെ. s. 1. Chiromancy, the inter-
pretation of spots on the body. ലക്ഷണം പറയുക.
2. a book on that subject. 3. a sea boat. കടല്വഞ്ചി.
adj. Relating to spots on the body, or the circumstance
of good or ill fortune supposed to be indicated by them.

സാമുദ്രികാലക്ഷണം, ത്തിന്റെ. s. Indication of spots
on the body, chiromancy.

സാമൊദം. adj. Joyful, pleased.

സാമൊപായം, ത്തിന്റെ. s. One of the four political
means or expedients for obtaining an object, conciliation.
സമാധാനം.

സാമ്പരായം, ത്തിന്റെ. s. 1. Misfortune, adversity.
ആപത്ത. 2. war. യുദ്ധം. 3. a subsequent or later
period. ഉത്തരകാലം.

സാമ്പരായികൻ, ന്റെ. s. A warrior, a hero. യൊ
ദ്ധാവ.

സാമ്പരായികം, ത്തിന്റെ. s. War, battle. യുദ്ധം.

സാമ്പ്രതം. ind. 1. Now, at this time. ഇപ്പൊൾ. 2.
fitly, properly, opportunely. യുക്തമായി.

സാമ്പ്രഹാരം, ത്തിന്റെ. s. War, battle. യുദ്ധം.

സാമ്പ്രാണി, യുടെ. s. A fragrant gum, Benjamin, or
Benzoin: incense, Styrax Benzoin.

സാമ്പ്രാണിത്തൈലം, ത്തിന്റെ. s. Benzoic balsam.

സാമ്പ്രാണിധൂപം, ത്തിന്റെ. s. Incense. സാമ്പ്രാ
ണിധൂപംകാട്ടുന്നു, To burn, or offer, incense.

സാമ്യം, ത്തിന്റെ. s. 1. Equality, sameness. 2. likeness,
similarity. adj. 1. Equal, same. 2. like, similar.

സാമ്രാജ്യം, ത്തിന്റെ. s. Imperial rule, dominion, empire.

സായകം, ത്തിന്റെ. s. 1. An arrow. അമ്പ. 2. a
sword. വാൾ.

സായം, ത്തിന്റെ. s. Evening, close of day. സന്ധ്യ
ക്ക, At the close of the day, in the evening.

4 L

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/823&oldid=176850" എന്ന താളിൽനിന്ന് ശേഖരിച്ചത്