സിന്ദൂ 813 സിംഹാ
സിദ്ധാന്തി, യുടെ. s. 1. A follower of the Mimánsa philosophy. 2. a man of firm or fixed resolution. 3. an obstinate, stubborn or resolute person. സിദ്ധാന്തിക്കുന്നു, ച്ചു, പ്പാൻ. v. n. To be urgent, to സിദ്ധാൎത്ഥം, ത്തിന്റെ. s. White mustard seed. കടുക. സിദ്ധാൎത്ഥി, യുടെ. s. The fifty-third year in the Hin- സിദ്ധി, യുടെ. s. 1. Fulfilment, accomplishment, the സിദ്ധിക്കുന്നു, ച്ചു, പ്പാൻ. v. a. & n. 1. To succeed, സിദ്ധൌഷധം, ത്തിന്റെ. s. An approved medicine. സിധ്മം, ത്തിന്റെ. s. A blotch, a scab. ചുണങ്ങ. സിധ്മല, യുടെ. s. 1. Dried or salt fish. ഉണക്കമീ സിധ്മളൻ, ന്റെ. s. One afflicted with blotches or സിധ്യം, ത്തിന്റെ. s. The asterism PUSHYA, stars in സിധ്രക, യുടെ. s. A plant, so called. കവറ്റു കണ്ണ. സിനീവാലി, or സിനീബാലി, യുടെ. s. 1. The day സിന്ദുകം, ത്തിന്റെ. s. A small tree so called, the സിന്ദുവാരം, ത്തിന്റെ. s. The three-leaved chaste സിന്ദൂരം, ത്തിന്റെ. s. Red lead, minium, vermillion, സിന്ദൂരിക്കുന്നു, ച്ചു, പ്പാൻ. v. a. To prepare സിന്ദൂ |
സിന്ധു, വിന്റെ. s. 1. The ocean, the sea. സമുദ്രം. 2. the Sindh country along the Indus. 3. the river In- dus or Sindh. 4. a river in general. 5. the five-leaved chaste tree. 6. an elephant. ആന. 7. a division of a Raga or musical mode. 8. the juice that exudes from an elephant's temples. സിന്ധുകൎക്കടകം, ത്തിന്റെ. s. A sea crab. സിന്ധുജം, ത്തിന്റെ. s. 1. Rock salt. ഇന്തുപ്പ. 2. a സിന്ധുദെശം, ത്തിന്റെ. s. The country of Sindh. സിന്ധുരം, ത്തിന്റെ. s. An elephant. ആന. സിന്ധുവാരം, ത്തിന്റെ. s. A horse of good breed സിന്ദുവാരി, യുടെ. s. A mare of good breed. സിന്ധുസംഗമം, ത്തിന്റെ. s. The mouth of a river സിപ്ര, യുടെ. s. 1. The Sipra, a river near Ougein. ഒ സിമം, ത്തിന്റെ. s. All, entire. സിംഹക്കുട്ടി, യുടെ. s. A young lion, a lion's whelp, or സിംഹകെശരം, ത്തിന്റെ. s. 1. A lion's mane. 2. the സിംഹതലം, ത്തിന്റെ. s. The open hands joined. സിംഹനാദം, ത്തിന്റെ. s. 1. War cry, warhoop, സിംഹപുച്ശി, യുടെ. s. The name of a plant, Hedysa- സിംഹമാസം, ത്തിന്റെ. s. The month of August. സിംഹം, ത്തിന്റെ. 1. A lion. 2. a sign in the സിംഹയാന, യുടെ. s. A name of DURGA, her vehicle സിംഹരഥ, യുടെ. s. The goddess DURGA. ദുൎഗ്ഗ. സിംഹസംഹനനം, &c. adj. Handsome, well shaped. സിംഹളം, ത്തിന്റെ. s. 1. The name of a country, സിംഹാന്നം, ത്തിന്റെ. s. 1. Rust of iron. ഇരിമ്പി സിംഹാസനം, ത്തിന്റെ. s. A throne, a royal throne, |